ഒഴിവാക്കരുത് ഈ പഴങ്ങള്‍

തണ്ണിമത്തങ്ങ:

ഈ സീസണില്‍ ഏത് വഴിയരികിലും കാണുന്ന തണ്ണിമത്തനില്‍ 90 ശതമാനത്തിലധകം ജലമാണ്. പ്രതിരോധശേഷി കൂട്ടുന്ന ഘടകമുണ്ട്. വിറ്റമിന്‍ സിയും പൊട്ടാസ്യവും കൊണ്ട് സമ്പുഷ്ടമായ ഇതില്‍ കാന്‍സറിനെ പ്രതിരോധിക്കുന്ന ഓക്‌സിഡന്റുകളുടെ സാന്നിധ്യവുമുണ്ട്. കൊളസ്‌ട്രോളിനെ നിയന്ത്രിക്കാന്‍ കഴവുള്ളതിനാല്‍ ഹൃദ്രോഗത്തില്‍ നിന്നും അമിത വണ്ണത്തില്‍ നിന്നും രക്ഷിക്കാന്‍ തണ്ണിമത്തന് കഴിവുണ്ടെന്ന് ഈയിടെ പര്‍ഡ്യു സര്‍വകലാശാലയില്‍ നടന്ന പഠനം ചൂണ്ടിക്കാണിക്കുന്നു.

ഓറഞ്ച്:

ഒരു ദിവസത്തേക്ക് വേണ്ട വിറ്റമിന്‍ സി നല്‍കാന്‍ ഒരു ഓറഞ്ച് മതിയാകുമത്രെ. പൊട്ടാസ്യവും വേണ്ടു വോളമുണ്ട്. കോളസ്‌ട്രോള്‍ കുറയ്ക്കാനും മൂത്രത്തിലെ കല്ലുകള്‍ അലിയിക്കാനും കഴിവുള്ള ഓറഞ്ച് കോളന്‍ കാന്‍സറിനുള്ള സാധ്യത കുറയ്ക്കുന്നുവെന്ന് ആധുനിക പഠനങ്ങള്‍. സൗന്ദര്യ സംരക്ഷണത്തിലും പ്രധാന താരമാണിത്.

കിവി:

ഇപ്പോള്‍ നമ്മുടെ നാട്ടിലും ലഭ്യമായ കിവിയില്‍ ഓറഞ്ചിന്റെ ഇരട്ടി വിറ്റമിന്‍ സി ഉണ്ട്. മാത്രമല്ല നാരുകള്‍, പൊട്ടാസ്യം, മഗ്‌നീഷ്യം, വിറ്റമിന്‍ ഇ തുടങ്ങിയവയാല്‍ സമ്പന്നമാണ് കിവി. തിമിരത്തിനുള്ള സാധ്യത കുറയ്ക്കാന്‍ ഇതിനാകും.

ആപ്പിള്‍:

ഡോക്ടറെ അകറ്റുമെന്ന ഖ്യാതി ആപ്പിളിന് പണ്ടെയുണ്ടല്ലോ. ആപ്പിള്‍ തൊലിയോടെ കഴിക്കുക. കോളന്‍ കാന്സര്‍, ഹാര്‍ട്ട് അറ്റാക്ക്, സ്‌ട്രോക് തുടങ്ങിയ രോഗങ്ങളെ തടയാന്‍ ആപ്പിളിന് കഴിവുണ്ട്.

സ്‌ട്രോബെറി:

ടൈപ്പ് 2 ഡയബറ്റിക്‌സ്, ഹൃദയ സംബന്ധമായ അസുഖങ്ങള്‍, മുഴകള്‍ തുടങ്ങിയവയെ നിയന്ത്രിക്കാന്‍ കഴിവുള്ള സ്‌ട്രോബെറി വിറ്റമിന്‍ സി കൊണ്ടും മറ്റ് ആന്റി ഓക്‌സിഡന്റുകള്‍ കൊണ്ടും സമ്പുഷ്ടമാണ്.

പപ്പായ:

കേരളത്തില്‍ സുലഭമായ പപ്പായയില്‍ ധാരാളം കരോട്ടിന്‍ അടങ്ങിയിട്ടുള്ളതിനാല്‍ കണ്ണുകള്‍ക്ക് നല്ലതാണ്. വിറ്റമിന്‍ സി ഏറെയുണ്ട്. നാരുകളാല്‍ സമ്പുഷ്ടമായതിനാല്‍ ദഹനത്തെ സഹായിക്കുന്നു.

 

തലയിലെ താരനെ എങ്ങിനെ നിയന്ദ്രിക്കാം

യുവാക്കളെന്നും മുതിര്‍ന്നവരെന്നും വ്യത്യാസമില്ലാതെ എല്ലാവരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ് തലയിലെ താരന്‍ . കേട്ടാല്‍ നിസാരമെന്നു തോന്നുമെങ്കിലും അതിന്റെ ഉപദ്രവം അനുഭവിക്കുന്നവരാണ്‌ ഭൂരിഭാഗം പേരും. താരനെ നിസാരമായി കണ്ടവരെല്ലാം ചുരുങ്ങിയ കാലം കൊണ്ട്‌ കഷണ്ടിയായി മാറിയിട്ടുണ്ട്‌. താരനെ പ്രതിരോധിക്കാനും തടയാനുമുള്ള പല മാര്‍ഗങ്ങളുമുണ്ട്‌.

തലയോട്ടിയിലെ ചര്‍മത്തില്‍ പറ്റിപ്പിടിച്ചു കാണുന്ന ഒരിനം പൂപ്പലാണ്‌ താരന്‍ അഥവാ ഡാന്‍ഡ്രഫ്‌. മലസ്സീസ്സിയ ഫര്‍ഫര്‍ അഥവാ പിറ്റിറോസ്‌പോറം എന്നയിനം ഫംഗസാണ്‌ താരന്റെ മുഖ്യകാരണം.

തുടക്കത്തില്‍ ചെറിയ തോതില്‍ അത്ര വലിയ ശല്യക്കാരനല്ലാത്ത താരന്‍ വളര്‍ന്നു പെരുകുന്നതോടെ പലതരത്തിലുള്ള അസ്വസ്ഥതകള്‍ക്കിടയാക്കും. താരനുണ്ടാക്കുന്ന പ്രധാന പ്രശ്‌നം ചൊറിച്ചിലാണ്‌. ചൊറിച്ചില്‍ കൂടുന്നതോടെ മുടികൊഴിച്ചിലിനും ഇത്‌ കാരണമാകും.
ഇനി താരന് മരുന്നു തേടി അലയേണ്ട. വിനാഗിരി താരന്‍ പ്രശ്‌നത്തില്‍ നിന്നും നിങ്ങളെ രക്ഷിക്കും. അല്പം ബദാം ഓയില്‍ വിനാഗിരിയുമായി കലര്‍ത്തി തലയോടില്‍ പുരട്ടിയാല്‍ മുടി നന്നായി വളരുകയും താരന്‍ നശിക്കുകയും ചെയ്യും. ഇതിനുപുറമെ വിനാഗിരി നല്ലൊരു കണ്ടീഷര്‍ കൂടിയാണ്. കൂടാതെ മുടി മുറിഞ്ഞുപോകല്‍ തടയാനുള്ള കഴിവും വിനാഗിരിക്കുണ്ട്.

മുടിയുടെ തിളക്കം വര്‍ദ്ധിപ്പിക്കുന്നതിന് വിനാഗിരി ഏറെ നല്ലതാണ്. മുടിയുടെ വരള്‍ച്ച മാറ്റുന്നതിനും കെട്ടുപിണയാതിരിക്കുന്നതിനും ഇത് സഹായിക്കും.

പരുപരുത്ത മുടിയ്ക്ക് മിനുസം നല്‍കുന്നത് കൊണ്ട് ഇത്തരം മുടി സ്‌ട്രെയ്റ്റനിംഗ് ചെയ്യുന്നതിന് മുന്‍പ് വിനെഗര്‍ കൊണ്ട് കഴുകുന്നത് നല്ലതാണ്. എളുപ്പത്തില്‍ മുടി നീട്ടാം.

ചീപ്പും ഹെയര്‍ ബ്രഷും വൃത്തിയാക്കുവാനുള്ള നല്ലൊരു മാര്‍ഗം വിനാഗരിയില്‍ മുക്കിവച്ച് കഴുകുകയാണ്. ഇത് ചീപ്പു വൃത്തിയാക്കുക മാത്രമല്ലാ, ബാക്ടീരികയളെ കൊല്ലുകയും ചെയ്യും.

താരനും മുടികൊഴിച്ചലും അകറ്റാന്‍

മുടിയുടെ കാര്യത്തില്‍ ഷാമ്പൂകളും മറ്റും ഉപയോഗിക്കാന്‍ പലര്‍ക്കും പേടിയാണ്. പക്ഷെ താരന്റെയും അഴുക്കിന്റെയുമൊക്കെ ബുദ്ധിമുട്ടിനെക്കുറിച്ചാലോചിക്കുമ്പോള്‍ അതെല്ലാം ഉപയോഗിക്കുകയും ചെയ്യും. പിന്നെയത് മുടികൊഴിച്ചിലേക്കാവും എത്തിക്കുക. അതുകൊണ്ട് തന്നെ മുടിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അതീവ ഗൗരവത്തോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്. അതിന് ഈ കുറിപ്പ് തീര്‍ച്ചയായും നിങ്ങളെ സഹായിക്കും.

 

താരന്‍: പലരെയും അലട്ടുന്ന പ്രശ്‌നമാണിത്. അല്പം ഉലുവ രാത്രിയില്‍ വെള്ളത്തില്‍ കുതിര്‍ത്തിവെച്ച് രാവിലെ അത് നന്നായി അരച്ചെടുത്ത് തലയില്‍ പുരട്ടുക. മുപ്പത് മിനിറ്റ് കഴിഞ്ഞ് കഴുകാം. നിങ്ങളുടെ തലയ്ക്ക് തണുപ്പേകുക മാത്രമല്ല താരന്‍ അകറ്റുകയും ചെയ്യും.

 

മുടി കൊഴിച്ചില്‍: അല്പം വെളിച്ചെണ്ണയും എള്ളെണ്ണയും കൂട്ടിക്കലര്‍ത്തുക. നെല്ലിക്കയും വെള്ളച്ചെമ്പരത്തിയുടെ ഇലയും 20 മിനിറ്റ് തിളപ്പിക്കുക. ഇത് തണുത്തശേഷം തലയില്‍ പുരട്ടി 30 മിനിറ്റിനുശേഷം കഴുകിക്കളയുക. മുടി കൊഴിച്ചില്‍ നില്‍ക്കും.

 

നരച്ച മുടി: ഒരു ഇരുമ്പ് പാത്രത്തില്‍ മൈലാഞ്ചി പൊടി കുതിര്‍ത്ത് വയ്ക്കുക. അതിലേക്ക് അല്പം തൈരും ചെറുനാരങ്ങാനീരും ചേര്‍ത്ത് ഇളക്കി തലയില്‍ പുരട്ടുക. മൂന്ന് മണിക്കൂറിനുശേഷം കഴുകി കളയുക. തലയ്ക്ക് തണുപ്പ് ലഭിക്കാനും ഇത് സഹായിക്കും.

 

മുടിക്ക് മൃദുത്വം ലഭിക്കാന്‍: മുട്ടയുടെ വെള്ള തലയില്‍ പുരട്ടുക. മുപ്പത് മിനിറ്റിനുശേഷം ഷാമ്പൂ ഉപയോഗിച്ച് കഴുകുക.

 

മുടി പൊട്ടുന്നത് തടയാന്‍:  ഹെന്ന അധികം ഉപയോഗിക്കുമ്പോള്‍ മുടി എളുപ്പം പൊട്ടുന്നെങ്കില്‍ മുടി കഴുകുന്നതിന് മുമ്പ് ഓയില്‍ മസാജ് ചെയ്യുക. ഇതൊരിക്കലും നിങ്ങളുടെ മുടിയുടെ നിറം വര്‍ധിപ്പിക്കില്ല. മുടിക്ക് മൃദുത്വം പകരുകയും ചെയ്യും.

 

അറ്റം പിളര്‍ക്കുന്നത്: മുടിയില്‍ നന്നായി എണ്ണ പുരട്ടുക. മുടിയുടെ അറ്റം വെളിച്ചെണ്ണയില്‍ മുക്കിയശേഷം ചൂട് വെള്ളത്തില്‍ മുക്കിയ തുണികൊണ്ട് തലകെട്ടുക. അതിനുശേഷം തണുത്ത വെള്ളം ഉപയോഗിച്ച് തല കഴുകുക.

 

 

ഉപ്പൂറ്റി വിണ്ടു കീറുന്നത് എങ്ങിനെ തടയാം


ശരീരത്തിന്‍െ മുഴുവന്‍ ഭാരവും താങ്ങുന്നത് പാദങ്ങളാണ് ,എന്നാല്‍ ഏറ്റവും അവഗണിക്കപ്പെടുന്നതും പാദങ്ങളെ തന്നെയാണ്. മുഖം ശ്രദ്ധിക്കുന്നതു പോലെ തന്നെ പാദവും ശ്രദ്ധിക്കണം. സാധാരണയായി കൂടുതല്‍ നടക്കുന്നവര്‍ക്കും ശരീരഭാരം കൂടുതലായ വരണ്ട ചര്‍മക്കാര്‍ക്കുമാണ് പ്രധാനമായും കാല്‍പാദം വിണ്ടു കീറുന്നത്. ദീര്‍ഘനേരം നിന്നുകൊണ്ടു ജോലിചെയ്യുന്നവര്‍ക്കും, പുറക് ഭാഗം തുറന്നിരിക്കുന്ന ചെരുപ്പുകള്‍ ധരിക്കുന്നവര്‍ക്കും അത്ല്റ്റ്സ് ഫൂട്ട്,സോറിയാസീസ്,എക്സിമ,ഡയബെറ്റീസ് എന്നിവയുള്ളവര്‍ക്കും ഉപ്പൂറ്റി വിണ്ടുകീറാനുള്ള സാധ്യത കൂടുതലാണ്. പ്രതിവിധി ---------------- ചെറു ചൂടുള്ള വെള്ളത്തില്‍ ഡെറ്റോള്‍ അല്ലെങ്കില്‍ ഉപ്പ് ഇട്ട് കാലുകള്‍ പത്ത് മിനിട്ടുനേരം കുതിര്‍ത്തുവച്ച ശേഷം ഡെഡ് സെല്‍സിനെ പ്യൂമിസ് സ്റ്റോണ്‍ ഉപയോഗിച്ച് ഉരച്ചു കളയുക. മുഴുവനും ഉരച്ചുമാറ്റി കഴുകി വൃത്തിയാക്കി ഈര്‍പ്പം നന്നായി തുടച്ചു മാറ്റി മോയ്സ്ച്യുറൈസര്‍ ക്രീം ഉപയോഗിച്ച് മസാജ് ചെയ്യുക. കാലുകളിലെ ബ്ളഡ് സര്‍ക്കുലഷേന്‍ ക്രമപ്പെടുത്താന്‍ മസാജ് സഹായിക്കും.നഖങ്ങള്‍ ആഴ്ച്ചയിലൊരിക്കല്‍ വെട്ടി വൃത്തിയായി സൂക്ഷിക്കുക.അലക്കുന്ന സോപ്പ് ഉപയോഗിച്ച് ഒരിക്കലും കാല് കഴുകരുത്. ഗ്ളിസറിന്‍ അടങ്ങിയ സോപ്പുകള്‍ ഉപയോഗിക്കുക.നഖത്തിനിടയിലുള്ള അഴുക്കും,വിരലുകള്‍ക്കിടയിലുള്ള അഴുക്കുകളും കളയുന്നതിനുവേണ്ടി ഒരു ടൂത്ത ബ്രഷ് ബാത്ത്റൂമിനകത്തു തന്നെ സൂക്ഷിക്കുക.മാസത്തിലൊരിക്കല്‍ പെഡിക്യൂര്‍ ചെയ്യുക. വിറ്റാമിന്‍-ഇ അടങ്ങിയ പച്ചക്കറികള്‍,കാല്‍സ്യമടങ്ങിയ പാല്‍,ചീസ്,തൈര്,സോയ മില്‍ക്ക്,മത്സ്യം,ബ്രോക്കോളി അയണ്‍ കൂടുതലുള്ള ചിക്കണ്‍,മട്ടണ്‍,ബീഫ്,മുട്ട, ബീന്‍സ്. മത്തി,ചാള,തുടങ്ങിയ ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയ മത്സ്യങ്ങള്‍ എന്നീ ഭക്ഷണങ്ങള്‍ കഴിക്കുന്നതും ഉപ്പൂറ്റി വീണ്ടു കീറുന്നത് തടയും. നഗ്ന പാദത്തോടെ നടക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പാദങ്ങളില്‍ മോയ്സ്ച്യൂറൈസിംഗ്` ക്രീം ദിവസവും പുരട്ടുന്നതും നല്ലതാണ്.

മറ്റു ചില മരുന്നുകള്‍

രാത്രി ഉറങ്ങുന്നതിനു മുന്‍പ് പാദങ്ങള്‍ കഴുകി വൃത്തിയാക്കി ആവണക്കെണ്ണ പുരട്ടുക
ഉപ്പൂറ്റിയില്‍ പച്ച കശുവണ്ടിയുടെ കറ
പുരട്ടുക

രാത്രി മൈലാഞ്ചി അരച്ച് പുരട്ടുക, എന്നിട്ട് രാവിലെ ചെറു ചൂട് വെള്ളത്തില്‍ കാല്‍ കഴുകുക

ചിറ്റമൃതിന്‍റെ ഇല അരച്ച് രാത്രി പുരട്ടുക

വേപ്പിലയും പച്ച മഞ്ഞളും അരച്ച് പുരട്ടുക

പച്ച മഞ്ഞളും കറിവേപ്പിലയും ദിവസവും അരച്ച് ഉപ്പൂറ്റിയില്‍ പുരട്ടി അല്‍പ സമയത്തിന് ശേഷം കല്ലില്‍ ഉരച്ചു കഴുകുക


കാലുകള്‍വിണ്ടുകീറല്‍ തടയാന്‍ വീട്ടില്‍ തന്നെ ചില പൊടികൈകള്‍

തണുപ്പുകാലമായതോടെ സൗന്ദര്യ പ്രശ്‌നങ്ങളും ഓടിയെത്തും. കാലുകള്‍ വിണ്ടുകീറുന്നതും ചര്‍മം വരളുന്നതുമാണ് തണുപ്പുകാലത്ത് നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍.
കാലുകള്‍ വിണ്ടുകീറുന്നത് തടയാനിതാ ചില വഴികള്‍:
വിണ്ടുകീറല്‍ തടയാന്‍ വീട്ടില്‍ തന്നെ ചില പൊടിക്കൈകളുണ്ട്,

-കായവും കടുകെണ്ണയും ചേര്‍ന്ന മിശ്രിതം ഉറങ്ങുന്നതിന് മുമ്പ് വിണ്ടുകീറിയ ഭാഗത്ത് തേച്ച് കിടക്കുക.
-നന്നായി പഴുത്ത പഴം പള്‍പ്പ് രൂപത്തിലാക്കി കാലില്‍ തേക്കുന്നതും നല്ലതാണ്.
-ഗ്ലിസറിനും റോസ് വാട്ടറും ചേര്‍ന്ന മിശ്രിതം വിണ്ടുകീറിയ ഭാഗത്ത് 15 ദിവസം തുടര്‍ച്ചയായി പുരട്ടിയാല്‍ കാല് പൊട്ടിയത് പൂര്‍ണമായും ഒഴിവാക്കാനാകും.
-മഞ്ഞള്‍, തൊളസി, കര്‍പ്പൂരം എന്നിവ തുല്യ അളവില്‍ എടുത്ത് ഇതില്‍ അല്‍പ്പം കറ്റാര്‍ വാഴയും ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കി പുരട്ടുന്നതും നല്ലതാണ്.
ഉപ്പൂറ്റി വരളുന്നതും പൊട്ടുന്നതും തടയാന്‍:
ഉപ്പൂറ്റി വിണ്ടുകീറുന്നതിന്റെ പ്രധാന കാരണം കാലിന് പാകമല്ലാത്ത ചെരുപ്പ് ധരിക്കുന്നതാണ്. കാലുകള്‍ ചെരുപ്പില്‍ കുടുങ്ങിക്കിടക്കുന്ന രീതിയില്‍ ധരിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ശരിയായ അളവിലുള്ള ചെരുപ്പ് വാങ്ങുക.
-തണുപ്പുകാലത്ത് വീട്ടിനുള്ളില്‍ ചെരുപ്പിടാതെ നടക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇത് കാലില്‍ പൊടി പിടിക്കാനും വരണ്ടുപോകാനും കാരണമാകും.
-കാലുകള്‍ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക.

പ്രായത്തെ ചെറുത്ത് തോല്‍പിക്കാനുള്ള നല്ല മരുന് ചക്ക

രുചിയിൽ മാത്രമല്ല പോഷകങ്ങളുടെ കാര്യത്തിലും നമ്മുടെ ചക്ക ആളൊരു കേമനാണ്. പ്രായത്തെ ചെറുത്ത് തോല്‍പിക്കാനുള്ള നല്ല മരുന്നാണത്രെ ചക്ക. കോംപ്ലക്സ് കാര്‍ബോ ഹൈഡ്രേറ്റുകള്‍, നാരുകള്‍, വിറ്റാമിൻ എ തുടങ്ങിയവ ചക്കയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ സിയുടെയും നല്ല ഉറവിടമാണിത്. കൂടാതെ കാല്‍സ്യം, സിങ്ക് , ഫോസ്ഫറസ് തുടങ്ങിയ ധാതുക്കളും ഉയര്‍ന്ന അളവില്‍ പൊട്ടാസ്യവും ചക്കയിൽ അടങ്ങിയിട്ടുണ്ട്. മറ്റു ഫലവര്‍ഗങ്ങളെ അപേക്ഷിച്ച് ഇതില്‍ നാരിന്റെ അളവും കൂടുതലാണ്. ദഹനപ്രക്രിയ സുഗമമാക്കാനും മലബന്ധം തടയാനും ഇത് സഹായിക്കും.
സോഡിയത്തിന്റെ അളവ് കുറവായതിനാല്‍ ചക്ക രക്ത സമ്മര്‍ദ്ദം നിയന്ത്രിക്കാനും സഹായിക്കുന്നു. അല്‍പം പോലും കൊളസ്ട്രോള്‍ ഇല്ലെന്നതാണ് ചക്കയുടെ മറ്റൊരു പ്രത്യേകത. മാത്രമല്ല ചക്കക്കുരുവിന് കാന്‍സറിനെ പ്രതിരോധിക്കാന്‍ കഴിയുമെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. എന്നാല്‍ ചക്കയില്‍ കാലറി ധാരാളമായി അടങ്ങിയതിനാല്‍ പ്രമേഹ രോഗികള്‍ ചക്കയും ചോറും ഒരുമിച്ച് കഴിക്കരുത്.
ആരോഗ്യത്തെ കുറിച്ച് കൂടുതല്‍ അറിയാനും നല്ല ജീവിത ചര്യകള്‍ പഠിക്കാനും ഈ പേജ് ലൈക്‌ ചെയ്യുക. ഏറ്റവും പുതിയ ഹെല്‍ത്ത് വാര്‍ത്തകള്‍ക്കു നമ്മുടെ ഓണ്‍ലൈന്‍ ഹെല്‍ത്ത്‌ മാഗസിന്‍ സന്ദര്‍ശിക്കുക. നമ്മുടെ മാഗസിന്‍ ലിങ്ക് ഇവിടെ കൊടുക്കുന്നു http://ethnichealthcourt.com/ ക്ലിക്ക് ചെയ്തു കാണുക

രുചിയിൽ മാത്രമല്ല പോഷകങ്ങളുടെ കാര്യത്തിലും നമ്മുടെ ചക്ക ആളൊരു കേമനാണ്. പ്രായത്തെ ചെറുത്ത് തോല്‍പിക്കാനുള്ള നല്ല മരുന്നാണത്രെ ചക്ക. കോംപ്ലക്സ് കാര്‍ബോ ഹൈഡ്രേറ്റുകള്‍, നാരുകള്‍, വിറ്റാമിൻ എ തുടങ്ങിയവ ചക്കയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ സിയുടെയും നല്ല ഉറവിടമാണിത്. കൂടാതെ കാല്‍സ്യം, സിങ്ക് , ഫോസ്ഫറസ് തുടങ്ങിയ ധാതുക്കളും ഉയര്‍ന്ന അളവില്‍ പൊട്ടാസ്യവും ചക്കയിൽ അടങ്ങിയിട്ടുണ്ട്. മറ്റു ഫലവര്‍ഗങ്ങളെ അപേക്ഷിച്ച് ഇതില്‍ നാരിന്റെ അളവും കൂടുതലാണ്. ദഹനപ്രക്രിയ സുഗമമാക്കാനും മലബന്ധം തടയാനും ഇത് സഹായിക്കും.
സോഡിയത്തിന്റെ അളവ് കുറവായതിനാല്‍ ചക്ക രക്ത സമ്മര്‍ദ്ദം നിയന്ത്രിക്കാനും സഹായിക്കുന്നു. അല്‍പം പോലും കൊളസ്ട്രോള്‍ ഇല്ലെന്നതാണ് ചക്കയുടെ മറ്റൊരു പ്രത്യേകത. മാത്രമല്ല ചക്കക്കുരുവിന് കാന്‍സറിനെ പ്രതിരോധിക്കാന്‍ കഴിയുമെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. എന്നാല്‍ ചക്കയില്‍ കാലറി ധാരാളമായി അടങ്ങിയതിനാല്‍ പ്രമേഹ രോഗികള്‍ ചക്കയും ചോറും ഒരുമിച്ച് കഴിക്കരുത്.

അകാലനര എങ്ങിനെ തടയാം

Æá£~¢, fàâ, çµÞÉ¢ §ÕÏáU ÕcµíÄßÏáæ¿ ÖøàçøÞ×íÎÞÕí ÖßøØßW µ¿Ká çÆÞ×Bç{Þ¿áµâ¿ß çøÞÎBæ{ ɺßAáKá. §Äí ¥µÞÜÈøÏíAá µÞøÃÎÞµáKá ®KÞÃá ÕÞ·íÍ¿ÞºÞøcV ¥×í¿Þ¢·ÙãÆÏJßW ÉùÏáKÄí.

®BæÈ dÉÄßçøÞÇßAÞ¢
øÞØÕØíÄáA{áæ¿ ©ÉçÏÞ·¢ ÈßÄc¼àÕßÄJßW µÝßÏáKdÄ µáùÏíAáµ. çÉÞ×µÞÙÞø¢ ÉÄßÕÞAáµ. µÝßÏáKÄᢠÎÞ¢ØÞÙÞø¢ ²ÝßÕÞAß ÇÞøÞ{¢ ÈÞøáµ{¿BßÏ ØØcÞÙÞø¢ ÖàÜßAáµ. çÐÞùßÈ¿BßÏ æÕUJßW µá{ßAáKÕV æÕU¢ 15 ÎßÈßxá Äß{Mß‚í ¦ùßÏÄßÈá çÖ×¢ ÄÜ µÝáµáµ. dÉÞÃÞÏÞ΢, ÇcÞÈ¢ §Õ ÖàÜßAáKÄá ÈÜïÄÞÃí. §Äá ÎÞÈØßµ ØNVÆæJÏᢠÎçÈÞÕß×ÎBæ{Ïᢠ¥µxÞX ØÙÞÏßAáKá.

¦ÏáVçÕÆ dÉÄßÕßÇßµZ
D µ¿áAçJÞ¿í, æÈÜïßAçJÞ¿í, æºOøJßMâÕí §Õ ØÎ¢ ®¿áJø‚í ¥FßøGß æÕ{ßæ‚HÏßÜßGá µÞ‚ß ¥øÎÃßAâV ÆßÕØÕᢠÄÜÏßW çĂ߸ßAáµ. ¥µÞÜÈøÄ¿ÏÞ¢.

D èÎÜÞFßÏßÜ ¥ø‚áÃAß æÕ{ßæ‚HÏßW µÞ‚ß çÄ‚ÞÜᢠ¥µÞÜÈøÏíAá ÎÞx¢ Õøá¢.

D µáKßAáøá çÄBÞMÞÜßÜø‚í ¥ø ÎÃßAâV çĂ߸ßAáµ.

D §øáOáæÉÞ¿ß, µç‡ÞKß, ÄãËÜçJÞ¿í, µøßÎHí, ÎÞBÏIßÉøßMí ©ÃAßæMÞ¿ß‚Äí §Õ µøßOßX ÈàøßÜßGí ²øá ÎÞØ¢ µÝßæE¿áJá ÄÜÏßW ÆßÕçØÈ ¥øÎÃßAâV çĂ߸ßAáµ.

D ÄãËÜçJÞ¿á ºÄ‚ßGá Äß{Mß‚ÞùßÏ æÕU¢ æµÞIá ÄÜÎá¿ß ÆßÕØÕᢠµÝáµáµ. ÈøæÏ Ä¿Ïá¢.

D æÈÜïßA, ÄÞÎøÏÜïß, §øGßÎÇáø¢, èÎÜÞFß §Õ ØÎ¢ ÉÞÜßÜø‚á ÆßÕØÕᢠÄÜÏßW ¥øÎÃßAâV çĂ߸ßAáµ. Èø §ÜïÞÄÞÕá¢.

D µùßçÕMßÜ, æºOøJßÏßÜ, æºOøJßMâÕí §Õ ¥øßEßGí ®HµÞ‚ß çÄÏíAáµ. Èø Ä¿ÏÞ¢.

D ÈàÜßÍã¢·ÞÆß æÕ{ßæ‚H, µEáÃcÞÆß æÕ{ßæ‚H, æºOøÄcÞÆß æÕ{ßæ‚H, Í㢷ÞÎÜµÞÆß æÕ{ßæ‚H ®Kà ÕßÖß×í¿ ®HµZ ÆßÕçØÈ çÄ‚á µá{ßAáKÄí Îá¿ßAá µùáMá ÈWµá¢. ÈøæÏ Ä¿Ïá¢.

D ©ÃBßÏ µç‡ÞKßÏᢠ(µEáHß) æÈÜïßAÏᢠØÎ¢ æÉÞ¿ß‚Äí, §ÄßÈá ØÎ¢ ®Uá ÕùáJÄᢠçÏÞ¼ßMß‚á ÆßÕØÕᢠÉJád·Þ¢ ÕàÄ¢ øIá çÈø¢ µÝßAáµ. ¥µÞÜÈø Ä¿ÏÞ¢.

D ¥ÎáAáø¢, ®Uá ÕùáJÄí, ©ÃBßÏ µç‡ÞKß, ÄãËÜ §Õ ØÎ¢ æÉÞ¿ß‚á øIá ¿àØíÉâY ÕàÄ¢ øIáçÈø¢ µÝßAáµ. µùáJÎá¿ß Õ{øÞX ØÙÞÏßAáKá.
D µùßçÕMßÜ, ©ÜáÕ §Õ ¥ø‚áøáGß ÆßÕØÕᢠøÞÕᑚ æÈÜïßAÞÕÜßMJßW µÝßAáKÄᢠ¥µÞÜÈøæÏ Ä¿ÏáKá.

D ÈÞøØß¢ÙøØÞÏÈ¢, dÌÙíÎøØÞÏÈ¢ ®Kà øØÞÏÈì×ÇBZ ¥oßÌÜJßÈÈáØøß‚í (¥Fá ÎáÄW 10 d·Þ¢ Õæø) ²øá ÎÞdÄ ÈßÖíºÏß‚í ©ÉçÏÞ·ßAáKÄí ¥µÞÜÈø §ÜïÞÄÞAá¢. Í㢷øÞ¼ÞØÕ¢ 25 Îß Üà ÕàÄ¢ øIá çÈø¢ µÝßAáKÄá¢ Èø Ä¿Ïá¢.

çÁÞ Éß Éß dÉÍÞµøX
ÁÏùµí¿V,
ËÞVÎçAÞY æùÎÁàØí,
(çÌÞ¢æÌ) èdÉÕxí ÜßÎßxÁí.

 

How to Register a Labour complaint with the Indian Consulate

For redressing of their employment-related grievances, Indian workers may contact the Consulate on any working day along with relevant information furnished in the following format or approach the concerned labour-court.

 

For More information  please click HERE

 

Ministry of Labour and Social Affairs-K.S.A

http://www.mol.gov.sa

 

നിങ്ങള്ക്കും ഒരു സെല്‍ ഫോണ്‍ ടെക്നീഷന്‍,ആകാം സൌജന്യമായി (Suhrthu.com)

'നിങ്ങള്‍ക്കും ഒരു സെല്‍ ഫോണ്‍ ടെക്നീഷന്‍,ആകാം സൌജന്യമായി

ഹാര്‍ഡ് വെയര്‍ലാബിലെ ഉപകരങ്ങള്‍
ഇപ്പോള്‍ നിങ്ങള്ക്ക് ഇ ഉപകരങ്ങള്‍ എന്തോകെ ആണെന്ന് മനിസിലയി കാണും എന്ന് കരുതുന്നു ,
അല്ലാത്തവരും പുതിയതായി വന്നവരും താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ പോയി ക്ലിക്ക് ചെയ്തു ഒരികല്‍ കൂടി കണ്ടുകൊള്ളൂ

http://w.suhrthu.com/forum/topics/2669796:Topic:3855348?xg_source=a...

നമ്മള്‍ ഇവിടെ കാണാന്‍ പോകുന്നത് സര്‍വീസ് സെന്റരഇന്റെ സോഫ്റ്റ്‌വെയര്‍ ലാബ്‌ ആണ് .
നിങ്ങള്ക്ക് ഇവിടെ നോക്കിയ സോഫ്റ്റ്‌വെയര്‍ എങ്ങനെ ഫോണില്‍ ഫ്ലാഷ് ചെയാം എന്ന് മാത്രെമേ പടിപിക്കുള്ള്
എന്നാല്‍ ഇന്ന്‌ ഉപയോഗതിലിരികുന്ന എല്ലാ സോഫ്റ്റ്‌വെയര്‍ ബോക്സ്‌കളും,നിങ്ങള്ക്ക് പരിചയ പെടുതുന്നതാണ് ,
പിന്നിട് അതിനെ കുറിച്ച് പടികനെമെന്നും സംശയം ഉള്ളവരും എന്നെ കോണ്ടാക്റ്റ് ചെയ്താല്‍ പറഞ്ഞു തരുന്നതാണ് ....
ഇപ്പോള്‍ നിങ്ങള്ക്ക് ഇ ഉപകരങ്ങള്‍ എന്തോകെ ആണെന്ന് മനിസിലകി തരാം .....
പിന്നിട് ഓരോ ക്ലാസിലും ഇവ എന്തൊക്കെ ആണെന്ന് ഓരോന്ന് വിശദമാകി തരും
നമ്മുടെ ലാബിലേക്ക് നോക്കികൊളു

ഹാര്‍ഡ്‌വെയര്‍ പോലെ അല്ല സോഫ്റ്റ്‌വെയര്‍ പൂര്‍ണമായും കമ്പ്യൂട്ടര്‍ സഹയത്തോടെ ആണ് ചെയുന്നത് ...
കമ്പ്യൂട്ടര്‍ അറിവ് അഭികാമ്യം .......

നമ്മള്‍ ഇ കാണുന്ന മിക്ക ബോക്സ്‌ കളും വിന്‍ഡോസ് സെവനില്‍ വര്‍ക്ക്‌ ചെയുമെങ്കിലും വിന്‍ഡോസ് എക്സ് പി ,ആണ് നല്ലത്

കമ്പ്യൂട്ടര്‍

ഏ ടി എഫ്

ഏ ടി എഫ് (ചെറുത്‌

ഏ ടി എഫ് (ഉപയോഗിക്കുന്ന വിന്‍ഡോ

ജഫ് (ഇന്ന് പ്രജരത്തില്‍ ഇല്ല

ജാഫ് (പി കീ

ജാഫ് (ഉപയോഗിക്കുന്ന വിന്‍ഡോ

സൈക്ലോന്‍ ബോക്സ്‌

സൈക്ലോന്‍ ബോക്സ്‌ (റി ലോടെഡ്

ഫ്ലാശിംഗ് കേബിള്‍ (എഫ് ബസ്‌

യു എഫ് എസ് 3

യു എഫ് എസ് 3 (ചെറുത്‌

ജി പി ജി ട്രാ ഗോന്‍(ചൈന മൊബൈല്‍ കള്‍ക്ക് ഉള്ളത് )

കേബിള്‍ (ചൈന മൊബൈല്‍ കള്‍ക്ക് ഉള്ളത് )

വോല്‍കാണോ ബോക്സ്‌ (ചൈന മൊബൈല്‍ കള്‍ക്ക് ഉള്ളത് )


ഇ സ്ടെ 3 എക്സ് ബോക്സ്‌ (സംസുങ്ങ് ചെയാന്‍ ഉള്ളത്

ഇ സ്ടെ 3 എക്സ് ബോക്സ്‌( എല്‍ ജി ചെയാന്‍ ഉള്ളത്

ഇ സ്ടെ 3 എക്സ് ബോക്സ്‌( എല്‍ ജി ,സംസുങ്ങ് രണ്ടും ഒന്നില്‍ തന്നെ ഉള്ളത്

സ്പിടെര്‍ മാന്‍ ബോക്സ്‌ (ചൈന ചെയാന്‍ ഉള്ളത് ,

നമ്മുടെ ഇന്നത്തെ ക്ലാസുകള്‍ ഇവിടെ തിരുന്നു ഇ ക്ലാസിന്റെ അടുത്ത ഭാഗം തിങ്കലഴച തുടരുന്നതാണ് ,..(എല്ലാം കൂടെ പഠിച്ചാല്‍ തളിയില്‍ കേറില്ല അതാണ് )
ഇ ബോക്സ്‌ കളുടെ ചിത്രങ്ങള്‍ കഴിയുമെങ്കില്‍ സേവ് ചെയുക
അടുത്ത ക്ലാസില്‍ കാണാം .
അഭിപ്രയങ്ങള്‍ കൂടെ ഒരു ലൈക്‌ ഉം ,
നന്ദി ................

Popular Posts

Top 19 Posts in My Blog CMKONDOTTY

How can I apply for a family visit visa in Saudi Arabia?

How can I apply for a Permanent Family Visa in Saudi Arabia?

How can I apply for Baladiya Medical Card (Health ...

How can I check and print my exit re-entry visa in...

How can I check my exit re-entry status in Saudi Arabia?

How can I check my Iqama transferred to my new sponsor?

How can I Renew My Saudi Driving License?

How i can check my Iqama Issued or not? New comer.

How I can check/know my Iqama expiry date and occupation

How I check my (Resident Identity) Iqama Renewed or not?

How I check my iqama expiry date?

How I check my Iqama Renewed or not?

How I know How many mobile number connected with my ID?

How I make My family re-entry visa on line?

How I register my Engineering Degree in Saudi Council?

How to update my Iqama number to SAWA mobile.

Iqama renewal in KS A

Sponsorship can change in three condition

Today's Exchange Rate Arab National Bank

കരിംജീരകം എന്ന ഔഷധം

കുറഞ്ച്ച ചെലവി തുടങ്ങാ പറ്റുന്ന ചെറുകിട ബിസിനസ്‌.

കുറഞ്ഞ ചെലവില്‍ വില്‍പ്പന കൂട്ടാം

താരന്‍ പോവാന്‍ പല വഴികള്‍

നോര്‍ക്കാ റൂട്ട്സ്

നോര്‍ക്കാ റൂട്ട്സ് പ്രവാസി ക്ഷേമനിധി/NORKA

യുവസംരംഭകര്ക്ക് തുടങ്ങാന്‍ നാല് ബിസിനസ് അവസരങ്ങള്.

വ്യത്യസ്ത ദേശങ്ങളില്‍ നിന്ന് കണ്ടെടുത്ത ചില മീന്‍

Saudi Food & Drug Authority

Saudi Food & Drug Authority
സൗദിയിലേ നിരോധിത മരുന്നുകളെ കുറിച്ച് അറിയാൻ