കരിംജീരകം...... എന്ന.... അമൃതം
അബു ഹുറൈറ(റ): നബി (സ)യില് നിന്നും ഉദ്ദരിക്കുന്നു: "കരിംജീരകം ഉപയോഗിച്ച് കൊള്വിന്‍. അത് മരണമല്ലാത്ത സകലത്തിന്നും ശമാനാഔഷധമാണ് " (ബുഖാരി , മുസ്ലിം )
സകല രോഗതിന്നും തിബ്ബുന്നബിയ്യില് (നബി ചികിത്സ ) കരിം ജീരകം ഉപയോഗിക്കുന്നു...
കരിം ജീരകത്തിനെ അറബിയില് "ഹബ്ബത് സഉദാഹു " എന്നും
ഉര്ദുവില് "കല്ലുജി" എന്നും, സംസ്കൃതത്തില് "ഉപകുജികാ "എന്നും
ഇംഗ്ലീഷില് "ബ്ലാക്ക് കുമിന്‍" എന്നും പറയുന്നു
ആയുര്വ്വേദം യുനാനി എന്നിവയിലും വളരെ പ്രധാനിയം ഉള്ള ഒന്നാണ് കരിം ജീരകം..
** ഇതിന്റെ എണ്ണ പുരട്ടിയാല് താടി, മുടി മുതലായവ വേഗം മുളക്കുകയും/വളരുകയും ചെയ്യും, നരയെ തടുക്കുകയും, താടി, മുടി പോലെയുള്ള രോമാങ്ങള്ക്ക് കറുപ്പ് നിറം നല്കുകയും ചെയ്യും (ഫവയിദുല് മുഫ്രാതാത്ത്) എന്ന ഗ്രന്ഥത്തില് പറയുന്നു..
** കരിംജീരകം .. തേള് വിഷം, പേപട്ടി വിഷം, വെള്ളപ്പാണ്ട് എന്നിവക്ക് കരിംജീരകം പച്ചവെള്ളത്തില് അരച്ച് തേച്ചാല് മതി എന്ന് തിബ്ബുന്നബിയ്യ് -ഇമാം മുഹമ്മദ് ബിന് അഹമദ് തഹബി (റ)- എന്നാ കിത്താബില് പറയുന്നു
** എണ്ണയില് അരച്ച് പുരട്ടിയാല് സാധാരണയായി ഉണ്ടാവുന്ന എല്ലാ വിഷങ്ങള്ക്കും നല്ലതാണു.
** കരിംജീരകം.... ത്തിന്റെ എണ്ണ തേച്ചാല് അരിമ്പാറ സുഗപ്പെടും...പൈശാചിക വിഷമങ്ങള്ക്ക് പരിഹാരം കിട്ടും
** കൂടാതെ കരിംജീരകം.... തലവേദന, ജലദോഷം, മൂക്കടപ്പ് , മറവി, തലകടച്ചില്‍, പക്ഷ വാതം, മുഖം കോട്ടു വാതം, വായു, ഗുമന്‍, അഗ്നി മാന്ദിയം, കൃമി നാശം എകംബം, എക്കിട്ടം നല്ലതാണു..
** കരിംജീരകം....വീട്ടില്‍, റൂമില് പുകച്ചാല് പ്രാണികള് സ്ഥലം വിടും..
ഇനിയും ഒരുപാടുണ്ട്....