Beauty Mark Gold, Near Al-Fathah Masjid,Bye pass road, Kondotty, Ph:0483 2717741
ബ്യൂട്ടിമാര്‍ക്ക് ഗോള്‍ഡ് ഉദ്ഘാടനം 26ന്
Posted on: 23 Apr 2010
മലപ്പുറം: കൊണ്ടോട്ടി ബ്യൂട്ടിമാര്ക്ക്s ഗോള്ഡിംന്റെ ഉദ്ഘാടനം 26ന് 9.30ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍ നിര്വടഹിക്കും. ഫസല്‍ പൂക്കോയതങ്ങള്‍ ആദ്യവില്പന നിര്വാഹിക്കും. സിനിമാതാരം ജയസൂര്യ മുഖ്യാതിഥി ആയിരിക്കും. ആഭരണങ്ങള്ക്ക് ബിസ് 916 മുദ്രയ്ക്കുപുറമെ പ്യൂരിറ്റി ഗാരണ്ടി കാര്ഡ്ൂ നല്കുടമെന്നും എം.ഡി പി. ഇബ്രാഹിം പറഞ്ഞു. പത്രസമ്മേളനത്തില്‍ ഡയറക്ടര്മാരരായ പി. അബ്ദുല്മകജീദ്, പി. യൂസുഫ് എന്നിവരും പങ്കെടുത്തു.
http://www.mathrubhumi.com/business/news_articles/story-96422.html
ബ്യൂട്ടി മാര്‍ക്ക് ഗോള്‍ഡ് 24 മുതല്‍ പൊന്നാനിയിലും
Posted on: 22 Feb 2012
മലപ്പുറം: ജില്ലയിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ബ്യൂട്ടിമാര്ക്ക് ഗോള്ഡി്ന്റെ രണ്ടാമത്തെ ഷോറൂം 24ന് പൊന്നാനിയിലെ ചന്തപ്പടി, കുറ്റിക്കാട്ടില്‍ പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനംചെയ്യും. ചലച്ചിത്രതാരം ജയസൂര്യ മുഖ്യാതിഥിയായിരിക്കും. ഷോറൂമില്‍ നിരവധി വിവാഹ പാര്ട്ടി കള്ക്ക്് ഒരുമിച്ച് പര്ച്ചേമസ് ചെയ്യാനുള്ള സൗകര്യം, കിഡ്‌സ്‌പ്ലേ സെക്ഷന്‍, പ്രയര്ഹാപള്‍, ഫീഡിങ്‌റൂം എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ഉദ്ഘാടനദിവസം രാവിലെ ഒമ്പതുമുതല്‍ പട്ടുറുമാല്‍ ടീമിന്റെ വര്ണാടഭമായ കലാവിരുന്ന് കലാപ്രേമികള്ക്കാ യി ഒരുക്കിയിരിക്കുന്നു.
ബ്യൂട്ടിമാര്ക്ക് ഗോള്ഡ്ി ഫിബ്രവരി ഒന്നുമുതല്‍ ജൂലായ് 31വരെ നടത്തിവരുന്ന ഗോള്ഡ ന്‍ പാര്ട്ട്ണ ര്‍-ഗോള്ഡ്ി ഫെസ്റ്റിവല്‍ ബ്യൂട്ടിമാര്ക്ക് ഗോള്ഡി്ന്റെ പൊന്നാനി ശാഖയിലും തുടരും.
കേരളത്തിലെ പ്രമുഖ നഗരങ്ങളില്‍ ബ്യൂട്ടിമാര്ക്ക് ഗോള്ഡ്ാ പുതിയ ശാഖകള്‍ ആരംഭിക്കുമെന്നും മാനേജിങ് ഡയറക്ടര്‍ പി. ഇബ്രാഹിം, ഡയറക്ടര്മാ രായ പി. മജീദ്, പി. യൂസുഫ്, അബ്ദുല്‍ ലത്തീഫ്, മുഹമ്മദ് ബഷീര്‍ എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
http://www.mathrubhumi.com/business/news_articles/story-253468.html
ബ്യൂട്ടിമാര്‍ക്ക് ഗോള്‍ഡ് എടക്കരയിലും
മലപ്പുറം: ബ്യൂട്ടിമാര്ക്ക് ഗോള്ഡിtന്റെ മൂന്നാമത് ഷോറൂം എടക്കരയില്‍ 28ന് രാവിലെ 10ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്യും. ചലച്ചിത്രതാരങ്ങളായ ജയസൂര്യയും ആസിഫ് അലിയും മുഖ്യാതിഥികളായിരിക്കും.
ഉദ്ഘാടനത്തോടനുബന്ധിച്ച് മൂന്നുമാസം നീണ്ടുനില്ക്കു ന്ന സവിശേഷ പര്ച്ചേൂസ് ആനുകൂല്യങ്ങളും സര്പ്രൈ്സ് ഗിഫ്റ്റുകളും ഉണ്ടായിരിക്കും. കേരളത്തിലെ പ്രമുഖ നഗരങ്ങളില്‍ ബ്യൂട്ടിമാര്ക്ക് ഗോള്ഡിഗന്റെ പുതിയ ശാഖകള്‍ ഉടനെ ആരംഭിക്കുമെന്ന് മനേജിങ് ഡയറക്ടര്‍ പി. ഇബ്രാഹിം, ഡയറക്ടര്മാുരായ മജീദ്, യൂസുഫ്, അബ്ദുല്ലബത്തീഫ്, മുഹമ്മദ്ബഷീര്‍, സുല്ഫിറക്കര്‍ എന്നിവര്‍ അറിയിച്ചു.
http://www.mathrubhumi.com/business/php/print.php?id=342661
ബ്യൂട്ടിമാര്‍ക്ക്‌ഗോള്‍ഡ് മണ്ണാര്‍ക്കാട് ശാഖാ ഉദ്ഘാടനം 21ന്
Posted on: 17 Nov 2013
മണ്ണാര്ക്കാ1ട്: ബ്യൂട്ടിമാര്ക്ക് ഗോള്ഡികന്റെ നാലാമത് ഷോറൂം 21ന് മണ്ണാര്ക്കാോട് പ്രവര്ത്ത നം തുടങ്ങും. രാവിലെ 10ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. വൈകീട്ട് നാലിന് ജഗദീഷ്, സിദ്ദീഖ്, ഉണ്ണിമുകുന്ദന്‍, ജയസൂര്യ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. കലാവിരുന്നുമുണ്ടാകും. നിരവധി വിവാഹ പാര്ട്ടി കള്ക്ക്് ഒരുമിച്ച് പര്ച്ചേ്യ്‌സ് ചെയ്യുന്നതിനുള്ള പ്രത്യേക സജ്ജീകരണം, വിശാലമായ കാര്പാവര്ക്കി ങ്, കുട്ടികളുടെ ആഭരണങ്ങള്‍, ഡയമണ്ട്, പ്ലാറ്റിനം, ഇറ്റാലിയന്‍ സില്വ്ര്‍ ആഭരണങ്ങള്‍ എന്നിവക്കായി പ്രത്യേക സെക്ഷന്‍ എന്നിവ ഷോറൂമിന്റെ പ്രത്യേകതയാണെന്ന് മാനേജ്‌മെന്റ് അറിയിച്ചു. ഉദ്ഘാടന ഭാഗമായി പര്ച്ചേമയ്‌സ് ആനുകൂല്യങ്ങളും സര്പ്രൈ സ് ഗിഫ്റ്റുകളും ഒരുക്കിയിട്ടുണ്ടെന്ന് മാനേജിങ് ഡയറക്ടര്‍ അറിയിച്ചു.
http://www.mathrubhumi.com/online/malayalam/news/story/2620690/2013-11-17/business
Hotel Projects in the Capital
Apollo repaints the hospitality scene of the capital city with two hotel projects. Now, Apollo Phase I & Phase II will be the new landmarks that people ask for!
Tourism & Hospitality Industry... The Scope
Kerala -'God's own country' - is globe's celebrated tourist paradise. There is a huge inflow of foreign and domestic travellers round the year. And every year the influx of leisure tarvellers are exponentially growing. World class health care facilities in Ayurveda, modern medicine and other traditional treatment systems have increased the scope of medical tourism also. With 20% recorded increase in tourist arrivals every year, there is an increasing demand for hospitality facilities too. Apollo's ambitious twin hotel projects aim to fulfill this genuine demand.
Kottooli, Kozhikode,
Kerala - 673016, India.
Fax : +91 495 2743004
: +91 9895 11 4455
: mktg@apollobuildtec.com