നിങ്ങള്ക്കെങ്ങിനെ സ്വന്തം മനസ്സിനെ നിയന്ത്രിക്കാനാകും?.
1. വ്യതസ്തമായി ചിന്തിക്കുക.
2. എപ്പോഴും ചിന്തിച്ച് കൊണ്ടിരിക്കുന്ന സ്വഭാവം ഒഴിവാക്കുക.
കഴിഞ്ഞുപോയ ഏറ്റവും മോശമായ അനുഭവത്തെക്കുറിച്ചു ചിന്തിക്കുക. ഇത് വീണ്ടും മനസ്സിനെ പഴയ അനുഭവത്തിന്റെ തീവ്രതയിലേക്ക് (ദുഖം/നിരാശ/അസന്തുഷ്ടി) നമ്മെ കൊണ്ടെത്ത..
3. നിങ്ങളുടെ കഴിവുകളില്‍ ശുഭാപ്തി വിശ്വാസമുള്ളവരായിരിക്കുക.
നിങ്ങള്ക്ക് മനസ്സിനെ നിയന്ത്രിക്കാന്‍ കഴിയുമെന്നും അശുഭ ചിന്തകളില്മേല്‍ വിജയം നേടുമെന്നും" ഒരു പകേഷേ അത് നിങ്ങള്ക്ക് വിശ്വസിക്കാന്‍ പറ്റാത്ത നിമിഷങ്ങളി
if you believe you may change it yourself.
4. മനസ്സിന്റെ ഏതു അവസ്ഥയെയാണ് നിയന്ത്രിക്കാന്‍ നിങ്ങള്‍ പാടുപെട്ടതെന്നു നിര്‍ണയിക്കുക (പുനര്വിചിന്തനം) ചെയ്യുക.
5. അമിതമായ സാമാന്യവല്ക്കരണം ഒഴിവാക്കുക.
6. വ്യക്തിഗതമാക്കല്‍ അവസാനിപ്പിക്കുക.
7. തീരുമാനങ്ങളിലേക്ക് (നിഗമനങ്ങളിലേക്ക്) എടുത്തു ചാടുന്നത് നിര്ത്തുക.
8. ദുരന്തവല്ക്കരണം ഒഴിവാക്കുക.
ഇതൊരു വിപരീത ചിന്തയുടെ (NEGATIVE TRAP) കെണിയാണ്. ഇവിടെ ഒരു വ്യക്തി സ്വന്തം ചിന്താ ധാരയിലെ വസ്തുതകളെ മനസിന്‍റെ സന്തുലനാവസ്ഥയില്‍ നിന്നും പിന്തള്ളുകയാണ്.
ഉദാഹരണം, ഒരു വ്യക്തി ഒരു മല്‍സരത്തില്‍ തോറ്റുപോയാല്‍ അയാള്‍ പറയും "എന്‍റെ ജീവിതം നശിച്ചു, ഇനി ഒരിക്കലും എനിക്ക് ജോലി കിട്ടില്ലായെന്നു ". കൂടുതല്‍ രൂക്ഷമായ വിപരീത ഫലം ഉളവാക്കുന്ന ഇത്തരം "ദുരന്തവല്ക്കരണം" നടത്താതിരിക്കാന് കൂടുതല്‍ "പോസിറ്റീവ്" (ഗുണപരം) ആയി ചിന്തിക്കണം. നിങ്ങള്ക്ക് യുക്തിസഹവും കാരണവുമുള്ളതായ ചോദ്യങ്ങള് നിങ്ങളോടുതന്നെ ചോദിക്കാം. ഉദാഹരണം: ഒരു ടെസ്റ്റില് തോറ്റ ഒരാള്‍ "എന്റെ ജീവിതം നശിച്ചുവെന്നു പറയാം. എനിക്കിനിയൊരു ജോലി കിട്ടുകയില്ലെന്നും അയാള്‍ വിശ്വസിച്ചാല്‍ പിന്നെ അയാളുടെ ജീവിതം എങ്ങിനെ രക്ഷപ്പെടും?...
9. നല്ല സ്വഭാവ രൂപികരണം ഉണ്ടാക്കുക… നിങ്ങളുടെ ജീവിതത്തിനു ഒരു പദ്ധതി (PLAN) തയ്യാറാക്കുക...
10. ഒരു കാര്യം ഇഷ്ടപ്പെടുന്നില്ലെങ്കില്‍ കൂടി പുഞ്ചിരിക്കുക.
11. മറ്റുള്ളവര്ക്ക് വേണ്ടി സമയം ചിലവഴിക്കുക.
12. നിങ്ങള്ക്ക് വേണ്ടി സ്വയം തടസങ്ങള്‍ സൃഷ്ടിക്കുക.
13. നിങ്ങളുടെ വിജയകരമായ സ്വയം നിയന്ത്രണ ഉദ്യമങ്ങള്‍ക്ക് വിലയിടുക.
14. വിജയിക്കാതെ പോയ സ്വയം നിയന്ത്രണ ശ്രമങ്ങള്ക്ക് ശിക്ഷ നല്കുക.
15. മാനസിക സമ്മര്ദം ബോധപൂര്വം കുറയ്ക്കുക.