Showing posts with label Job Corner. Show all posts

വിദേശ രജിസ്ട്രേഡ് നേഴ്സാകുവാനുള്ള ലൈസന്സിനങ്ങ് CGFNS
വിദേശ രജിസ്ട്രേഡ് നേഴ്സാകുവാനുള്ള ലൈസന്സിങ്ങ് യോഗ്യതാ പരീക്ഷ - CGFNS International -Global Credibility
നഴ്സിങ്ങ് പ്രൊഫഷനായി തിരഞ്ഞെടുക്കുന്ന ബഹുഭൂരിപക്ഷത്തിന്റേയും ആഗ്രഹം വിദേശ രാജ്യങ്ങളില് ഉയര്ന്ന ശമ്പളത്തോടെ ജോലിയാണ്. എന്നാലിതിന് നിരവധി കടമ്പകളുണ്ട്. രജിസ്ട്രേഡ് നേഴ്സാകുവാനുള്ള ലൈസന്സിങ്ങ് യോഗ്യതാ പരീക്ഷകളുണ്ട്. ഇവയില് പ്രധാനപ്പെട്ടതാണ് CGFNS പരീക്ഷ.
CGFNS എന്നാല് Commission of Graduates of Foreign Nursing Schools. അന്താരാഷ്ട്ര തലത്തില് പ്രതിഫലേച്ഛ കൂടാതെ ആരോഗ്യരംഗത്തെ സാങ്കേതിക വിദഗ്ദരുടെ വിദ്യാഭ്യാസം, രജിസ്ട്രേഷന്, ലൈസന്സിങ്ങ് മേഖലകളുമായി ബന്ധപ്പെട്ട് പ്രവര്ത്തിക്കുന്ന ഏജന്സിയാണിത്. അമേരിക്ക ആസ്ഥാനമായി പ്രവര്ത്തിക്കുന്ന CGFNS ന്റെ ഓഫീസ് ഫിലാഡല്ഫിയിലാണ്.
ആര്ക്കാണ് CGFNS
അമേരിക്കക്ക് പുറത്തുള്ള രാജ്യങ്ങളില് നിന്നും നഴ്സിങ്ങ് കോഴ്സുകള് പൂര്ത്തിയാക്കിയവര് CGFNSയോഗ്യതാ പരീക്ഷ പാസായാല് മാത്രമേ അമേരിക്കയില് പ്രാക്ടീസ് ചെയ്യുവാന് സാധിക്കു. ചില യൂറോപ്യന് യൂണിയനിലെ സ്ഥാപനങ്ങള് CGFNS പരീക്ഷ നിഷ്കര്ഷിക്കാറുണ്ട്.
CGFNS യോഗ്യതാ പരീക്ഷ എഴുതുവാന് ഗവണ്മെന്റ് അംഗീകാരമുള്ളതോ അക്രഡിറ്റേഷന് ഉള്ളതോ ആയ സ്ഥാപനങ്ങളില് നിന്നും നഴ്സിങ്ങ് ഡിപ്ലോമ പൂര്ത്തിയാക്കിയിരിക്കണം. പ്രവര്ത്തി പരിചയം, ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം ഇവ ആവശ്യമാണ്. ബി എസ് സി നേഴ്സിങ്ങ് കഴിഞ്ഞവര്ക്ക് CGFNS നിഷ്കര്ഷിക്കാറില്ല.
പരീക്ഷ എങ്ങനെ
യോഗ്യതാ പരീക്ഷക്ക് മൂന്ന് ഘട്ടങ്ങളുണ്ട്. ഒന്നാം ഘട്ടത്തില് ഉദ്യോഗാര്ത്ഥിയുടെ കോഴ്സ്, സര്ട്ടിഫിക്കറ്റുകള് എന്നിവ വിലയിരുത്തും. പരീക്ഷക്ക് മൊത്തം മൂന്ന് പേപ്പറുകളുണ്ട്. ജനറല് നേഴ്സിങ്ങ് അറിവുകള് വിലയിരുത്തുവാന് രണ്ട് ടെസ്റ്റുകളും, മൂന്നാമതായി ഇംഗ്ലീഷ് പ്രാവിണ്യം വിലയിരുത്തുവാനുള്ള ടെസ്റ്റും. ഇവയെല്ലാം ഒരു ദിവസം തന്നെ നടക്കും. രാവിലെ ആദ്യ ടെസ്റ്റും ഉച്ചക്ക് ശേഷം രണ്ടാമത്തെ ടെസ്റ്റുമാണ്.
CGFNS ല് Part I, Part II ല് നേഴ്സിങ്ങ് വൈദഗ്ദ്യം വിലയിരുത്തും. പ്രധാനമായും Behavior, Bio Chemistry, Circulation, Diabetes, Gastro Intestinal System, Anatomy, Nutrition, Lymphatic Systems, Pharmacology, Depression, Respiratory, Integumentary system, Syndromes എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളുണ്ടാവും. എല്ലാ ചോദ്യങ്ങളും Objective type with Multiple choice ആണ്. Part III ഇംഗ്ലീഷ് പ്രാവീണ്യം അളക്കുവാനുള്ള പരീക്ഷയാണ്. അമേരിക്കയില് TOEFL, iBT (Internet Based Test), TOEIC (Test of English for International Community) എന്നിവയിലേതെങ്കിലുമൊന്ന് മതിയാകും. യൂറോപ്പില് IELTS വേണം. ഇന്ത്യയില് എഴുത്ത് പരീക്ഷയായും ഓണ്ലൈനായും പരീക്ഷ എഴുതാം. പരീക്ഷാ ഫലം 5 – 6 ആഴ്ചകള്ക്കകം അറിയുവാന് സാധിക്കും.
പരീക്ഷ എപ്പോള്
സാധാരണയായി ഫെബ്രുവരി, ആഗസ്റ്റ് മാസങ്ങളിലാണ് ലോകത്താകമാനം പരീക്ഷ നടക്കുന്നത്. എന്നാല് അടുത്ത കാലത്തായി രണ്ട് മാസം ഇടവിട്ട് പരീക്ഷ നടത്തി വരുന്നു. കൊച്ചി, ബാംഗ്ലൂര്, മുംബൈ, ഡല്ഹി എന്നിവിടങ്ങളില് പരീക്ഷാ കേന്ദ്രങ്ങളുണ്ട്.
പരീക്ഷക്ക് നിരവധി സ്വകാര്യ കോച്ചിങ്ങ് സെന്ററുണ്ട്. ഓണ്ലൈനായി പരീക്ഷ എഴുതുവാന് ആദ്യം CGFNSന്റെ വെബ്സൈറ്റില് രജിസ്റ്റര് ചെയ്യണം. www.cgfns.org എന്നതാണ് വെബ് സൈറ്റ്. വിസാ കാര്ഡ് വഴി ഫീസടയ്ക്കാം. കൂടുതല് വിവരങ്ങള്ക്ക് www.testpreview.com/cgfns എന്ന സൈറ്റ് സന്ദര്ശിക്കുക.support@cgfns.org, info@cgfjns.org എന്നീ ഇ മെയില് വിലാസത്തില് ബന്ധപ്പെട്ടാലും മതിയാകും.
Union Public Service Commission
കേന്ദ്ര സര്വീസില് ഉന്നത ജോലികള്ക്ക് യു പി എസ് സി
സംസ്ഥാന സര്ക്കാര് സര്വീസുകളേക്കേള് ഏറെ മുന്പില് നില്ക്കുന്നവയാണ് കേന്ദ്ര ഗവണ്മെന്റില ഉന്നത തസ്തികകള്. സ്റ്റാഫ് സെലക്ഷന് കമ്മീഷന് പോലുള്ള ഏജന്സികള് ഉണ്ടുവെങ്കിലും ദേശീയ തലത്തില് മികവുറ്റ തൊഴിലുകള്ക്ക് ഉദ്യോഗാര്ത്ഥികളെ തിരഞ്ഞെടുക്കുന്ന ഭരണഘടനാ സ്ഥാപനമാണ് യൂണിയന് പബ്ലിക് സര്വീസ് കമ്മീഷന് (യു പി എസ് സി). ന്യൂ ഡല്ഹിയാണ് ആസ്ഥാനം.
ഇന്ത്യന് സിവില് സര്വീസ്, ഇന്ത്യന് എഞ്ചിനിയറിങ്ങ് സര്വീസ്, ഇന്ത്യന് സ്റ്റാറ്റിസ്റ്റിക്കല്, ഇക്കണോമിക്സ് സര്വീസുകള്, ഇന്ത്യന് ഫോറസ്റ്റ് സര്വീസ് തുടങ്ങി ആകര്ഷകമായ തൊഴിലുകളിലേക്കുള്ള മത്സര പരീക്ഷകളും അഭിമുഖവുമെല്ലാം നടത്തുന്നത് യു പി എസ് സിയാണ്.
പ്ലസ് ടുവിന് മാത്തമാറ്റിക്സ് എടുക്കുന്നവര്ക്ക് റെയില്വേയിലേക്കുള്ള സ്പെഷ്യല് ക്ലാസ് റെയില്വേ അപ്രന്റിഷിപ്പ് പരീക്ഷ യു പി എസ് സി നടത്തുന്ന മികച്ച പരീക്ഷകളിലൊന്നാണ്. കേന്ദ്ര സര്ക്കാര് സ്ഥാപനങ്ങള്, വിദ്യാഭ്യാസ സ്ഥാപനങ്ങള് എന്നിവയിലേക്കുള്ള പരീക്ഷയും ഭരണഘടനാപരമായി രൂപം കൊടുത്ത മന്ത്രാലയങ്ങള്, വകുപ്പുകള്, പാര്ലമെന്റിന്റെ ആക്ട് അനുസരിച്ച് നിലവില് വന്ന സ്ഥാപനങ്ങള് മുതലായവകളിലേക്കുള്ള റിക്രൂട്ട്മെന്റ് യു പി എസ് സിയുടെ നിര്ദ്ദേശപ്രകാരം മാത്രമേ നടത്തുവാന് പാടുള്ളു.
യു പി എസ് സിയുടെ വിജ്ഞാപനങ്ങള് പ്രമുഖ മാധ്യമങ്ങള് വഴി അറിയുവാന് സാധിക്കും. വെബ്സൈറ്റിലും പരസ്യങ്ങളുണ്ടാവും. ഓണ്ലൈനായി അപേക്ഷിക്കാം. ഇ അഡ്മിറ്റ് കാര്ഡ് ഓണ്ലൈനായി ലഭിക്കും. വൈബ്സൈറ്റ്http://www.upsc.gov.in/ എന്നതാണ്.
smartsuccessway.com

Job and career Web site address
www.careerjet.ae
One simple search, access to a huge selection of jobs that are sourced from various internet sites,saving the trouble of having to visit each site individually.
www.3p-lobsearch.com

Job-Carrieor-Interveiw-CV Web Address

സൗജന്യ സിവില് സര്വിസ് പരിശീലനം:
സൗജന്യ സിവില് സര്വിസ് പരിശീലനം: അപേക്ഷ ക്ഷണിച്ചു
നൂറുല് ഇസ്ലാം സിവില് സര്വിസ് അക്കാദമി സ്കൂള് വിദ്യാര്ഥികള്ക്കായി നടത്തുന്ന 2015ലെ സൗജന്യ സിവില് സര്വിസ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. എട്ട് മുതല് 12 വരെ ക്ളാസുകളിലെ വിദ്യാര്ഥികള്ക്കായി നടത്തുന്ന പ്രവേശപരീക്ഷയില് ആദ്യത്തെ 60 റാങ്കുകളിലത്തെുന്നവര്ക്കാണ് സൗജന്യപരിശീലനം നല്കുക. ഇവര്ക്ക് യു.പി.എസ്.സി പരീക്ഷ എഴുതുന്നതുവരെ പരിശീലനം നല്കും. അപേക്ഷ നല്കേണ്ട അവസാന തീയതി ജൂലൈ 10. പ്രവേശപരീക്ഷ ജൂലൈ 15ന്. കൂടുതല് വിവരങ്ങള്ക്ക് 9744048814, 9961721244 നമ്പറുകളില് ബന്ധപ്പെടാം
ജോബ്സ് ഒമേഗ-തേടിയെത്തുന്ന തൊഴിലവസരങ്ങള്
സ്വന്തം സ്ഥാപനത്തിലേക്ക് യോഗ്യരായ ഉദ്യോഗാര്ത്ഥികളെ കിട്ടാതെ വിഷമിക്കുകയാണോ താങ്കള്? അതല്ലെങ്കില് പല കോഴ്സുകള് പൂര്ത്തിയാക്കിയിട്ടും ആഗ്രഹിച്ച ജോലി കിട്ടാത്ത ഉദ്യോഗാര്ത്ഥിയാണോ? നിങ്ങള്ക്ക് ജോബ്സ് ഒമേഗ ഡോട്ട് കോമിലേക്ക് സ്വാഗതം. കഴിഞ്ഞ മൂന്നു പതിറ്റാണ്ടു കാലത്തെ റിക്രൂട്ടിംഗ് രംഗത്തെ സേവന പരിചയവും മികച്ച സാങ്കേതിക പരിജ്ഞാനവും സമന്വയിപ്പിച്ച് തൊഴില് മേഖലയില് വിപ്ലകരമായ മാറ്റങ്ങള് വരുത്തുകയാണ് ജോബ്സ് ഒമേഗ എന്ന വെബ്പോര്ട്ടല്. ലോകത്തെ 25 രാജ്യങ്ങളിലായി നിരവധി സ്ഥാപനങ്ങളിലേക്ക് അനുയോജ്യരായ ഉദ്യോഗാര്ത്ഥികളെ നല്കുകയും ജോലി തേടിയ ആയിരങ്ങള്ക്ക് അത് നല്കുകയും ചെയ്ത പ്രവര്ത്തനമാണ് ജോബ്സ് ഒമേഗ ഡോട്ട് കോമിനെ വ്യത്യസ്തമാക്കുന്നത്. കൊച്ചിയിലെ ഒമേഗ സര്വീസസ് ആന്ഡ് കണ്സള്ട്ടന്റ്സ് പ്രൈവറ്റ് ലിമിറ്റഡ് (ഓസ്കോണ്) ആണ് ഒന്നര പതിറ്റാണ്ടിന്റെ പ്രവര്ത്തന പാരമ്പര്യമുള്ള ഈ വെബ് പോര്ട്ടലിന്റെ ഉടമ. യഥാര്ത്ഥ തൊഴിലന്വേഷകരെയും തൊഴില്ദാതാവിനെയും ബന്ധിപ്പിക്കുന്ന കണ്ണിയായി പ്രവര്ത്തിക്കുന്നുവെന്നതാണ് പോര്ട്ടലിന്റെ പ്രത്യേകതയെന്ന് മാനേജിംഗ് ഡയറക്റ്റര് എന്.എം ഷറഫുദ്ദീന് പറയുന്നു. രജിസ്റ്റര് ചെയ്യുമ്പോള് ഉദ്യോഗാര്ത്ഥിയുടെ മൊബീല് നമ്പര്, ഇ-മെയ്ല് ഐഡി, വിലാസം എന്നിവയെല്ലാം ഏതൊരു തൊഴില്ദാതാവിനും വെബ്സൈറ്റില് നിന്ന് ലഭ്യമാകും. ലോകത്തെവിടെയുമുള്ള തൊഴില്ദാതാക്കള്ക്ക് സൗജന്യമായി ഉദ്യോഗാര്ത്ഥിയുടെ ബയോഡാറ്റ ലഭിക്കുന്നു. നേരിട്ട് അവരെ ബന്ധപ്പെടാനും നിയമനം നടത്താനും സൗകര്യമൊരുക്കിയിരിക്കുന്നത് ഉദ്യോഗാര്ത്ഥികള്ക്ക് മികച്ച അവസരമാകും. പരമ്പരാഗത രീതിയില് ദിനപത്രങ്ങളില് പരസ്യം നല്കി അപേക്ഷകള്ക്കായി കാത്തിരുന്ന് കിട്ടുന്നവയില് നിന്ന് തെരഞ്ഞെടുക്കേണ്ട സ്ഥിതി ഇന്ന് തൊ
ഴില്ദാതാവിന് ഇല്ലെന്നതാണ് പോര്ട്ടലുകളുടെ വരവോടെ സംഭവിച്ച പ്രധാന മാറ്റമെന്ന് ഷറഫുദ്ദീന് പറയുന്നു. എന്നാല് പല സമാന വെബ്സൈറ്റുകളില് നിന്നും വ്യത്യസ്തമായി ജോബ്സ് ഒമേഗയില് യഥാര്ത്ഥ തൊഴിലന്വേഷകരുടെ വൈവിധ്യമാര്ന്ന നിര തന്നെ ലഭ്യമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു.
യു.കെ, യു.എസ്, മിഡില് ഈസ്റ്റ്, മലേഷ്യ തുടങ്ങിയ 25ല് പരം രാജ്യങ്ങളില് ജോബ്സ് ഒമേഗ ഫലപ്രദമായി ഉപയോഗപ്പെടുത്തി വരുന്നു. തുടക്കം ട്രാവല് ഏജന്സിയിലൂടെ
സാങ്കേതിക വിദ്യ പരിഷ്കരിക്കുന്നതില് കാട്ടുന്ന നിപുണതയാണ് ഓസ്കോണിനെ ഇപ്പോഴും ഈ മേഖലയിലെ മുന്നിരയില് നിര്ത്തുന്നത്. 1983ല് ഒമേഗ ട്രാവല് ആന്ഡ് ടൂറിസ്റ്റ് ഏജന്സിയിലൂടെയാണ് ഷറഫുദ്ദീന്റെ നേതൃത്വത്തില് കമ്പനി സ്ഥാപിതമാകുന്നത്. എയര്ലൈന്സ് ടിക്കറ്റിംഗ് തുടങ്ങിയ സേവനങ്ങളാണ് കമ്പനി നല്കിയിരുന്നത്. പിന്നീട് ഗള്ഫാര് പോലുള്ള മികച്ച കമ്പനികളുമായുള്ള ബന്ധം കൈമുതലാക്കി റിക്രൂട്ടിംഗ് ജോലികളിലേക്ക് കൂടി ശ്രദ്ധ തിരിച്ചു. ദുബായ് അടക്കമുള്ള നഗരങ്ങളില് നിന്ന് പല പ്രമുഖ കമ്പനികളും ജീവനക്കാരെ കണ്ടെത്തുന്നതിനായി ഒമേഗയെ സമീപിച്ചതോടെ പുതിയ സംരംഭത്തിന് തുടക്കമായി. അങ്ങനെയാണ് 14 വര്ഷം മുമ്പ് ജോബ്സ് ഒമേഗ ഡോട്ട് കോം നിലവില് വന്നത്. ജോബ് ഡെസ്ക്
രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളില് തൊഴിലന്വേഷകര്ക്ക് നേരിട്ടു കാര്യങ്ങള് മനസ്സിലാക്കാനും ജോബ്സ് ഒമേഗയില് രജിസ്റ്റര് ചെയ്യാനുമായി പ്രധാനപ്പെട്ട പട്ടണങ്ങളിലെല്ലാം കമ്പനിയുടെ അംഗീകൃത ഏജന്സികള് സ്ഥാപിക്കുകയാണ് ജോബ്സ് ഒമേഗ. നിലവിലുള്ള ട്രാവല് ഏജന്സി, നെറ്റ് കഫേ തുടങ്ങിയ സര്വീസ് ഔട്ട്ലെറ്റുകളില് 'ജോബ്സ് ഒമേഗ ജോബ് ഡെസ്ക്' എന്ന പുതിയ ആശയത്തിലൂടെയാണ് ഈ വിപുലമായ സര്വീസ് ശൃംഖല നടപ്പില് വരുത്തുന്നത്. ഇതിനകം തന്നെ പല സ്ഥലങ്ങളിലും ഇത്തരം സ്ഥാപനങ്ങള് ഒരുങ്ങിക്കഴിഞ്ഞു. ജോബ്സ് ഒമേഗയുടെ പ്രവര്ത്തനവും സേവനവും വ്യക്തമായി അറിയാവുന്ന, ഇതിനായി പ്രത്യേകം പരിശീലനം ലഭിച്ച വ്യക്തികളായിരിക്കും ജോബ് ഡെസ്ക് കൈകാര്യം ചെയ്യുന്നത്. സേവന രംഗത്തുള്ള ചെറുകിട ബിസിനസുകാര്ക്ക് പുതിയ ഒരു വരുമാനമാര്ഗം എന്നതിലുപരി സാമൂഹ്യ-തൊഴില് രംഗങ്ങളില് വിപ്ലവകരമായ ഒരു പരിവര്ത്തനം കൂടി ഇതിലൂടെ സാധ്യമാകുന്നു. ജോബ് ഷോപ്പ്
രാജ്യത്ത് ആദ്യമായി ജോബ് ഷോപ്പ് അവതരിപ്പിച്ചത് ഓസ്കോണ് ആണെന്ന് ഷറഫുദ്ദീന് പറയുന്നു. ഷോപ്പില് കയറി പേര് രജിസ്റ്റര് ചെയ്യുന്നവര്ക്ക് ഇഷ്ടപ്പെട്ട ജോലി തെരഞ്ഞെടുക്കാനുള്ള അവസരമാണ് ജോബ് ഷോപ്പ് നല്കുന്നത്. കൊച്ചിയില് വാരിയം റോഡിലാണ് ഈ സ്ഥാപനം. ആവേശമായി ജോബ് ഫെയറുകള്
നിരവധി പേര്ക്ക് തൊഴില് അവസരങ്ങളും സ്ഥാപനങ്ങള്ക്ക് തൊഴിലാളികളെയും നല്കി ശ്രദ്ധ നേടിയതാണ് ഓസ്കോണിന്റെ ജോബ് ഫെയറുകള്. കഴിഞ്ഞ വര്ഷം ഹോസ്പിറ്റാലിറ്റി മേഖല കേന്ദ്രീകരിച്ച് ജോബ് ഫെയര് നടത്തി വിജയിപ്പിച്ചതിനെ തുടര്ന്ന് ഇക്കൊല്ലം നാല് മേഖലകളില് ഊന്നിയാണ് ഫെയര് നടത്തിയത്.
കൊച്ചി എസ്.ആര്.വി സ്കൂളില് സംഘടിപ്പിച്ച പരിപാടിയില് ഐ.റ്റി, ഹോസ്പിറ്റാലിറ്റി, ബാങ്കിംഗ്, ഓട്ടോമൊബീല് മേഖലകളില് നിന്നുള്ള സ്ഥാപനങ്ങളാണ് പങ്കെടുത്തത്. സ്ഥാപനങ്ങളുടെ വൈവിധ്യം
ഇവയില് മാത്രം ഒതുങ്ങുന്നതല്ല ഓസ്കോണിന്റെ പ്രവര്ത്തനം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ സര്വീസസ് പാര്ട്ണേഴ്സിനെ ഉള്പ്പെടുത്തിയുള്ള എച്ച്.ആര് സൂപ്പര് ഷോപ്പ്, ഇന്ബൗണ്ട് ടൂറിസം പദ്ധതികളുമായി ഓസ്കോണ് ഹോളിഡേയ്സ്, വെബ് സൊലൂഷന് സേവനങ്ങള് നല്കുന്ന വെബ് സുപീരിയ, ഓസ്കോണ് ഓണ്ലൈന് സര്വീസസ്, എച്ച്.ആര് സര്വീസസ് നല്കുന്ന ഓസ്കോണ് എച്ച്.ആര് സര്വീസസ്, ഹോസ്പിറ്റാലിറ്റി മാര്ക്കറ്റിംഗിനുള്ള ഓസ്കോണ് പ്രമോഷന്സ് തുടങ്ങിയ സ്ഥാപനങ്ങളും കമ്പനിക്കു കീഴില് പ്രവര്ത്തിക്കുന്നു. വിവരങ്ങള്ക്ക്, ഫോണ്: 0484 4047417.

ഇ-മെയ്ല്: jobshop@jobsomega.com.
www.jobsomega.com
തേടിയെത്തുന്ന തൊഴിലവസരങ്ങള്-www.jobsomega.com

Subscribe to:
Posts (Atom)
Popular Post
- How I check my (Resident Identity) Iqama Renewed or not?
- How I register my Enginering Degree in Saudi Council of Engineers?
- How can I check my Iqama transferred to my new sponsor ?
- How i can check my Iqama Issued or not? New comer.
- How can I check my exit re-entry status in Saudi Arabia?
- How can I apply for a family visit visa inSaudi Arabia?
- How can I apply for a Permanent Family Visa in Saudi Arabia?
- How can I check and print my exit re-entry visa in Saudi Arabia by Muqeem?
- How to update my Iqama number to SAWA mobile.شركة الاتصالات السعودية
- How i check my iqama expiry date?
Popular Posts
Popular Posts
-
കേരളം ഇന്ത്യയുടെ 'ഡിവോർസ് ക്യാപിറ്റൽ'... Column By K Narayananകെ.നാരായണൻ Oct 6, 2014: ഒരു നാണയത്തിന് രണ്ടു വശം എന്നത് പോലെ തന...
-
ഒരു സര് ക്കസ് കൂടാരത്തില് രണ്ടു സിംഹങ്ങള് ഉണ്ടായിരുന്നു .. വളരെ ചെറിയ പ്രായം മുതല് ആ സിംഹങ്ങള് വളര് ന്നത് ...
-
എനെ കുറിച്ച് ചിന്തിച്ചപ്പോൾ ആദ്യം ഓര്മ വന്നത് ശരീരത്തിലെ ടോപ് അവയവമായ തലയെ കുറിച്ചാണ്. അപ്പോ പിണെ കാത്തുനിന്നില്ല തലയിലെ മര്മ്മപ്രധാനമായ ...
-
കുഞ്ഞുങ്ങള് മുതല് പ്രായംചെന്നവര് വരെയുള്ളവരെ ഒരുപോലെ അലട്ടുന്ന പ്രശ്നമാണ് തലയിലെ താരന്. മുടിചീകുമ്പോള് തലയോട്ടിയോട് ചേര്ന്നുകി...
-
KERALA GOVERNMENT DEPARTMENTS DEPARTMENTS WEBSITES Agriculture Department http://www.keralaagriculture.gov.in/ http://www....
Popular Posts
Top 19 Posts in My Blog CMKONDOTTY |
How can I apply for a Permanent Family Visa in Saudi Arabia? |
|
|
|
|
|
|
|
മാറ്റം നിങ്ങളുടെ മനോഭാവം |
|
|
|
ഡിപ്രെഷൻ (വിഷാദരോഗം) |