പ്രവാസി കേരളീയ ക്ഷേമനിധി.
പ്രവാസി ക്ഷേമനിധി രജിസ്‌ട്രേഷന്‍: ഓണ്‍ലൈന്‍ സംവിധാനം ഉദ്ഘാടനം ചെയ്തു.
21/12/2016
കേരള പ്രവാസി കേരളീയ ക്ഷേമനിധി ബോര്‍ഡ് പ്രവാസി ക്ഷേമനിധി രജിസ്‌ട്രേഷനും അംശദായ അടവിനും ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ നോര്‍ക്ക അഡീഷണല്‍ ചീഫ് സെക്രട്ടറി ഷീല തോമസ്, അഡീഷണല്‍ പി.ജയരാജ്, പ്രവാസി ക്ഷേമനിധി ബോര്‍ഡ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ അനസ് കെ.എസ്., നോര്‍ക്ക റൂട്ട് ജനറല്‍ മാനേജര്‍ ഗോപകുമാര്‍ എന്നിവര്‍ സന്നിഹിതരായി.
ക്ഷേമനിധി അംഗത്വത്തിനായുള്ള ഫീസ് ബാങ്ക് മുഖേനയും അംശദായക അടവ് ബാങ്ക്/അക്ഷയ മുഖേനയുമാണ് ഇതുവരെ സ്വീകരിച്ചിരുന്നത്. ......
Read more at: http://www.mathrubhumi.com/announcements/kerala-govt/article-1.1595859
Useful Links
|