Medical Courses
|
Engineering Courses
|
Agriculture and Allied Courses
|
Veterinary Course
|
MCA Course
|
Law Course
|
Subscribe to:
Post Comments (Atom)
Popular Post
- How I check my (Resident Identity) Iqama Renewed or not?
- How I register my Enginering Degree in Saudi Council of Engineers?
- How can I check my Iqama transferred to my new sponsor ?
- How i can check my Iqama Issued or not? New comer.
- How can I check my exit re-entry status in Saudi Arabia?
- How can I apply for a family visit visa inSaudi Arabia?
- How can I apply for a Permanent Family Visa in Saudi Arabia?
- How can I check and print my exit re-entry visa in Saudi Arabia by Muqeem?
- How to update my Iqama number to SAWA mobile.شركة الاتصالات السعودية
- How i check my iqama expiry date?
Popular Posts
Popular Posts
-
കേരളം ഇന്ത്യയുടെ 'ഡിവോർസ് ക്യാപിറ്റൽ'... Column By K Narayananകെ.നാരായണൻ Oct 6, 2014: ഒരു നാണയത്തിന് രണ്ടു വശം എന്നത് പോലെ തന...
-
ഒരു സര് ക്കസ് കൂടാരത്തില്‍ രണ്ടു സിംഹങ്ങള്‍ ഉണ്ടായിരുന്നു .. വളരെ ചെറിയ പ്രായം മുതല്‍ ആ സിംഹങ്ങള്‍ വളര് ന്നത് ...
-
എനെ കുറിച്ച് ചിന്തിച്ചപ്പോൾ ആദ്യം ഓര്മ വന്നത് ശരീരത്തിലെ ടോപ് അവയവമായ തലയെ കുറിച്ചാണ്. അപ്പോ പിണെ കാത്തുനിന്നില്ല തലയിലെ മര്‍മ്മപ്രധാനമായ ...
-
കുഞ്ഞുങ്ങള്‍ മുതല്‍ പ്രായംചെന്നവര്‍ വരെയുള്ളവരെ ഒരുപോലെ അലട്ടുന്ന പ്രശ്നമാണ് തലയിലെ താരന്. മുടിചീകുമ്പോള്‍ തലയോട്ടിയോട് ചേര്ന്നുകി...
-
KERALA GOVERNMENT DEPARTMENTS DEPARTMENTS WEBSITES Agriculture Department http://www.keralaagriculture.gov.in/ http://www....
Popular Posts
Top 19 Posts in My Blog CMKONDOTTY |
How can I apply for a Permanent Family Visa in Saudi Arabia? |
|
|
|
|
|
|
|
മാറ്റം നിങ്ങളുടെ മനോഭാവം |
|
|
|
ഡിപ്രെഷൻ (വിഷാദരോഗം) |
2013ലെ കേരളത്തിലെ പ്രഫഷനല്‍ കോഴ്സ് പ്രവേശത്തിന്‍െറ ഭാഗമായി, പ്രവേശപരീക്ഷാ കമീഷണര്‍ നടത്തുന്ന പരീക്ഷകള്ക്ക്ത ഓണ്ലൈരനായി ഫെബ്രുവരി എട്ടിന് വൈകീട്ട് അഞ്ചുവരെ അപേക്ഷിക്കാം. www.cee. kerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്.
ReplyDeleteഅപേക്ഷയുടെ പ്രിന്റൗകട്ടും അനുബന്ധ രേഖകളും (പ്രോസ്പെക്ടസില്‍ നിര്ദേ്ശിച്ച രീതിയില്‍ പൂര്‍ത്തി യാക്കി) ഫെബ്രുവരി ഒമ്പതിനകം തിരുവനന്തപുരത്തെ പ്രവേശപരീക്ഷാ കമീഷണറുടെ ഓഫിസില്‍ ലഭിക്കണം. പ്രിന്റൗഒട്ടും അനുബന്ധരേഖകളും ഇവിടെ നേരിട്ടും നല്കാംൂ.
ReplyDeleteഎന്ജീലനിയറിങ് വിഭാഗത്തില്‍ ബി.ടെക് അഗ്രികള്ചകറല് എന്ജിൂനീയറിങ്, ഡെയറി സയന്‍സ് ടെക്നോളജി ഉള്പ്പെംടെയുള്ള പ്രോഗ്രാമുകളിലേക്കാണ് പ്രവേശ പരീക്ഷ നടത്തുന്നത്.
മെഡിക്കല്‍ വിഭാഗത്തില്‍, എം.ബി.ബി.എസ്/ബി.ഡി.എസ് ഒഴികെയുള്ള മെഡിക്കല്‍ കോഴ്സുകളിലേക്കു മാത്രമായിരിക്കും കേരള പ്രവേശ പരീക്ഷാ കമീഷണര്‍ പ്രവേശ പരീക്ഷ നടത്തുന്നത്. പക്ഷേ, എം.ബി.ബി.എസ്/ബി.ഡി.എസ് പ്രവേശം, പ്രവേശ പരീക്ഷാ കമീഷണറാണ് നടത്തുന്നത്. ആര്ക്കിയടെക്ചര് പ്രവേശത്തിന് അഭിരുചി പരീക്ഷ ഇവിടെ നടത്തുന്നില്ലെങ്കിലും പ്രവേശം, പ്രവേശ പരീക്ഷാ കമീഷണറാണ് നടത്തുന്നത്.
എം.ബി.ബി.എസ്/ബി.ഡി.എസ് പ്രവേശം ആഗ്രഹിക്കുന്നവര്‍ ദേശീയതലത്തില്‍ നടത്തുന്ന ‘നീറ്റ്’ പരീക്ഷക്ക് അപേക്ഷിച്ച് അതില്‍ യോഗ്യത നേടണം. സി.ബി.എസ്.ഇ നടത്തുന്ന ഈ പരീക്ഷയില്‍, കേരളത്തിനുവേണ്ടി തയാറാക്കുന്ന റാങ്ക്പട്ടികയില്‍ അവര്‍ സ്ഥാനം നേടണം. എങ്കിലും സംസ്ഥാനത്ത് പ്രവേശം ആഗ്രഹിക്കുന്നവര്‍ ഇവിടെ രജിസ്റ്റര്‍ ചെയ്യണം. നീറ്റ്’ പരീക്ഷക്ക് പിഴയോടെ അപേക്ഷിക്കാന്‍ ജനുവരി 31 വരെ സമയമുണ്ട്. കേരളത്തില്‍ എം.ബി.ബി.എസ്/ബി.ഡി.എസ് പ്രവേശം ആഗ്രഹിക്കുന്നവര്‍ കേരള എന്ട്ര്ന്സിപ (കെ.ഇ.എ.എം)ന് ഓണ്ലൈ്നായി അപേക്ഷിക്കണം. പ്രിന്റ്ംഔിനൊപ്പം, ‘നീറ്റി’ന്‍െറ കണ്ഫകര്മോഷന് പേജിന്‍െറ പകര്‍പ്പു കൂടി പ്രവേശപരീക്ഷാ കമീഷണര്ക്ക്ം അയച്ചുകൊടുക്കണം. ആര്കിംടെക്ചര് പ്രവേശം ആഗ്രഹിക്കുന്നവരും കെ.ഇ.എ.എം അപേക്ഷ ഓണ്ലൈുനായി നല്ക ണം. കൂടാതെ കൗണ്സി്ല് ഓഫ് ആര്ക്കിപടെക്ചര് നടത്തുന്ന അഭിരുചി പരീക്ഷയായ നാഷനല്‍ ആപ്റ്റിറ്റ്യൂട് ടെസ്റ്റ് ഇന്‍ ആര്‍ക്കി ടെക്ചര് (നാറ്റ) എഴുതി യോഗ്യത നേടണം. ‘നീറ്റ്’ സംബന്ധിച്ച വിശദാംശങ്ങള്‍ www. cbseneet.nic.in എന്ന സൈറ്റിലും ‘നാറ്റ’ സംബന്ധിച്ച www.nata.in എന്ന വെബ്സൈറ്റിലും ലഭിക്കും.
ഒരു അപേക്ഷ മാത്രം
ReplyDeleteഒരു അപേക്ഷാര്ഥിരക്ക് ഏതെങ്കിലും ഒരു സ്ട്രീമിലേക്കോ ഒന്നില്‍ കൂടുതല്‍ സ്ട്രീമുകളിലേക്കോ അപേക്ഷിക്കാം. എത്ര സ്ട്രീമുകളിലേക്ക് അപേക്ഷിച്ചാലും ഒരപേക്ഷ മാത്രമേ നല്കാ്വൂ. ആ അപേക്ഷയില്‍, പരിഗണിക്കപ്പെടേണ്ട, സ്ട്രീമുകളേതൊക്കെയെന്ന് വ്യക്തമാക്കിയാല്‍ മതിയാകും.
അപേക്ഷാഫീസ് പട്ടികജാതി-പട്ടികവര്ഗേ വിഭാഗക്കാര്‍ക്ക് 350 രൂപയും മറ്റുള്ളവര്ക്ക്യ 700 രൂപയുമാണ്. ഇത് പോസ്റ്റ് ഓഫിസില്‍ പണമായി അടക്കാം. ഇത് ലഭിക്കുന്ന പോസ്റ്റ് ഓഫിസുകളുടെ പട്ടിക www.cee-kerala.org എന്ന വെബ്സൈറ്റില്‍ ലഭിക്കും. പണമടക്കുമ്പോള്‍, ഒരു ‘സെക്യൂരിറ്റി കാര്ഡ്ന’ അപേക്ഷാര്ഥിംക്ക് ലഭിക്കും. കൂടാതെ പ്രോസ്പെക്ടസും അപേക്ഷയുടെ പ്രിന്റൗ ട്ടും കമീഷണര്ക്ക്ര തിരികെ അയക്കാനുള്ള ഒരു കവറും ലഭിക്കും. ഈ കാര്ഡിടല്, ചുരണ്ടിമാറ്റാവുന്ന ഒരു പ്രതലമുണ്ടാകും. അതിനിടയിലെ കീ നമ്പര്‍ (രഹസ്യസ്വഭാവമുള്ളതാണ്. ആര്‍ക്കും ഇത് കൈമാറരുത്) അപേക്ഷാസമര്പ്പംണവേളയില് നല്കേ ണ്ടിവരും.
അപേക്ഷാസമര്പ്പംണം ആരംഭിക്കാന്‍ സെക്യൂരിറ്റി കാര്ഡ്ത വാങ്ങിയിരിക്കണമെന്നില്ല. ഫീസടച്ച രീതി തെരഞ്ഞെടുക്കുന്ന ഘട്ടമെത്തുമ്പോള്‍, ഈ വിവരങ്ങള്‍ വേണ്ടിവരും. ഡി.ഡിയായും ഫീസടക്കാം. തിരുവനന്തപുരത്ത് മാറത്തക്കവിധം പ്രവേശപരീക്ഷാ കമീഷണറുടെ പേരിലാണ് ഡി.ഡി എടുക്കേണ്ടത്.
അപേക്ഷാ സമര്പ്പംണം: ഏഴു ഘട്ടങ്ങള്‍
ReplyDeleteഏഴു ഘട്ടങ്ങളിലായാണ് അപേക്ഷാസമര്പ്പ്ണം പൂര്‍ത്തി യാക്കേണ്ടത്. അപേക്ഷിക്കുന്നതിനുമുമ്പ് പ്രോസ്പെക്ടസ് വിശദമായി വായിക്കുന്നത് നന്നായിരിക്കും. www. cee. kerala. orgയില്നി്ന്ന് ഇത് ലഭിക്കും. jpeg ഫോര്മാവറ്റിലുള്ള അപേക്ഷാര്ഥിുയുടെ ഒരു പാസ്പോര്‍ട്ട് സൈസ് വലുപ്പമുള്ള ഫോട്ടോ തയാറാക്കിവെക്കണം. 150x200 പിക്സല്‍ (വീതിxഉയരം) വലുപ്പമുള്ളതും ഫയല്‍ വലുപ്പം, 15 കെ.ബിക്കും 30 കെ.ബിക്കും ഇടക്കുള്ളതുമായിരിക്കണം ഈ കളര്ഫോ്ട്ടോ. അപേക്ഷാര്‍ഥി5യുടെ പേരും ജനനത്തീയതിയും ഫോട്ടോയുടെ അടിഭാഗത്തായി വെളുത്ത പശ്ചാത്തലത്തില്‍ അച്ചടിച്ചിരിക്കണം. അപേക്ഷാര്ഥിെക്ക് സാധുവായ ഇ-മെയില്‍ വിലാസമുണ്ടായിരിക്കണം. ഇന്റ്ര്നെിറ്റ് കണക്ഷന്, പ്രിന്റൗ്ട്ട് എടുക്കാനുള്ള പ്രിന്റതര് എന്നീ സൗകര്യങ്ങള്‍ വേണ്ടിവരും.
www.cee.kerala.gov.in എന്ന വെബ്സൈറ്റില്‍ ‘Online Application for KEAM 2013’ എന്ന ലിങ്കില്‍ ക്ളിക് ചെയ്താണ് അപേക്ഷാസമര്പ്പnണം തുടങ്ങേണ്ടത്.
ആആദ്യമായി അപേക്ഷാര്ഥി് രജിസ്റ്റര്‍ ചെയ്യണം. Candidate Registraion എന്ന ലിങ്ക്വഴിയാണ് ഇത് ചെയ്യേണ്ടത്. അപേക്ഷാര്ഥിരയുടെ പേര്, ജനനതീയതി, ഇ-മെയില്‍ വിലാസം, മൊബൈല്‍ ഫോണ്‍ നമ്പര്‍, പാസ്വേര്ഡ് , സെക്യൂരിറ്റി ചോദ്യം (പാസ്വേര്ഡ് മറന്നുപോയാല്‍ അത് ലഭിക്കാന്‍) എന്നിവ നല്കരണ്ടേിവരും. നിര്ദേകശിച്ച രീതിയില്‍ രജിസ്ട്രേഷന് നടത്തി ‘confirm’ ചെയ്താല്‍ അപേക്ഷാനമ്പര്‍, സിസ്റ്റം അപേക്ഷാര്ഥിനക്ക് അനുവദിക്കും. ഇതോടെ രജിസ്ട്രേഷന് പൂര്‍ണാമാകും.
ആതുടര്ന്ന്ണ വീണ്ടും ലോഗിന്‍ ചെയ്യണം. അപേക്ഷാനമ്പര്‍,നേരത്തേ നല്കി്യ പാസ്വേര്ഡ്ല എന്നിവ കൊടുത്താണ് ലോഗിന്‍ ചെയ്യേണ്ടത്. ഇതോടെ മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിക്കും.
ആ ഫോട്ടോ അപ്ലോഡിങ് ഇപ്പോള്‍ നടത്തണം. അപേക്ഷിക്കാനുദ്ദേശിക്കുന്ന കോഴ്സുകള്‍, പരീക്ഷാകേന്ദ്രം, വ്യക്തിഗത വിവരങ്ങള്‍, വിലാസം തുടങ്ങിയ നിരവധി വിവരങ്ങള്‍ ഇവിടെ ആവശ്യപ്പെടും. അത് നല്ക്ണം. മൂന്നാംഘട്ടം ഇവിടെ പൂര്ണവമാകും. ഇതിന്‍െറ ഒരു പരിശോധനയും അപേക്ഷ പൂര്‍ത്തി യാക്കലുമാണ് നാലാം ഘട്ടത്തില്‍ ചെയ്യുന്നത്.
ആ മൂന്നാംഘട്ടത്തില്‍ നല്കിായ വിവരങ്ങള്‍ പ്രിവ്യൂ വഴി സ്ക്രീനില്‍ തെളിയും. ഇതില്‍ അപാകതകള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ അത് തിരുത്താന്‍ കഴിയും. നല്കി യ വിവരങ്ങള്‍ ശരിയാണെന്ന് ബോധ്യപ്പെട്ടുകഴിഞ്ഞാല്‍, ‘Confirm Final Submission’ ക്ളിക് ചെയ്യണം. ഇത് കഴിഞ്ഞാല്‍ പിന്നെ അപേക്ഷയില്‍ ഉള്‍പ്പെFടുത്തിയ വിവരങ്ങളൊന്നും മാറ്റാന്‍ കഴിയില്ല.
ആഅടുത്ത ഘട്ടത്തിലാണ് അപേക്ഷാഫീസടച്ചതു സംബന്ധിച്ച വിവരങ്ങള്‍ നല്കേിണ്ടത്. സെക്യൂരിറ്റി കീ വഴിയാണ് ഫീസടച്ചതെങ്കില് അതിലെ കീനമ്പറും ഡി.ഡി വഴിയാണ് ഫീസടച്ചതെങ്കില് ഡി.ഡി സംബന്ധിക്കുന്ന വിവരങ്ങളും അവിടെ രേഖപ്പെടുത്തണം.
ആ ആറാം ഘട്ടത്തിലാണ് അപേക്ഷയുടെ പ്രിന്റൗംട്ട് എടുക്കേണ്ടത്. അപ്രകാരം എടുക്കുന്ന പ്രിന്റൗടട്ടില് അപേക്ഷഫോമില്‍ തന്നെ വാങ്ങിയിരിക്കണമെന്ന് നിഷ്കര്ഷിടച്ചിട്ടുള്ള സര്ട്ടിൗഫിക്കറ്റുകള് അതില്തിന്നെ വാങ്ങാന്‍ ശ്രദ്ധിക്കണം. അപേക്ഷ പൂര്ണളമാക്കണം.
ആ തുടര്ന്ന്ത അപേക്ഷയും അനുബന്ധ രേഖകളും പ്രവേശ പരീക്ഷാ കമീഷണര്ക്ക്ി അയച്ചുകൊടുക്കണം. അപേക്ഷയുടെ പ്രിന്റൗെട്ടില് അപേക്ഷാര്ഥിംയും രക്ഷാകര്ത്താ്വും നിശ്ചിതസ്ഥലത്ത് ഒപ്പിടണം. പ്രിന്റൗ ട്ടില്, അപ്ലോഡ് ചെയ്ത ഫോട്ടോയുടെ ഒരു പകര്‍പ്പ് ഒട്ടിക്കേണ്ടതുണ്ട്. ഫോട്ടോ, ഒരു ഗസറ്റഡ് ഉദ്യോഗസ്ഥനോ അപേക്ഷാര്ഥിേ പഠിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനത്തിന്‍െറ മേധാവിയോ സാക്ഷ്യപ്പെടുത്തണം. അപേക്ഷാ പ്രിന്റൗെട്ടില് വാങ്ങിയിട്ടുള്ള സര്ട്ടിവഫിക്കറ്റുകളിലും അതോടൊപ്പം വെക്കുന്ന സര്ട്ടിൗഫിക്കറ്റുകളിലും സര്ട്ടി്ഫിക്കറ്റ് നല്കിായ ഉദ്യോഗസ്ഥന് ഒപ്പിട്ടിട്ടുണ്ടെന്നും അദ്ദേഹത്തിന്‍െറ ഔദ്യാഗിക സീലും ഓഫിസ് സീലും വെച്ചിട്ടുണ്ടെന്നും ഉറപ്പാക്കണം.
സാക്ഷ്യപ്പെടുത്തിവെക്കാവുന്ന രേഖകള്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കണം. എം.ബി.ബി.എസ്/ബി.ഡി.എസ് പ്രവേശം ആഗ്രഹിക്കുന്നവര്‍, ‘നീറ്റ്’ അപേക്ഷയുടെ കണ്ഫഷര്മേവഷന് പേജിന്‍െറ സാക്ഷ്യപ്പെടുത്തിയ പകര്പ്പ്ക വെക്കണം.
അപേക്ഷാ സമര്പ്പമണം: ഏഴു ഘട്ടങ്ങള്‍
ReplyDeleteഏഴു ഘട്ടങ്ങളിലായാണ് അപേക്ഷാസമര്പ്പ്ണം പൂര്ത്തി്യാക്കേണ്ടത്. അപേക്ഷിക്കുന്നതിനുമുമ്പ് പ്രോസ്പെക്ടസ് വിശദമായി വായിക്കുന്നത് നന്നായിരിക്കും. www. cee. kerala. orgയില്നി്ന്ന് ഇത് ലഭിക്കും. jpeg ഫോര്മാിറ്റിലുള്ള അപേക്ഷാര്ഥിുയുടെ ഒരു പാസ്പോര്‍ട്ട് സൈസ് വലുപ്പമുള്ള ഫോട്ടോ തയാറാക്കിവെക്കണം. 150x200 പിക്സല്‍ (വീതിxഉയരം) വലുപ്പമുള്ളതും ഫയല്‍ വലുപ്പം, 15 കെ.ബിക്കും 30 കെ.ബിക്കും ഇടക്കുള്ളതുമായിരിക്കണം ഈ കളര്ഫോ്ട്ടോ. അപേക്ഷാര്‍ഥി5യുടെ പേരും ജനനത്തീയതിയും ഫോട്ടോയുടെ അടിഭാഗത്തായി വെളുത്ത പശ്ചാത്തലത്തില്‍ അച്ചടിച്ചിരിക്കണം. അപേക്ഷാര്ഥിെക്ക് സാധുവായ ഇ-മെയില്‍ വിലാസമുണ്ടായിരിക്കണം. ഇന്റ്ര്നെിറ്റ് കണക്ഷന്, പ്രിന്റൗ്ട്ട് എടുക്കാനുള്ള പ്രിന്റതര് എന്നീ സൗകര്യങ്ങള്‍ വേണ്ടിവരും.
www.cee.kerala.gov.in എന്ന വെബ്സൈറ്റില്‍ ‘Online Application for KEAM 2013’ എന്ന ലിങ്കില്‍ ക്ളിക് ചെയ്താണ് അപേക്ഷാസമര്പ്പnണം തുടങ്ങേണ്ടത്.
ആആദ്യമായി അപേക്ഷാര്ഥി് രജിസ്റ്റര്‍ ചെയ്യണം. Candidate Registraion എന്ന ലിങ്ക്വഴിയാണ് ഇത് ചെയ്യേണ്ടത്. അപേക്ഷാര്ഥിരയുടെ പേര്, ജനനതീയതി, ഇ-മെയില്‍ വിലാസം, മൊബൈല്‍ ഫോണ്‍ നമ്പര്‍, പാസ്വേര്ഡ് , സെക്യൂരിറ്റി ചോദ്യം (പാസ്വേര്ഡ് മറന്നുപോയാല്‍ അത് ലഭിക്കാന്‍) എന്നിവ നല്കരണ്ടേിവരും. നിര്ദേകശിച്ച രീതിയില്‍ രജിസ്ട്രേഷന് നടത്തി ‘confirm’ ചെയ്താല്‍ അപേക്ഷാനമ്പര്‍, സിസ്റ്റം അപേക്ഷാര്ഥിനക്ക് അനുവദിക്കും. ഇതോടെ രജിസ്ട്രേഷന് പൂര്‍ണാമാകും.
ആതുടര്ന്ന്ണ വീണ്ടും ലോഗിന്‍ ചെയ്യണം. അപേക്ഷാനമ്പര്‍,നേരത്തേ നല്കി്യ പാസ്വേര്ഡ്ല എന്നിവ കൊടുത്താണ് ലോഗിന്‍ ചെയ്യേണ്ടത്. ഇതോടെ മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിക്കും.
ആ ഫോട്ടോ അപ്ലോഡിങ് ഇപ്പോള്‍ നടത്തണം. അപേക്ഷിക്കാനുദ്ദേശിക്കുന്ന കോഴ്സുകള്‍, പരീക്ഷാകേന്ദ്രം, വ്യക്തിഗത വിവരങ്ങള്‍, വിലാസം തുടങ്ങിയ നിരവധി വിവരങ്ങള്‍ ഇവിടെ ആവശ്യപ്പെടും. അത് നല്ക്ണം. മൂന്നാംഘട്ടം ഇവിടെ പൂര്ണവമാകും. ഇതിന്‍െറ ഒരു പരിശോധനയും അപേക്ഷ പൂര്‍ത്തി യാക്കലുമാണ് നാലാം ഘട്ടത്തില്‍ ചെയ്യുന്നത്.
ReplyDeleteആ മൂന്നാംഘട്ടത്തില്‍ നല്കിായ വിവരങ്ങള്‍ പ്രിവ്യൂ വഴി സ്ക്രീനില്‍ തെളിയും. ഇതില്‍ അപാകതകള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ അത് തിരുത്താന്‍ കഴിയും. നല്കി യ വിവരങ്ങള്‍ ശരിയാണെന്ന് ബോധ്യപ്പെട്ടുകഴിഞ്ഞാല്‍, ‘Confirm Final Submission’ ക്ളിക് ചെയ്യണം. ഇത് കഴിഞ്ഞാല്‍ പിന്നെ അപേക്ഷയില്‍ ഉള്‍പ്പെFടുത്തിയ വിവരങ്ങളൊന്നും മാറ്റാന്‍ കഴിയില്ല.
ആഅടുത്ത ഘട്ടത്തിലാണ് അപേക്ഷാഫീസടച്ചതു സംബന്ധിച്ച വിവരങ്ങള്‍ നല്കേിണ്ടത്. സെക്യൂരിറ്റി കീ വഴിയാണ് ഫീസടച്ചതെങ്കില് അതിലെ കീനമ്പറും ഡി.ഡി വഴിയാണ് ഫീസടച്ചതെങ്കില് ഡി.ഡി സംബന്ധിക്കുന്ന വിവരങ്ങളും അവിടെ രേഖപ്പെടുത്തണം.
ആ ആറാം ഘട്ടത്തിലാണ് അപേക്ഷയുടെ പ്രിന്റൗംട്ട് എടുക്കേണ്ടത്. അപ്രകാരം എടുക്കുന്ന പ്രിന്റൗടട്ടില് അപേക്ഷഫോമില്‍ തന്നെ വാങ്ങിയിരിക്കണമെന്ന് നിഷ്കര്ഷിടച്ചിട്ടുള്ള സര്ട്ടിൗഫിക്കറ്റുകള് അതില്തിന്നെ വാങ്ങാന്‍ ശ്രദ്ധിക്കണം. അപേക്ഷ പൂര്ണളമാക്കണം.
ആ തുടര്ന്ന്ത അപേക്ഷയും അനുബന്ധ രേഖകളും പ്രവേശ പരീക്ഷാ കമീഷണര്ക്ക്ി അയച്ചുകൊടുക്കണം. അപേക്ഷയുടെ പ്രിന്റൗെട്ടില് അപേക്ഷാര്ഥിംയും രക്ഷാകര്ത്താ്വും നിശ്ചിതസ്ഥലത്ത് ഒപ്പിടണം. പ്രിന്റൗ ട്ടില്, അപ്ലോഡ് ചെയ്ത ഫോട്ടോയുടെ ഒരു പകര്‍പ്പ് ഒട്ടിക്കേണ്ടതുണ്ട്. ഫോട്ടോ, ഒരു ഗസറ്റഡ് ഉദ്യോഗസ്ഥനോ അപേക്ഷാര്ഥിേ പഠിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനത്തിന്‍െറ മേധാവിയോ സാക്ഷ്യപ്പെടുത്തണം. അപേക്ഷാ പ്രിന്റൗെട്ടില് വാങ്ങിയിട്ടുള്ള സര്ട്ടിവഫിക്കറ്റുകളിലും അതോടൊപ്പം വെക്കുന്ന സര്ട്ടിൗഫിക്കറ്റുകളിലും സര്ട്ടി്ഫിക്കറ്റ് നല്കിായ ഉദ്യോഗസ്ഥന് ഒപ്പിട്ടിട്ടുണ്ടെന്നും അദ്ദേഹത്തിന്‍െറ ഔദ്യാഗിക സീലും ഓഫിസ് സീലും വെച്ചിട്ടുണ്ടെന്നും ഉറപ്പാക്കണം.
സാക്ഷ്യപ്പെടുത്തിവെക്കാവുന്ന രേഖകള്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കണം. എം.ബി.ബി.എസ്/ബി.ഡി.എസ് പ്രവേശം ആഗ്രഹിക്കുന്നവര്‍, ‘നീറ്റ്’ അപേക്ഷയുടെ കണ്ഫഷര്മേവഷന് പേജിന്‍െറ സാക്ഷ്യപ്പെടുത്തിയ പകര്പ്പ്ക വെക്കണം
അപേക്ഷയുടെ കോപ്പി എടുത്തുവെക്കുക
ReplyDeleteഓണ്ലൈഷനായി അപേക്ഷിക്കാന്‍ അതിന്‍െറ നടപടി പൂര്‍ത്തി യാക്കാന്‍ ഫെബ്രുവരി എട്ടിന് വൈകീട്ട് അഞ്ചു മണിവരെ മാത്രമേ സമയമുണ്ടായിരിക്കുകയുള്ളൂ. സെക്യൂരിറ്റി കാര്‍ഡും ഫെബ്രുവരി എട്ടുവരെ വാങ്ങാവുന്നതാണ്. അവസാനദിവസം വരെ കാത്തിരിക്കാതെ നടപടികള്‍ പൂര്‍ത്തി യാക്കുന്നതായിരിക്കും ഉചിതം.
അപേക്ഷയുടെ പ്രിന്റൗടട്ടിന്െറ കോപ്പി (പൂര്ണതമാക്കിയശേഷം) എടുത്തുവെക്കുന്നത് ഭാവിയില്‍ പ്രയോജനപ്പെട്ടേക്കാം.
ദുബൈ പരീക്ഷാകേന്ദ്രമായി തെരഞ്ഞെടുക്കുന്നവര്‍ സെന്റതര് ഫീസായി 10,000 രൂപ അധികം നല്കയണം. പ്രവേശപരീക്ഷാ കമീഷണറുടെ പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന രീതിയില്‍ ഡി.ഡി എടുത്ത് പ്രിന്റൗവട്ടിനൊപ്പം അയക്കണം. ഫെബ്രുവരി ഒമ്പതിനാണ് പ്രിന്റൗ0ട്ടും അനുബന്ധ രേഖകളും പ്രവേശപരീക്ഷാ കമീഷണര്‍ക്ക് ലഭിക്കേണ്ട അവസാന തീയതി.
Online Application for KEAM 2013’
ReplyDelete