'നിങ്ങള്ക്കും ഒരു സെല്‍ ഫോണ്‍ ടെക്നീഷന്‍,ആകാം സൌജന്യമായി
ഹാര്‍ഡ് വെയര്‍ലാബിലെ ഉപകരങ്ങള്‍
ഇപ്പോള്‍ നിങ്ങള്ക്ക് ഇ ഉപകരങ്ങള്‍ എന്തോകെ ആണെന്ന് മനിസിലയി കാണും എന്ന് കരുതുന്നു ,
അല്ലാത്തവരും പുതിയതായി വന്നവരും താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ പോയി ക്ലിക്ക് ചെയ്തു ഒരികല്‍ കൂടി കണ്ടുകൊള്ളൂ
http://w.suhrthu.com/forum/topics/2669796:Topic:3855348?xg_source=a...
നമ്മള്‍ ഇവിടെ കാണാന്‍ പോകുന്നത് സര്‍വീസ് സെന്റരഇന്റെ സോഫ്റ്റ്‌വെയര്‍ ലാബ് ആണ് .
നിങ്ങള്ക്ക് ഇവിടെ നോക്കിയ സോഫ്റ്റ്‌വെയര്‍ എങ്ങനെ ഫോണില്‍ ഫ്ലാഷ് ചെയാം എന്ന് മാത്രെമേ പടിപിക്കുള്ള്
എന്നാല്‍ ഇന്ന് ഉപയോഗതിലിരികുന്ന എല്ലാ സോഫ്റ്റ്‌വെയര്‍ ബോക്സ്‌കളും,നിങ്ങള്ക്ക് പരിചയ പെടുതുന്നതാണ് ,
പിന്നിട് അതിനെ കുറിച്ച് പടികനെമെന്നും സംശയം ഉള്ളവരും എന്നെ കോണ്ടാക്റ്റ് ചെയ്താല്‍ പറഞ്ഞു തരുന്നതാണ് ....
ഇപ്പോള്‍ നിങ്ങള്ക്ക് ഇ ഉപകരങ്ങള്‍ എന്തോകെ ആണെന്ന് മനിസിലകി തരാം .....
പിന്നിട് ഓരോ ക്ലാസിലും ഇവ എന്തൊക്കെ ആണെന്ന് ഓരോന്ന് വിശദമാകി തരും
നമ്മുടെ ലാബിലേക്ക് നോക്കികൊളു
ഹാര്‍ഡ്‌വെയര്‍ പോലെ അല്ല സോഫ്റ്റ്‌വെയര്‍ പൂര്‍ണമായും കമ്പ്യൂട്ടര്‍ സഹയത്തോടെ ആണ് ചെയുന്നത് ...
കമ്പ്യൂട്ടര്‍ അറിവ് അഭികാമ്യം .......
നമ്മള്‍ ഇ കാണുന്ന മിക്ക ബോക്സ് കളും വിന്‍ഡോസ് സെവനില്‍ വര്‍ക്ക് ചെയുമെങ്കിലും വിന്‍ഡോസ് എക്സ് പി ,ആണ് നല്ലത്
കമ്പ്യൂട്ടര്‍
ഏ ടി എഫ്
ഏ ടി എഫ് (ചെറുത്
ഏ ടി എഫ് (ഉപയോഗിക്കുന്ന വിന്‍ഡോ
ജഫ് (ഇന്ന് പ്രജരത്തില്‍ ഇല്ല
ജാഫ് (പി കീ
ജാഫ് (ഉപയോഗിക്കുന്ന വിന്‍ഡോ
സൈക്ലോന്‍ ബോക്സ്
ഫ്ലാശിംഗ് കേബിള്‍ (എഫ് ബസ്
യു എഫ് എസ് 3
യു എഫ് എസ് 3 (ചെറുത്
ജി പി ജി ട്രാ ഗോന്‍(ചൈന മൊബൈല്‍ കള്‍ക്ക് ഉള്ളത് )
കേബിള്‍ (ചൈന മൊബൈല്‍ കള്‍ക്ക് ഉള്ളത് )
വോല്‍കാണോ ബോക്സ് (ചൈന മൊബൈല്‍ കള്‍ക്ക് ഉള്ളത് )
ഇ സ്ടെ 3 എക്സ് ബോക്സ് (സംസുങ്ങ് ചെയാന്‍ ഉള്ളത്
ഇ സ്ടെ 3 എക്സ് ബോക്സ്( എല്‍ ജി ചെയാന്‍ ഉള്ളത്
ഇ സ്ടെ 3 എക്സ് ബോക്സ്( എല്‍ ജി ,സംസുങ്ങ് രണ്ടും ഒന്നില്‍ തന്നെ ഉള്ളത്
സ്പിടെര്‍ മാന്‍ ബോക്സ് (ചൈന ചെയാന്‍ ഉള്ളത് ,
നമ്മുടെ ഇന്നത്തെ ക്ലാസുകള്‍ ഇവിടെ തിരുന്നു ഇ ക്ലാസിന്റെ അടുത്ത ഭാഗം തിങ്കലഴച തുടരുന്നതാണ് ,..(എല്ലാം കൂടെ പഠിച്ചാല്‍ തളിയില്‍ കേറില്ല അതാണ് )
ഇ ബോക്സ് കളുടെ ചിത്രങ്ങള്‍ കഴിയുമെങ്കില്‍ സേവ് ചെയുക
അടുത്ത ക്ലാസില്‍ കാണാം .
അഭിപ്രയങ്ങള്‍ കൂടെ ഒരു ലൈക് ഉം ,
നന്ദി ................