നിങ്ങള്ക്കും ഒരു സെല്‍ ഫോണ്‍ ടെക്നീഷന്‍,ആകാം സൌജന്യമായി (Suhrthu.com)

'നിങ്ങള്‍ക്കും ഒരു സെല്‍ ഫോണ്‍ ടെക്നീഷന്‍,ആകാം സൌജന്യമായി

ഹാര്‍ഡ് വെയര്‍ലാബിലെ ഉപകരങ്ങള്‍
ഇപ്പോള്‍ നിങ്ങള്ക്ക് ഇ ഉപകരങ്ങള്‍ എന്തോകെ ആണെന്ന് മനിസിലയി കാണും എന്ന് കരുതുന്നു ,
അല്ലാത്തവരും പുതിയതായി വന്നവരും താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ പോയി ക്ലിക്ക് ചെയ്തു ഒരികല്‍ കൂടി കണ്ടുകൊള്ളൂ

http://w.suhrthu.com/forum/topics/2669796:Topic:3855348?xg_source=a...

നമ്മള്‍ ഇവിടെ കാണാന്‍ പോകുന്നത് സര്‍വീസ് സെന്റരഇന്റെ സോഫ്റ്റ്‌വെയര്‍ ലാബ്‌ ആണ് .
നിങ്ങള്ക്ക് ഇവിടെ നോക്കിയ സോഫ്റ്റ്‌വെയര്‍ എങ്ങനെ ഫോണില്‍ ഫ്ലാഷ് ചെയാം എന്ന് മാത്രെമേ പടിപിക്കുള്ള്
എന്നാല്‍ ഇന്ന്‌ ഉപയോഗതിലിരികുന്ന എല്ലാ സോഫ്റ്റ്‌വെയര്‍ ബോക്സ്‌കളും,നിങ്ങള്ക്ക് പരിചയ പെടുതുന്നതാണ് ,
പിന്നിട് അതിനെ കുറിച്ച് പടികനെമെന്നും സംശയം ഉള്ളവരും എന്നെ കോണ്ടാക്റ്റ് ചെയ്താല്‍ പറഞ്ഞു തരുന്നതാണ് ....
ഇപ്പോള്‍ നിങ്ങള്ക്ക് ഇ ഉപകരങ്ങള്‍ എന്തോകെ ആണെന്ന് മനിസിലകി തരാം .....
പിന്നിട് ഓരോ ക്ലാസിലും ഇവ എന്തൊക്കെ ആണെന്ന് ഓരോന്ന് വിശദമാകി തരും
നമ്മുടെ ലാബിലേക്ക് നോക്കികൊളു

ഹാര്‍ഡ്‌വെയര്‍ പോലെ അല്ല സോഫ്റ്റ്‌വെയര്‍ പൂര്‍ണമായും കമ്പ്യൂട്ടര്‍ സഹയത്തോടെ ആണ് ചെയുന്നത് ...
കമ്പ്യൂട്ടര്‍ അറിവ് അഭികാമ്യം .......

നമ്മള്‍ ഇ കാണുന്ന മിക്ക ബോക്സ്‌ കളും വിന്‍ഡോസ് സെവനില്‍ വര്‍ക്ക്‌ ചെയുമെങ്കിലും വിന്‍ഡോസ് എക്സ് പി ,ആണ് നല്ലത്

കമ്പ്യൂട്ടര്‍

ഏ ടി എഫ്

ഏ ടി എഫ് (ചെറുത്‌

ഏ ടി എഫ് (ഉപയോഗിക്കുന്ന വിന്‍ഡോ

ജഫ് (ഇന്ന് പ്രജരത്തില്‍ ഇല്ല

ജാഫ് (പി കീ

ജാഫ് (ഉപയോഗിക്കുന്ന വിന്‍ഡോ

സൈക്ലോന്‍ ബോക്സ്‌

സൈക്ലോന്‍ ബോക്സ്‌ (റി ലോടെഡ്

ഫ്ലാശിംഗ് കേബിള്‍ (എഫ് ബസ്‌

യു എഫ് എസ് 3

യു എഫ് എസ് 3 (ചെറുത്‌

ജി പി ജി ട്രാ ഗോന്‍(ചൈന മൊബൈല്‍ കള്‍ക്ക് ഉള്ളത് )

കേബിള്‍ (ചൈന മൊബൈല്‍ കള്‍ക്ക് ഉള്ളത് )

വോല്‍കാണോ ബോക്സ്‌ (ചൈന മൊബൈല്‍ കള്‍ക്ക് ഉള്ളത് )


ഇ സ്ടെ 3 എക്സ് ബോക്സ്‌ (സംസുങ്ങ് ചെയാന്‍ ഉള്ളത്

ഇ സ്ടെ 3 എക്സ് ബോക്സ്‌( എല്‍ ജി ചെയാന്‍ ഉള്ളത്

ഇ സ്ടെ 3 എക്സ് ബോക്സ്‌( എല്‍ ജി ,സംസുങ്ങ് രണ്ടും ഒന്നില്‍ തന്നെ ഉള്ളത്

സ്പിടെര്‍ മാന്‍ ബോക്സ്‌ (ചൈന ചെയാന്‍ ഉള്ളത് ,

നമ്മുടെ ഇന്നത്തെ ക്ലാസുകള്‍ ഇവിടെ തിരുന്നു ഇ ക്ലാസിന്റെ അടുത്ത ഭാഗം തിങ്കലഴച തുടരുന്നതാണ് ,..(എല്ലാം കൂടെ പഠിച്ചാല്‍ തളിയില്‍ കേറില്ല അതാണ് )
ഇ ബോക്സ്‌ കളുടെ ചിത്രങ്ങള്‍ കഴിയുമെങ്കില്‍ സേവ് ചെയുക
അടുത്ത ക്ലാസില്‍ കാണാം .
അഭിപ്രയങ്ങള്‍ കൂടെ ഒരു ലൈക്‌ ഉം ,
നന്ദി ................

ഡെങ്കിപ്പനിക്ക് പപ്പായ ഇല

<![if !vml]><![endif]>പപ്പായയില ഡെങ്കിപ്പനി ബാധിതര്‍ക്ക് ജീവന്‍ രക്ഷാ ഔഷധമായി മാറുകയാണ്. കേരളത്തില്‍ മാത്രമല്ല ലോകത്തെമ്പാടും ഡെങ്കിപ്പനിയുണ്ടാക്കുന്ന മാരകമായ ഫലങ്ങള്‍ക്കെതിരെ പപ്പായയില സത്ത് ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നു.

രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം പെട്ടെന്നു കുറയുന്നതാണ് ഡെങ്കി ഉണ്ടാക്കുന്ന മുഖ്യപ്രശ്‌നം. പപ്പായയുടെ മധ്യമ മൂപ്പുള്ള ഇലകളുടെ സത്ത് എടുത്ത് രണ്ടു സ്പൂണ്‍ വീതം ആറ് മണിക്കൂര്‍ ഇടവിട്ട് രോഗികള്‍ക്ക് നല്‍കുന്നതിലൂടെ പ്ലേറ്റ് ലെറ്റുകളുടെ എണ്ണം കൂടുന്നതായി തെളിഞ്ഞിട്ടുണ്ട്. ഭോപ്പാലിലെ 'ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫോറസ്റ്റ് മാനേജ്‌മെന്റ് ', മലേഷ്യയിലെ എ.ഐ.എം.എസ്.ടി. യൂണിവേഴ്‌സിറ്റി, ശ്രീലങ്കയിലെ ശ്രീജയവര്‍ധനേപുര ഹോസ്പിറ്റല്‍, പാകിസ്താനിലെ ക്വയിദ് -ആസം യൂണിവേഴ്‌സിറ്റി തുടങ്ങി പല സ്ഥാപനങ്ങള്‍ ഇതു ശാസ്ത്രീയമായി ഫലവത്താണെന്നു കണ്ടെത്തി. പപ്പായയിലയിലുള്ള അമ്പതോളം ഔഷധഘടകങ്ങളാണ് ഈ ഗുണത്തിനു കാരണം.
Published on mathrubhumi.com

How can I know, how many LPG Cooking Gas Cylinder delivered to me by the Gas Agency?

Please Log on www.petroleum.nic.in  and click LPG Portal.

 

How can i know the details about my LPG Gas Connection

Please click Down LPG Portal for more information.

 

 

Related News

 

വിതരണം മെച്ചപ്പെടുത്താന്‍ ഏജന്‍സികള്‍ക്ക് റേറ്റിങ്

ന്യൂദല്‍ഹി: പാചകവാതക സിലിണ്ടര്‍ വിതരണം കാര്യക്ഷമമാക്കുന്നതിന്  പുതിയ സംവിധാനം. വിതരണം വൈകിക്കുന്നുണ്ടോയെന്ന് കണ്ടെത്താന്‍ ഏജന്‍സികള്‍ക്ക് റേറ്റിങ് ഏര്‍പ്പെടുത്തി. റേറ്റിങ് കുറഞ്ഞ ഏജന്‍സികളില്‍നിന്ന് റേറ്റിങ് കൂടിയ ഏജന്‍സിയിലേക്ക് കണക്ഷന്‍  മാറ്റാന്‍ ഉപഭോക്താക്കളെ അനുവദിക്കും. ആദ്യഘട്ടത്തില്‍ ഒരേ കമ്പനിയുടെ ഏജന്‍സികള്‍ക്കിടയില്‍ അനുവദിച്ചിരിക്കുന്ന പോര്‍ട്ടബിലിറ്റി സൗകര്യം പിന്നീട് മൊബൈല്‍ പോര്‍ട്ടബിലിറ്റിക്ക് സമാനമായ നിലയില്‍ കുടുതല്‍ ഉദാരമാക്കും. അതോടെഉപയോക്താവിന്‍െറ താല്‍പര്യമനുസരിച്ച് കണക്ഷന്‍ ഇന്ത്യന്‍ ഓയില്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഭാരത് പെട്രോളിയം  എന്നീ കമ്പനികളില്‍ ഏതിലേക്കും മാറാം.
ബുക് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് സിലിണ്ടര്‍ നല്‍കാനെടുക്കുന്ന സമയം കണക്കാക്കിയാണ് ഏജന്‍സിയുടെ റേറ്റിങ് നിശ്ചയിക്കുക. ബുക് ചെയ്ത സിലിണ്ടറുകളില്‍ 85 ശതമാനവും രണ്ടു ദിവസത്തിനകം വീട്ടിലെത്തിക്കുന്ന ഏജന്‍സിക്ക് പഞ്ചനക്ഷത്ര ഗ്രേഡ്. പത്തുദിവസത്തില്‍ കൂടുതല്‍ വൈകിച്ചാല്‍ റേറ്റിങ് വട്ടപ്പൂജ്യം. രണ്ടു മുതല്‍ 10 വരെ ദിവസത്തിനിടയില്‍ സിലിണ്ടര്‍ എത്തിക്കുന്ന ഏജന്‍സികള്‍ക്ക് ഒന്നു മുതല്‍ നാലുവരെയുള്ള റേറ്റിങ് ലഭിക്കും.  ഏജന്‍സി മാറ്റത്തിന് ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കാം. അപേക്ഷ ലഭിച്ചാല്‍ നിശ്ചിത സമയത്തിനകം ഏജന്‍സി മാറ്റം അനുവദിക്കും. ഇതോടെ, വിതരണം കാര്യക്ഷമമാക്കാന്‍ ഏജന്‍സികള്‍ മത്സരിക്കുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. കണക്ഷന്‍ മാറ്റം അനുവദിക്കുന്ന പോര്‍ട്ടബിലിറ്റി സൗകര്യം പരീക്ഷണാടിസ്ഥാനത്തില്‍ വെള്ളിയാഴ്ച ചണ്ഡിഗഢില്‍ നിലവില്‍ വന്നു. 'ലക്ഷ്യ' എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം പെട്രോളിയം മന്ത്രി വീരപ്പമൊയ്ലി   ദല്‍ഹിയില്‍ നിര്‍വഹിച്ചു.
 
നടപ്പു സാമ്പത്തികവര്‍ഷം വിവിധ സംസ്ഥാനങ്ങളിലെ 25 ജില്ലകളിലും പിന്നീട് രാജ്യത്താകെയും പോര്‍ട്ടബിലിറ്റി സൗകര്യം  വ്യാപിപ്പിക്കുമെന്ന്  മന്ത്രി പറഞ്ഞു.  www.petroleum.nic.in എന്ന വെബ്സൈറ്റ് വഴി ഉപഭോക്താക്കള്‍ക്ക് ഏജന്‍സികളുടെ പ്രവര്‍ത്തനം വിലയിരുത്തി റേറ്റിങ് നല്‍കാം. മൊബൈല്‍ വഴി ഈ സൗകര്യം പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കായി എല്‍.പി.ജി പോര്‍ട്ടലിന്‍െറ ആന്‍ഡ്രോയിഡ് ആപ്ളിക്കേഷനും മന്ത്രി  പുറത്തിറക്കി.  പുതിയ പാചകവാതക കണക്ഷനുള്ള അപേക്ഷയും  ഓണ്‍ലൈനായി നല്‍കാന്‍ കഴിയും.  വര്‍ഷത്തില്‍ എത്ര സിലിണ്ടര്‍ തങ്ങളുടെ പേരില്‍ ഏജന്‍സി നല്‍കിയിട്ടുണ്ടെന്നത് ഉള്‍പ്പെടെ  ഉപഭോക്താക്കള്‍ക്ക് അറിയാന്‍ കഴിയുന്ന വെബ്സൈറ്റ് ഏതാനും മാസം മുമ്പ് ഏര്‍പ്പെടുത്തിയിരുന്നു. ഏജന്‍സികള്‍ സിലിണ്ടറുകള്‍  മറിച്ചുവില്‍പന നടത്തുന്നത് തടയാന്‍ ലക്ഷ്യമിട്ട സംവിധാനം മികച്ച ഫലമാണ് നല്‍കിയതെന്നും മന്ത്രി തുടര്‍ന്നു. 

 

 

സൗദി അറേബ്യയില്‍ എങ്ങിനെ ഡ്രൈവിംഗ് ലൈസന്‍സ് എടുക്കാം?

സൗദി അറേബ്യയില്എങ്ങിനെ ഡ്രൈവിംഗ് ലൈസന്‍സ്സിന്  ആവശ്യമായ രേഖകള്‍.

 

ഇകാമ കോപ്പി.

പാസ്പോര്‍ട്ട്‌ കോപ്പി.

ഇന്ത്യന്‍ ഡ്രൈവിംഗ് ലൈസന്‍സ് – പരിഭാഷ  പെടുത്തിയത്.

പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ-നാലു എണ്ണം.

രക്ത ഗ്രൂപ്പ്‌, കണ്ണ് പരിശോധന റിപ്പോര്‍ട്ട്‌.

ഡ്രൈവിംഗ് ഫീസ്‌ രസീതി. (200റിയാല്‍ അഞ്ച് വര്‍ഷത്തിനും, 400റിയാല്‍ പത്ത് വര്‍ഷത്തിനും).

അപേക്ഷകന് കാലാവധി ഉള്ള ഇകാമയും, പതിനെട്ട് വയസ്സ് പൂര്‍ത്തിയാകണം.

 

ഡ്രൈവിംഗ് ലൈസന്‍സിനുള്ള അപക്ഷ ഫോം പൂരിപ്പിച്ചു ഫയല്‍ ആക്കി തരുവാന്‍ എല്ലാ ഡ്രൈവിംഗ് സ്കൂള്‍ പരിസരത്തും  സൌകര്യ ഉണ്ടായിരിക്കും.

 

കമ്പ്യൂട്ടര്‍ ടെസ്റ്റും, പ്രക്ടികാല്‍ ടെസ്റ്റും പാസായാല്‍ നിങ്ങളുടെ ഡ്രൈവിംഗ് ലൈസന്‍സ് അന്ന് തന്നയോ അതെല്ലെങ്കില്‍ മറ്റൊരു ദിവസമോ നിങ്ങള്ക്ക് ലഭിക്കും.

 

ഇതുമായി ബന്ധപെട്ടെത്.

സൗദി അറേബ്യയില്ഡ്രൈവിംഗ് ലൈസന്സ് എടുക്കുവന്നുള്ള നടപടിക്രമങ്ങള്എന്തല്ലാം?

സൗദി അറേബ്യയില്ഡ്രൈവിംഗ് ലൈസന്സ് എടുക്കുവാന്  എന്തല്ലാം രേഖകള്ഹാജരാക്കണം.

സൗദി അറേബ്യയില്ഡ്രൈവിംഗ് ലൈസന്സിനു കാലവതി എത്ര?

സൗദി അറേബ്യയില്ഡ്രൈവിംഗ് ലൈസന്സിനു ഫീസ്‌ എത്ര?

 

 

 

 

 

സൗദി അറേബ്യയില്‍ നിങ്ങളുടെ സവാ മൊബൈല്‍ എങ്ങിനെ രജിസ്റ്റര്‍ ചെയ്യാം.

 

 

How I can find another job If my Compay RED or YELLOW status Saudi Arabia?

Please Register your cv on redyellow.com.sa.

Or

Email: Care@Redyellow.com.sa

Or

Call:9200 11884

 

and you can find another job

 

==========

Site description:

If Your Company is in the red or yellow zone Nitaq!

 

Make your future Green by Redyellow.com.sa

 

Are you residing in Saudi Arabia now?

Is your Sponsor's Nitaqat Status RED or YELLOW?

Are you at risk of losing your current Job?

Click Down

Register Your CV Now

 

Get hired by a GREEN or EXCELLENT Status Company

Job available by company and post

 

Jobs By Industry

Administration Jobs/Banking Jobs

Finance Jobs/Information Technology Jobs

Industrial Jobs/Construction Jobs

Engineering Jobs/Sales & marketing Jobs/Media Jobs

Transportation Jobs/Hospitality Jobs

Oil JobsHuman Resource Jobs

Petroleum Jobs

Jobs By Company

Zamil Group Holding Company

Abdullah Hashim Ind. Gases Co. Ltd.

British Telecom Al Saudia Ltd /Kuehne + Nagel Ltd

Al Hugayat Group /Alireza Holding Company /NESK

Gulf Elevators /Almdarij International Marketing Co. Ltd.

Samnan Co /Affordable House(المسكن الميسر)

Bonayan Almamlka Co.

Adeed Trading company

Walid Ahmad Al Juffali Company

Almofti consultant

ARABIAN GLORY FACTORY

ZENTECH / M.A.AL-OTAIBI

NORTHERN MOUNTAINS EST /Jeddah Express Est

ALMUBADALA CO.LTD.

Merkaz arabia construction

RAJEH S. ALRAJEH/ Bright solutions

Bright Future Establishment

SureFix Facility Management

Food Concepts/ United Cooperative Assurance

شركة تال السعودية للتجارة والمقاولات(Aramex)

 

Please note that this facility only for expatriates only  

 

തയ്യാര്ആകൂ സിവില്‍ സര്‍വീസ് പരീക്ഷക്ക് (IAS,IFS,IPS)

പ്രതിഭകളുടെ രാജ്യസേവനം

Published by Madhyamam online on Thu, 01/03/2013 - 12:18

സിവില്‍ സര്‍വീസ്  പ്രിലിമിനറി പരീക്ഷയുടെ ഒൗദ്യോഗിക വിജ്ഞാപനം ഫെബ്രുവരിയോടെ പുറത്തിറങ്ങും. രാജ്യഭരണത്തിന്‍െറ നട്ടെല്ലായ സിവില്‍ സര്‍വീസിനെ പ്രതിഭകളുടെ രാജ്യസേവനവഴിയെന്ന് വിശേഷിപ്പിക്കാറുണ്ട്. പണമൊഴുകുന്ന നിരവധി കരിയര്‍ സാധ്യതകള്‍ കോര്‍പറേറ്റ് മേഖലയില്‍ വര്‍ധിച്ചുവരുന്ന ഇക്കാലത്തും ഏറ്റവും മികച്ച തലച്ചോറുകള്‍ തന്നെയാണ് സിവില്‍ സര്‍വീസ് രംഗത്തേക്ക് കടന്നുവരുന്നത്. രാജ്യത്തിന്‍െറ വികസനപ്രക്രിയയില്‍ നേരിട്ടു പങ്കാളികളാകുന്നതു മുതല്‍ നമ്മുടെ സാമൂഹികചുറ്റുപാടില്‍ ഏറ്റവും ആദരവ്  നേടിത്തരുന്ന കരിയര്‍ എന്നതുവരെ സിവില്‍ സര്‍വീസിനെ വേറിട്ടുനിര്‍ത്തുന്നു. 

സിവില്‍ സര്‍വീസ് എക്സാമിനേഷന്‍
സര്‍ക്കാര്‍ സര്‍വീസില്‍ ഉന്നത ഓഫിസര്‍മാരെ തെരഞ്ഞെടുക്കാനായി  യൂനിയന്‍ പബ്ളിക് സര്‍വീസ് കമീഷന്‍ (യു.പി.എസ്.സി) നടത്തുന്ന ഏറ്റവും വലിയ മല്‍സര  പരീക്ഷയാണ് സിവില്‍ സര്‍വീസ് എക്സാമിനേഷന്‍. ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റിവ് സര്‍വീസ് (IAS), ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് (IFS), ഇന്ത്യന്‍ പൊലീസ് സര്‍വീസ് (IPS) എന്നിവ അടക്കം  24 സര്‍വീസുകളുണ്ട്.

പ്രിലിമിനറിയും മെയിന്‍ എക്സാമും
 മെയിന്‍ പരീക്ഷയിലേക്ക് ഉദ്യോഗാര്‍ഥികളെ ഷോര്‍ട്ട്ലിസ്റ്റ് ചെയ്യാനുള്ള സ്ക്രീന്‍ ടെസ്റ്റാണ് പ്രിലിമിനറി പരീക്ഷ.  ഒബ്ജക്ടീവ് മാതൃകയിലുള്ള ചോദ്യങ്ങളടങ്ങിയ പരീക്ഷയാണ് പ്രിലിമിനറി. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെല്ലാം പരീക്ഷാകേന്ദ്രമുണ്ട്. കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി എന്നിവ കേന്ദ്രങ്ങളാണ്. 

സിവില്‍ സര്‍വീസ് പരീക്ഷകള്‍ വിജയിക്കാന്‍ ഏറ്റവും വേണ്ടത് കഠിനാധ്വാനമാണെന്ന് മുന്‍ഗാമികള്‍ എല്ലാവരും സാക്ഷ്യപ്പെടുത്തുന്നു. നിരന്തര തയാറെടുപ്പുണ്ടെങ്കിലേ പ്രിലിമിനറി കടക്കാന്‍ പറ്റൂ. ഇത് ജയിച്ചാല്‍ മെയിന്‍ പരീക്ഷക്ക് തയാറെടുക്കാം. സാധാരണ പ്രിലിമിനറി പരീക്ഷ മെയ് മാസത്തിലും മെയിന്‍ ഒക്ടോബര്‍-നവംബറിലുമാണ് നടക്കുക. പ്രിലിമിനറി പരീക്ഷയുടെ വിജ്ഞാപനം ഫെബ്രുവരിയിലും മെയിന്‍ പരീക്ഷക്ക് അപേക്ഷ ക്ഷണിക്കല്‍ ജൂലൈ-ആഗസ്റ്റിലുമായിരിക്കും. 

21-30 വയസ്സുകാര്‍ക്ക് പ്രിലിമിനറിക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായത്തില്‍ പട്ടികവിഭാഗങ്ങള്‍ക്ക് അഞ്ചു വര്‍ഷവും ഒ.ബി.സിക്ക് മൂന്നു വര്‍ഷവും ഇളവുണ്ട്. ബിരുദമാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. ജനറല്‍ വിഭാഗക്കാര്‍ക്ക് നാലു തവണയും  ഒ.ബി.സിക്ക് ഏഴു തവണയും പ്രിലിമിനറി പരീക്ഷ എഴുതാം. പട്ടികവിഭാഗങ്ങള്‍ക്ക് പരിധിയില്ല. 

200 മാര്‍ക്കിന്‍െറ, രണ്ടു മണിക്കൂര്‍ വീതമുള്ള രണ്ടു പേപ്പറുകളായാണ് പ്രിലിമിനറി പരീക്ഷ നടക്കുക. പേപ്പര്‍ ഒന്നില്‍ ഇനി പയുന്നവയില്‍നിന്നുള്ള ചോദ്യങ്ങളുണ്ടാവും: ദേശീയ-അന്തര്‍ദേശീയ ആനുകാലിക സംഭവങ്ങള്‍, ഇന്ത്യന്‍ ദേശീയപ്രസ്ഥാനം, ഇന്ത്യയുടെയും ലോകത്തിനെയും  ഭൂമിശാസ്ത്രം, സാമൂഹികശാസ്ത്രം, സാമ്പത്തികശാസ്ത്രം, ഇന്ത്യന്‍ രാഷ്ട്രീയവും ഭരണനിര്‍വഹണവും, സാമ്പത്തിക-സാമൂഹിക വികസനം, പരിസ്ഥിതി, ജൈവവൈവിധ്യം, കാലാവസ്ഥാമാറ്റം തുടങ്ങിയ   മേഖലകളില്‍നിന്നെല്ലാം ചോദ്യങ്ങളുണ്ടാകും. പേപ്പര്‍ രണ്ട്: സിവില്‍ സര്‍വീസ് അഭിരുചി പരീക്ഷയെന്ന് വിശേഷിപ്പിക്കുന്ന പേപ്പര്‍ രണ്ടില്‍ കോംപ്രിഹെന്‍ഷന്‍ കഴിവ്, ആശയവിനിമയശേഷി, ലോജിക്കല്‍ റീസണിങ്, അനലറ്റിക്കല്‍ കഴിവ്, ഡിസിഷന്‍ മേക്കിങ്, പ്രോംബ്ളം സോള്‍വിങ് ശേഷികള്‍, ജനറല്‍ മെന്‍റല്‍ എബിലിറ്റി, അടിസ്ഥാന ഗണിതശാസ്ത്ര അറിവ്, ഇംഗ്ളിഷ് കോംപ്രിഹെന്‍ഷന്‍ ശേഷി എന്നിവയില്‍നിന്ന് ചോദ്യങ്ങളുണ്ടാവും. 
പ്രിലിമിനറി പരീക്ഷയില്‍ ലഭിക്കുന്ന മാര്‍ക്ക് അവസാന മെറിറ്റ് കണക്കാക്കാന്‍ പരിഗണിക്കില്ല. ആകെ ഒഴിവുകളുടെ 12-13 മടങ്ങ്  അപേക്ഷകരെ മാത്രമേ മെയിന്‍ പരീക്ഷക്ക് ഇരുത്തുകയുള്ളൂ. സാധാരണ ഏസ്സേ മാതൃകയിലുള്ള ഒമ്പതു പേപ്പറുകളാണ് മെയിന്‍ പരീക്ഷയിലുണ്ടാവുക. പേപ്പര്‍ ഒന്ന്: ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിലുള്ള ഒരു ഇന്ത്യന്‍ഭാഷ (300 മാര്‍ക്ക്), പേപ്പര്‍ രണ്ട്: ഇംഗ്ളിഷ് (300), പേപ്പര്‍ മൂന്ന്: എസ്സേ(200), പേപ്പര്‍ നാല്, അഞ്ച്: ജനറല്‍ സ്റ്റഡീസ് (300 വീതം), പേപ്പര്‍ ആറു മുതല്‍ ഒമ്പതു വരെ: ഇനി പറയുന്ന ഓപ്ഷനല്‍ സബ്ജക്ടുകളില്‍നിന്ന് രണ്ടെണ്ണം (300 മാര്‍ക്ക് വീതം)- Agriculture,Management, Animal Husbandry & Vetinary Science, Mathematics, Anthropology, Mechanical Engineering, Botany, Medical Science, ChemistryPhilosophy, Civil Engineering,Physics, Commerce & Accountancy, Political Science & International Relations, Economics, Psychology, Electrical Engineering, Public Administration, Geography, Sociology, Geology, Statistics, Indian History, Zoology, Law. കൂടാതെ ഇനി പറയുന്ന ഭാഷകളില്‍ ഏതെങ്കിലുമൊന്നില്‍നിന്നുള്ള സാഹിത്യം: Malayalam, Arabic, Gujarati, Manipuri, Sanskrit, Assamese, Hindi, Nepali, Sindhi, Bengali, Kannada, Oriya, Tamil, Chinese, Kashmiri, Pali, Telugu, English, Konkani, Persian, Urdu, French, Marathi, Punjabi, German, Russian. ഒപ്ഷനല്‍ സബ്ജക്ടുകളില്‍ ഇനി പറയുന്ന കോമ്പിനേഷനുകള്‍ അനുവദനീയമല്ല:  Political Science & International Relations -Public Administration, Commerce & Accountancy-Management, Anthropology- Sociology, Mathematics-Statistics, Agriculture-Animal Husbandry & Vetinary Science, Animal Husbandry & Vetinary Science-Medical Science, Management-Public Administration, Civil Engineering and Electrical Engineering -Mechanical Engineering.

ഓരോ പരീക്ഷയും മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുള്ളവയായിരിക്കും. ലാംഗേജ് പേപ്പര്‍ ഒഴികെയുള്ള എല്ലാ പേപ്പറുകളിലും മുഴുവന്‍ ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതാം. ഓര്‍മശക്തിയും വിവരങ്ങളിലുള്ള അറിവും അളിക്കുന്നതിനേക്കാളുപരി  വ്യക്തിയുടെ ബൗദ്ധിക പ്രത്യേകതകളും ഗ്രഹണശേഷിയുടെ ആഴവും അളക്കുകയാണ് മെയിന്‍ എക്സാമിന്‍െറ ഉദ്ദേശ്യം. സിവില്‍സര്‍വീസ് കരിയറില്‍ ആവശ്യം വേണ്ട, പൊതു കാര്യങ്ങളിലെ അവബോധം പരീക്ഷിക്കുന്ന ചോദ്യങ്ങളാണ് ജനറല്‍ സ്റ്റഡീസ് പേപ്പറില്‍ ഉണ്ടാവുക. സമകാലിക വിഷയങ്ങളിലുള്ള അടിസ്ഥാന ധാരണ അളക്കുന്ന ചോദ്യങ്ങളുണ്ടാവും.  അര്‍ഥപൂര്‍ണമായ ഉത്തരങ്ങളായിരിക്കണം നല്‍കേണ്ടത്. 

ഇന്‍റര്‍വ്യൂ
മെയിന്‍ പരീക്ഷയില്‍ കമീഷന്‍ നിശ്ചയിക്കുന്ന നിശ്ചിത മാര്‍ക്ക് നേടിയവരെ അഭിമുഖത്തിനു വിളിക്കും. ഇന്ത്യന്‍ ലാംഗ്വേജ്, ഇംഗ്ളിഷ് പേപ്പറുകളില്‍ ലഭിക്കുന്ന മാര്‍ക്കുകള്‍ ക്വാളിഫൈ ചെയ്യാന്‍ മാത്രമേ പരിഗണിക്കൂ. റാങ്കിങ്ങിനായി ഇത് പരിഗണിക്കില്ല. ആകെ ഒഴിവുകളുടെ രണ്ടിരിട്ടി അപേക്ഷകരെയാണ്  ഇന്‍റര്‍വ്യൂവിന് ക്ഷണിക്കുക. 300 മാര്‍ക്കാണ് ഇന്‍റര്‍വ്യൂവിനുണ്ടാവുക. (മിനിമം ക്വാളിഫയിങ് മാര്‍ക്കില്ല). 

ഫൈനല്‍ റാങ്കിങ്
മെയിന്‍ പരീക്ഷയുടെയും ഇന്‍റര്‍വ്യൂവിന്‍െറയും മാര്‍ക്കുകള്‍ പരിഗണിച്ച് അവസാന റാങ്ക്ലിസ്റ്റ് ഉണ്ടാക്കും. ഈ റാങ്കനുസരിച്ച് ഉദ്യോഗാര്‍ഥികളെ വിവിധ സര്‍വീസുകളിലേക്ക് നിശ്ചയിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: http://www.upsc.gov.in

നേതാവിനു ചില ഫോര്‍മുലകള്‍

çÈÄÞÕßÈá ºßÜ çËÞVÎáܵZ
çÈÄãÄbJßæÜJáµ ÎßAÕøáæ¿ÏᢠØbÉíÈÎÞÃí. Éçf ¥Õßæ¿JßAÝßÏá çOÞZ æºç‡IÄßæÈMxß ÉÜøᢠ¯æùæÏÞKᢠºßLßAÞù߈. ¥ÇßµÞøJßæa ÎJáÉß¿ßAáKçÄÞæ¿ ÉÜ ÕߵܺßLµ{ᢠÄÜÏßW µâ¿áæµGáKá. µßGßÏ ØíÅÞÈ¢ Äæa ¥ÕµÞÖÎÞÃí, ÎxáUÕæøˆÞ¢ ÄæK ¥ÈáØøß‚áæµÞUâ, ÄæK ¦øᢠçºÞÆc¢  æºÏíÄáµâ¿Þ. Éçf §ÄßÈá ÕßÉøàÄÎÞÏß, ØÙdÉÕVJµøáæ¿ ÎÄßMᢠØÙµøÃÕᢠ¦V¼í¼ß‚á Õß¼ÏJßçÜAá µáÄßAáKÕøáÎáIí.

ÈßBZAá µßGßÏ æÎÁÜáµZ ØÙdÉÕVJµVAá ÈWµßÏÞW, ÈßBZAá  µâ¿áÄW æÎÁÜáµZ µßGá¢. ©ÉçÆÖ¢ ºáIá æµÞIá çÕI, Øb¼àÕßÄøàÄß æµÞIÞµæG. µÝßÏáKß¿Já µÞøáÃc¢ µÞGÞ¢; Éçf µ¿áJ ØÎàÉÈ¢ çÕIß¿Já çÉ¿ßÏøáÄí. ¥ØíÅÞÈJá æÉÞBßÈßWAáK ¦Ãß ¥¿ß‚áÄÞÝíçJIßÕøá¢. ÉKßæÏ ÉÞGá ÉÀßMßAÞX dÖÎß‚ÞW ¥Äá ÉÀßAáµÏáÎ߈, ÈßB{áæ¿ çÈø¢ ÉÞÝÞµáµÏᢠ溇á¢. ¯Äá ç¼ÞÜßÏᢠ溇ÞX ¯xÕᢠÉxßÏÏÞæ{ ÄßøæE¿áAáµ, ÉßKà¿í ¥ÈÞÕÖcÎÞÏß §¿æÉ¿ÞÄßøßAÞX fÎ µÞGáµ. ȈÕH¢ ç¼ÞÜß æºÏíÄÏÞæ{ çdÉÞrÞÙßMß‚ÞW, ¥ÏÞZ µâ¿áÄW æ΂ÎÞÏß dÉÏyßAá¢. ¯xÕᢠµáùÕá ÖO{¢ ÎÄßÏÞµáKÏÞæ{ ÈßÏÎß‚ÞW, æºÜÕá µâ¿Þ¢. ²JáçºøáKÄá Äá¿A¢, ²Já Äá¿øáKÄá ÉáçøÞ·Äß, ²æJÞøáÎß‚á dÉÕVJßAáKÄá Õ߼Ϣ. ÎEáµÞÜJá ÄÃáMá  ÎÞxÞX ÄàçÏÞ¿¿áAᢠçÉÞæÜ çÎÜÞÕßçÈÞ¿í ¥¿áAákµ. µâ¿áÄW ¥¿áJÞÜᢠ¥µKÞÜᢠ©U ËÜ¢ ³VAáµ. ºV‚ÏíAá Õß{ß‚ÞW ÕßGáÕàÝíºÏíAᢠÄÏÞù޵â. ÄæKAÞZ µÝßÕáUÕæøÏᢠÈßÏÎßAÞX οßAøáÄí. ¥ÇßµÞøßÏáæ¿ ÕßÈÏJßÈá ÎÞxáµâ¿á¢. çÐÞAá çÈÞAßÎÞdÄ¢ ç¼ÞÜßÏÕØÞÈßMßAøáÄí. ÎàXÕ{VJÜáµÞøæa ÕÞAá çµGßGßçˆ? ‘’''®ÈßAá ÉÞÏØÎÞÃß×í¿¢, Éçf ÎàÈßÈá ÉáÝá çÕâ. ¥Äá ¾ÞX ÈWµáKá.” ÄÞæÝÏáUÏÞ{ßæaÏÞÏÞÜᢠȈ ¦ÖÏ¢ ØbàµøßAÞ¢. ÈNáæ¿ ÈÏJßæÈÄßøÞÃí, È¿M߈ÞJ µÞøcÎÞÃí, çÎÜÞÕí ¥¢·àµøßA߈, §ÄßÈá ÉxßÏ çÈøΈßÄí, ÉIá çÈÞAß ÉøÞ¼ÏæMGÄÞÃí, ®ÝáÄßJKÞW ÉøßçÖÞÇßAÞ¢, ØÎßÄßæÏÕ‚á ÉÀßAæG Äá¿Bß ÎáGáÈcÞÏBZ ÉùEá ÉáÄßÏ ¦ÖÏÕáÎÞÏß ÕøáKÏÞæ{ οAÞæÈ{áM¢. Éçf Îùß‚á ºßLßAáKÄÞÕᢠºßÜçMÞZ ·áõø¢. µáxæM¿áJÞX ÕßøW ºâIáçOÞZ  Î¿BßÏ ÎâKá ÕßøW ÈßB{áæ¿ çÈVAá ºâIßÈßWAá¢. ÌÞÜXØí ×àxßW µÞÃÞJ ØbJÞÃí ¼àÕÈAÞøáæ¿ ÎÈTí.

µÞÄá ÄáùKáÉß¿ßAáµ; ÎxáUÕøᢠÉùÏæG. ¦VAᢠ¯xÕᢠÎÇáøßAáK ÉÆ¢ØbL¢ çÉøÞÃí. çÉøá Õß{ßAáµ. ¥GÙÞØæJAÞZ ȈÄá ÎãÆáÍÞ×â. ¦vÞÍßÎÞÈæJ fÄæM¿áJøáÄí. ÈßBZA¿A¢ ¦VAᢠçÕâ ÉøßÖàÜÈ¢. ¦{ùßEá æÉøáÎÞùâ; ®ˆÞÕVAᢠÉxßÏ ×âØ߈. çµÞÉßAÞX ¦VAᢵÝßÏá¢; æÕùáçÄ çµÞÉß‚í ¥Løàf¢ çÎÞÖÎÞAøáÄí. ¾ÞÈßæˆCßW ²KᢠȿAßæˆK ÕߺÞø¢ ¦øßÜᢠÕ{VJøáÄí. ÎùAÞÈᢠºßÜæÄ ˆÞ¢ ÎùÏíAÞÈᢠÉÀßAâ. ''‘’ÕÝßÏùßÏáKÏÞZ, ¦ ÕÝßçÏ çÉÞµáKÏÞZ, ÕÝßµÞGáKÏÞZ ê ¥ÄÞÃá çÈÄÞÕí ”ê d·sµÞøÈᢠdÉÍÞ×µÈáÎÞÏ ç¼ÞY Øß ÎÞµíæØbW.

kകടപാട്: മനോരമ ഓണ്‍ലൈന്‍

Popular Posts

Top 19 Posts in My Blog CMKONDOTTY

How can I apply for a family visit visa in Saudi Arabia?

How can I apply for a Permanent Family Visa in Saudi Arabia?

How can I apply for Baladiya Medical Card (Health ...

How can I check and print my exit re-entry visa in...

How can I check my exit re-entry status in Saudi Arabia?

How can I check my Iqama transferred to my new sponsor?

How can I Renew My Saudi Driving License?

How i can check my Iqama Issued or not? New comer.

How I can check/know my Iqama expiry date and occupation

How I check my (Resident Identity) Iqama Renewed or not?

How I check my iqama expiry date?

How I check my Iqama Renewed or not?

How I know How many mobile number connected with my ID?

How I make My family re-entry visa on line?

How I register my Engineering Degree in Saudi Council?

How to update my Iqama number to SAWA mobile.

Iqama renewal in KS A

Sponsorship can change in three condition

Today's Exchange Rate Arab National Bank

കരിംജീരകം എന്ന ഔഷധം

കുറഞ്ച്ച ചെലവി തുടങ്ങാ പറ്റുന്ന ചെറുകിട ബിസിനസ്‌.

കുറഞ്ഞ ചെലവില്‍ വില്‍പ്പന കൂട്ടാം

താരന്‍ പോവാന്‍ പല വഴികള്‍

നോര്‍ക്കാ റൂട്ട്സ്

നോര്‍ക്കാ റൂട്ട്സ് പ്രവാസി ക്ഷേമനിധി/NORKA

യുവസംരംഭകര്ക്ക് തുടങ്ങാന്‍ നാല് ബിസിനസ് അവസരങ്ങള്.

വ്യത്യസ്ത ദേശങ്ങളില്‍ നിന്ന് കണ്ടെടുത്ത ചില മീന്‍

Saudi Food & Drug Authority

Saudi Food & Drug Authority
സൗദിയിലേ നിരോധിത മരുന്നുകളെ കുറിച്ച് അറിയാൻ