ഉന്നത ശാസ്ത്ര പഠനത്തിന് ഇന്ത്യന് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് സയന്സ് എഡ്യൂക്കേഷന് ആന്ഡ് റിസേര്ച്ച് (ഐസറുകള്) -IISER
അടിസ്ഥാന ശാസ്ത്ര വിഷയങ്ങളിലും മറ്റും ഗവേഷണാടിസ്ഥാന ഉന്നത വിദ്യാഭ്യാസം നല്കുന്ന കേന്ദ്ര സര്ക്കാര് സ്ഥാപനങ്ങളാണ് ഇന്ത്യന് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് സയന്സ് എഡ്യൂക്കേഷന് ആന്ഡ് റിസേര്ച്ച് അഥവാ ഐസറുകള്. തിരുവനന്തപുരം, തിരുപ്പതി, മൊഹാലി, പൂനെ, കൊല്ക്കത്ത, ഭോപ്പാല്, ബെര്ഹാംപൂര് എന്നിവിടങ്ങളിലാണ് സെന്ററുകള്.
ശാസ്ത്ര വിഷയങ്ങളില് സമര്ഥരായ പ്ലസ് ടു വിദ്യാര്ഥികള്ക്ക് പഞ്ചവല്സര കോഴ്സായ ബാച്ചിലര് ഓഫ് സയന്സ് – മാസ്റ്റര് ഓഫ് സയന്സ് (BSMS) കോഴ്സിലേക്കാണ് പ്രവേശനം. ഇത് ഒരു റസിഡന്ഷ്യല് പ്രോഗ്രാമാണ്. മള്ട്ടി ഡിസിപ്ലിനറി ശാസ്ത്ര വിഷയങ്ങളാണ് പഠിപ്പിക്കുന്നത്. ആദ്യത്തെ രണ്ട് വര്ഷം അടിസ്ഥാന ശാസ്ത്ര വിഷയങ്ങളായ മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവ പഠിപ്പിക്കും. മൂന്നും നാലും വര്ഷങ്ങളില് സ്പെഷ്യലൈസ് ചെയ്ത് പഠിക്കേണ്ട വിഷയത്തിന് ഊന്നല് നല്കുന്നു. അഞ്ചാമത്തെ വര്ഷം റിസേര്ച്ച് പ്രൊജക്ട് ആണ് ചെയ്യേണ്ടി വരിക. അഞ്ച് വര്ഷത്തെ സമഗ്രമായ പഠനത്തിലൂടെ അക്കാദമിക് രംഗത്തും റിസേര്ച്ച് ആന്ഡ് – ഡവലപ്മെന്റ് മേഖലകളിലും ശാസ്ത്രീയാധിഷ്ടിത വ്യവസായ സംരംഭങ്ങളിലും മറ്റും തൊഴിലിന് പ്രാപ്തമാകുന്നു.
ഇത് കൂടാതെ പി എച്ച് ഡി, എം എസ് ബൈ റിസേര്ച്ച്, ഇന്റഗ്രേറ്റഡ് പി എച്ച് ഡി, പോസ്റ്റ് ഡോക്ടറല് തുടങ്ങിയവയുമുണ്ട്. എല്ലാ കോഴ്സും എല്ലാ സെന്ററുകളിലും ലഭ്യമല്ല.
പ്രവേശനം എങ്ങനെ?
ശാസ്ത്ര വിഷയങ്ങളിലെ പ്ലസ്ടു വാണ് BSMS കോോഴ്സിന്റെ അടിസ്ഥാന യോഗ്യത. പ്രവേശനം വിവിധ മാര്ഗ്ഗങ്ങളിലൂടെയാണ്.
1. Kishore Vaigyanik Protsahan Yojana (KVPY)
2. IITJEE – Avanced
3. State and Central Boards (top 1% in each board in class 12th)
ഇവയിലേതെങ്കിലുമൊന്ന് ഉണ്ടാവണം. ഒരു വിദ്യാര്ത്ഥിക്ക് ഒന്നിലധികം ചാനലുകളില് കൂടി അഡ്മിഷന് ശ്രമിക്കാം. ബോര്ഡ് പരീക്ഷയില് ഉന്നത വിജയം വരിക്കുന്നവര് ഐസറുകള് നടത്തുന്ന പ്രത്യേക അഭിരുചി പരീക്ഷയില് കൂടി യോഗ്യത നേടണം. Biology, Chemistry, Mathematics, and Physics എന്നീ വിഷയങ്ങളിലുള്ള 180 മിനിട്ട് ദൈര്ഖ്യമുള്ള ടെസ്റ്റാണിത്. മാതൃകാ ചോദ്യങ്ങള് വെബ്സൈറ്റില് ലഭ്യമാണ്.
BSMS പ്രവേശനം ലഭിക്കുന്ന വിദ്യാര്ത്ഥികള്ക്ക് KVPY/INSPIRE സ്കോളര്ഷിപ്പ് ലഭിക്കും. ഹോസ്റ്റല് സൌകര്യമുണ്ട്. എല്ലാ ഐസറുകളിലേക്കും കൂടി ഒരൊറ്റ അപേക്ഷ മതിയാകും. 2016 ല് 1125 സീറ്റുകളാണ് BSMS പ്രോഗ്രാമിനുള്ളത്.
പ്രവേശനം സംബന്ധിച്ച കൂടുതല് വിവരങ്ങള്ക്ക് https://www.iiseradmission.in/ നോക്കുക.
അതത് ഐസറുകളുടെ വെബ്സൈറ്റിലും കൂടുതല് വിവരങ്ങളറിയാം.
1. Indian Institute of Science Education and Research, Pune.
http://www.iiserpune.ac.in/
2. Indian Institute of Science Education and Research, Mohali.
http://www.iisermohali.ac.in/
3. Indian Institute of Science Education and Research, Kolkata.
https://www.iiserkol.ac.in/
4. Indian Institute of Science Education and Research, Bhopal.
http://www.iiserbhopal.ac.in/
5. Indian Institute of Science Education and Research, Thiruvananthapuram.
http://iisertvm.ac.in/
6. Indian Institute of Science Education and Research, Berhampur,Odisha.
http://www.iiserbpr.ac.in/)
7. Indian Institute of Science Education and Research, Tirupati, Andrapradesh .(http://www.iisertirupati.ac.in/)

Popular Post
- How I check my (Resident Identity) Iqama Renewed or not?
- How I register my Enginering Degree in Saudi Council of Engineers?
- How can I check my Iqama transferred to my new sponsor ?
- How i can check my Iqama Issued or not? New comer.
- How can I check my exit re-entry status in Saudi Arabia?
- How can I apply for a family visit visa inSaudi Arabia?
- How can I apply for a Permanent Family Visa in Saudi Arabia?
- How can I check and print my exit re-entry visa in Saudi Arabia by Muqeem?
- How to update my Iqama number to SAWA mobile.شركة الاتصالات السعودية
- How i check my iqama expiry date?
Popular Posts
Popular Posts
-
കേരളം ഇന്ത്യയുടെ 'ഡിവോർസ് ക്യാപിറ്റൽ'... Column By K Narayananകെ.നാരായണൻ Oct 6, 2014: ഒരു നാണയത്തിന് രണ്ടു വശം എന്നത് പോലെ തന...
-
ഒരു സര് ക്കസ് കൂടാരത്തില് രണ്ടു സിംഹങ്ങള് ഉണ്ടായിരുന്നു .. വളരെ ചെറിയ പ്രായം മുതല് ആ സിംഹങ്ങള് വളര് ന്നത് ...
-
എനെ കുറിച്ച് ചിന്തിച്ചപ്പോൾ ആദ്യം ഓര്മ വന്നത് ശരീരത്തിലെ ടോപ് അവയവമായ തലയെ കുറിച്ചാണ്. അപ്പോ പിണെ കാത്തുനിന്നില്ല തലയിലെ മര്മ്മപ്രധാനമായ ...
-
കുഞ്ഞുങ്ങള് മുതല് പ്രായംചെന്നവര് വരെയുള്ളവരെ ഒരുപോലെ അലട്ടുന്ന പ്രശ്നമാണ് തലയിലെ താരന്. മുടിചീകുമ്പോള് തലയോട്ടിയോട് ചേര്ന്നുകി...
-
KERALA GOVERNMENT DEPARTMENTS DEPARTMENTS WEBSITES Agriculture Department http://www.keralaagriculture.gov.in/ http://www....
Popular Posts
Top 19 Posts in My Blog CMKONDOTTY |
How can I apply for a Permanent Family Visa in Saudi Arabia? |
|
|
|
|
|
|
|
മാറ്റം നിങ്ങളുടെ മനോഭാവം |
|
|
|
ഡിപ്രെഷൻ (വിഷാദരോഗം) |