എന്താണ് നിങ്ങളുടെ സ്വപ്നങ്ങള്‍? ആര് എപ്പോള്‍ ചോദിച്ചാലും പറയാന്‍ സ്വപ്നങ്ങളുടെ ഒരു ഭണ്ഡാരം തന്നെ കൈവശമുള്ളവരാണല്ലോ നാം ഓരോരുത്തരും. ഈ സ്വപ്നങ്ങളൊക്കെ നടക്കുമോ, ഇതൊക്കെ എന്നേയ്ക്ക് യാഥാര്‍ത്ഥ്യമാക്കണമെന്നാണ് നിങ്ങള്‍ കരുതുന്നത്, അതിന് നിങ്ങള്‍ കണ്ടിരിക്കുന്ന വഴികള്‍ എന്തൊക്കെയാണ്-നിരന്തരം സ്വപ്നം കാണുന്ന നമ്മില്‍ പലരും ഈ ചോദ്യങ്ങള്‍ക്ക് പലതിനും കൈമലര്‍ത്തും. എന്നാല്‍ സാമ്പത്തിക ആസൂത്രണം ഫലപ്രദമായി നടപ്പാക്കിയാല്‍ ഈ സ്വപ്നങ്ങളെല്ലാം നിങ്ങള്‍ക്ക് അനായാസം കൈയെത്തിപ്പിടിക്കാം. വരുമാനത്തില്‍ നിന്ന് ചെലവ് കഴിച്ച് ബാക്കിയെന്തെങ്കിലും നിങ്ങളുടെ കൈവശം ഉണ്ടാകാറുണ്ടോ, ഇത് നിങ്ങള്‍ എവിടെയൊക്കെ നിക്ഷേപിക്കുന്നു, നിങ്ങള്‍ തുടര്‍ച്ചയായി നിക്ഷേപിക്കുന്നുണ്ടോ ഈ മൂന്ന് ചോദ്യങ്ങളാണ് നിങ്ങളുടെ സാമ്പത്തിക ഭാവി നിര്‍ണ്ണയിക്കുന്നത്. Read more----
|
ടെന്‍ഷന്‍ ഫ്രീ ജീവിതത്തിന് ഒരു സാമ്പത്തിക രൂപരേഖ
Popular Post
- How I check my (Resident Identity) Iqama Renewed or not?
- How I register my Enginering Degree in Saudi Council of Engineers?
- How can I check my Iqama transferred to my new sponsor ?
- How i can check my Iqama Issued or not? New comer.
- How can I check my exit re-entry status in Saudi Arabia?
- How can I apply for a family visit visa inSaudi Arabia?
- How can I apply for a Permanent Family Visa in Saudi Arabia?
- How can I check and print my exit re-entry visa in Saudi Arabia by Muqeem?
- How to update my Iqama number to SAWA mobile.شركة الاتصالات السعودية
- How i check my iqama expiry date?
Popular Posts
Popular Posts
-
ഒരു സര് ക്കസ് കൂടാരത്തില്‍ രണ്ടു സിംഹങ്ങള്‍ ഉണ്ടായിരുന്നു .. വളരെ ചെറിയ പ്രായം മുതല്‍ ആ സിംഹങ്ങള്‍ വളര് ന്നത് ...
-
How I know How many mobile number connected with my Id/iqama? Identification of Mobile SIM cards registered in the subscriber’s name ...
-
Please Click Here for Arabic Please Click or Here English On visa Validity Service :- Enter Iqama Number, Visa Number...
-
കുഞ്ഞുങ്ങള്‍ മുതല്‍ പ്രായംചെന്നവര്‍ വരെയുള്ളവരെ ഒരുപോലെ അലട്ടുന്ന പ്രശ്നമാണ് തലയിലെ താരന്. മുടിചീകുമ്പോള്‍ തലയോട്ടിയോട് ചേര്ന്നുകി...
Popular Posts
- യു എ ഇ തൊഴില്‍ വിസക്ക് - സ്വഭാവ സര്‍ട്ടിഫിക്കറ്റ് കൂടി ഹാജരാക്കണമെന്ന നിയമം പ്രാബല്യത്തില്‍.
- Doctor's Attention !!!!!!!!!!! Looking visit Doctors to a clinic in Malappuram
- കോഴിത്തീറ്റ വീട്ടില്‍ തന്നെ ഉണ്ടാക്കാം
- How I know How many mobile number connected with my Id/iqama?
- ബിസിനസിന്റെ വളര്ച്ചളയ്ക്ക് ഗുണകരമാകുന്ന ചില നിര്ദ്ദേിശം:
| Top 19 Posts in My Blog CMKONDOTTY |
| How can I apply for a Permanent Family Visa in Saudi Arabia? |
|
|
|
|
|
|
|
|
|
|
| മാറ്റം നിങ്ങളുടെ മനോഭാവം |
|
|
|
|
|
|
| ഡിപ്രെഷൻ (വിഷാദരോഗം) |