Badar battle field -غزوة بدر الكبرى بالصور
__,_._,___
|
ഇലകളെ അറിയാന്‍
ഇലകളെ അറിയാന്‍, പരിചയപ്പെടാന്‍, ഭക്ഷണത്തിന്റെ ഭാഗമാക്കാന്‍ സമൂഹത്തിന് വഴികാട്ടിയായി ഒരു 'വഴിവിളക്ക്'. നശിച്ചുകൊണ്ടിരിക്കുന്ന സസ്യങ്ങള്‍ വളര്‍ത്തി പ്രചരിപ്പിക്കുക, ഒപ്പം ഭക്ഷ്യസുരക്ഷയും ലക്ഷ്യം. ഇല പ്രേമികളായ എരഞ്ഞോളി, മൊകേരി, പാട്യം എന്നീ പഞ്ചായത്തുകളിലെ 30 യുവതീയുവാക്കളാണ് 'വഴിവിളക്കി'നു പിന്നില്‍. നാട്ടില്‍ ലഭിക്കുന്നതും നാശത്തെ നേരിടുന്നതുമായ 50 തരം ഇലകളെ 'വഴിവിളക്ക്' പരിചയപ്പെടുത്തുന്നു. 100 തരം വിഭവങ്ങള്‍ ഒരുക്കാനുള്ള അറിവും നല്കുന്നു. കതിരൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഒരുക്കിയ 'അക്ഷയപാത്രം' പദ്ധതിയാണ് 'വഴിവിളക്കാ'യത്. കതിരൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 50 ഇലകളുടെ പ്രദര്‍ശനം ഒരുക്കി. സ്കൂള്‍ കാര്‍ഷിക വിഭാഗത്തിന്റെ സഹായത്തോടെ 500 പേര്‍ക്ക് ഇലക്കറി ഭക്ഷണം നല്കി. പ്ലാശിന്റെ ഇലയിലാണ് ചോറും കറിയും നല്‍കിയത്. കതിരൂരില്‍ തുടക്കമിട്ട പദ്ധതി ഇന്ന് മലബാറിന്റെ വിവിധ ഭാഗങ്ങളില്‍ പ്രചാരം നേടിവരികയാണ്. വിഷലിപ്ത പച്ചക്കറി ഒഴിവാക്കി, മാംസ ഉപയോഗം കുറച്ച് ഇലകളിലൂടെ രോഗപ്രതിരോധശേഷി നേടുകയാണ് 'വഴിവിളക്കി'ന്റെ ലക്ഷ്യം.പി.ഡബ്ല്യൂ.ഡി വൈദ്യുതിവിഭാഗം ജീവനക്കാരന് പുല്യോട്ടെ സജീവന് കാവുങ്കരയാണ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍. സജീവന്റെ ഇലസ്നേഹമാണ് വഴിവിളക്കായത്. ഇലയെക്കുറിച്ച് ക്ലാസെടുക്കുന്നതും സജീവനാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇലയറിവുകള്‍ തേടി പലരുമെത്തുകയാണ്. കണ്ണൂരില്‍ ജനവരിയില്‍ നടന്ന പൊലിക ഫാംഫെസ്റ്റില് അക്കാദമി ഒരുക്കിയ ഇലകളുടെ പവലിയന് ഏറെ ശ്രദ്ധേയമായി. അനില്‍കുമാര്‍ വള്ള്യായി, ടി.എന്‍.മോഹനന്, ശ്രീജിത്ത്, പ്രദീപന് എന്നിവരോടൊപ്പം പാട്യം കോങ്ങാറ്റയിലെ ഭക്തദാസും (ഉര്‍വര നഴ്സറി) പ്രവര്‍ത്തന പങ്കാളികളാണ്. ഇലകളുടെ പാചകരീതി പ്രദര്‍ശിപ്പിക്കുന്ന സി.ഡി. അക്കാദമി വിതരണത്തിന് തയ്യാറാക്കി. എട്ടുതരം ചീരകളും കാന്താരി മുളക്, കറിവേപ്പില, പുളിവെണ്ട, തുടങ്ങി 15 തരം പച്ചക്കറികളുടെ സഞ്ചരിക്കുന്ന അടുക്കളത്തോട്ടവും വില്പനക്കായി ഒരുക്കി. ഫോണ്‍: 7736458316, 9495947554. ആഫ്രിക്കന്‍ മല്ലി: സുഗന്ധ ഇല, കറികളില്‍ ഉപയോഗിക്കുന്നു. തോരനില്‍ മറ്റ് ഇലകളോടൊപ്പം ചേര്‍ത്താല്‍ സ്വാദിഷ്ടം.
അഗത്തിച്ചീര: കൂടുതല്‍ പ്രോട്ടീന്‍ അടങ്ങിയ ഇല
കൊടുത്തൂവ: ബുദ്ധി, ചിന്ത, തലച്ചോറിന്റെ പ്രവര്‍ത്തനം എന്നിവ ഉത്തേജിപ്പിക്കുന്നു. തോരനുണ്ടാക്കാം.
കോവക്ക ഇല: തളിരില സ്വാദിഷ്ടം. അള്‍സര്‍ രോഗം പ്രതിരോധിക്കും. വിഭവങ്ങള്‍: തോരന്‍, പരിപ്പുകറി.
കുമ്പളഇല: രക്തസമ്മര്‍ദ്ദം സാധാരണ ഗതിയിലാക്കും. പൂവുകൊണ്ട് പുളിങ്കറി, ചട്നി, ഇലച്ചാറുകൊണ്ട് പാനീയങ്ങള്‍, തോരന്‍, പുളിങ്കറി.
കുപ്പമേനി: ഭക്ഷ്യയോഗ്യം, ഔഷധസസ്യം. വിഭവങ്ങള്‍: തോരന്‍, പരിപ്പുകറി.
മുത്തിള്‍: രണ്ട്തരം. പെണ്മുത്തിളും കരിമുത്തിളും. വിഭവങ്ങള്‍: തോരന്‍, പരിപ്പുകറി.
പാലക്ക്: പാലക്ക് ചീര നോര്‍ത്ത് ഇന്ത്യയില്‍ വ്യാപകം. വിഭവങ്ങള്‍- വെജിറ്റബിള്‍ ബിരിയാണി, തോരന്‍, പരിപ്പ്കറി, മസാലക്കറി.
പണിയന് കാബേജ്,താവം: തളിര് ഭക്ഷ്യയോഗ്യം, ആദിവാസി സംസ്കാരവുമായി ബന്ധപ്പെട്ട ചെടി. വിഭവങ്ങള്‍- തോരന്‍, പരിപ്പുകറി.
പാവയ്ക്കഇല: രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കും. വിഭവങ്ങള്‍: തോരന്‍, പച്ചടി.
പൊന്നാങ്കണിച്ചീര: സാധാരണചീരയുടെ ഗുണം. രണ്ട് തരം - പച്ചയും ഇളം ചുവപ്പും. വിഭവങ്ങള്‍-തോരന്‍, പരിപ്പുകറി, എരുശ്ശേരി.
സാമ്പാര്‍ചീര: വിഭവങ്ങള്‍- തോരന്‍, എരുശ്ശേരി, സാമ്പാര്‍, പരിപ്പുകറി.
പട്ട് ചീര: ചീര കൊണ്ടുള്ള വിഭവങ്ങളുണ്ടാക്കാം. ചേര്‍ത്തല ചീരയെന്നും വിളിക്കുന്നു.
സൗഹൃദച്ചീര: വയനാട്, ഇടുക്കി, പാലക്കാട് എന്നിവിടങ്ങളില്‍ നാമമാത്രമായി ഉപയോഗിക്കുന്നു. അന്തമാന്‍ സ്വദേശം. വിഭവങ്ങള്‍- സാമ്പാര്‍, പരിപ്പുകറി, തോരന്‍, മുട്ടക്കറി, മുട്ടവറവ്, വെജിറ്റബിള്‍ ബിരിയാണി.
താളിന്റെ ഇല: മധ്യഭാഗത്തുവരുന്ന മഞ്ഞപ്പൂവ് തോരനുത്തമം. തണ്ട് കൊണ്ട് തോരന്‍, പുളിങ്കറി, സാമ്പാര്‍, കാളന്. ഇലകൊണ്ട് തോരന്‍.
തവര: പ്രോട്ടീന്‍, നാരുകള്‍, ധാതുക്കളും അടങ്ങിയത്. തോരന്‍, പരിപ്പുകറി, വട, ഊത്തപ്പം എന്നിവയുണ്ടാക്കാം.
തഴുതാമ: 'പുനര്‍നവ' എന്ന പേരിലും അറിയപ്പെടുന്നു. ദുര്‍മേദസ് പുറന്തള്ളും. മൂന്നുതരം. വിഭവങ്ങള്‍- തോരന്‍ പരിപ്പുകറി.
ഉഴുന്ന് ഇല: തളിരില സ്വാദിഷ്ടം. വിഭവങ്ങള്‍- തോരന്‍, പരിപ്പുകറി, എരുശ്ശേരി.
വാളന്‍ പയറിന്റെ ഇല: ഇളം തളിരില സ്വാദിഷ്ടം. വിഭവങ്ങള്‍-തോരന്‍, പരിപ്പുകറി.
വഷളചീര: ഇല ഭക്ഷ്യയോഗ്യം. വിഭവങ്ങള്‍- തോരന്‍, പരിപ്പുകറി, എരുശ്ശേരി, സാമ്പാര്‍.
വാഴയില: വാഴതണ്ട് കൊണ്ടാട്ടം.
വെള്ളില: കണ്ണിന്റെ കാഴ്ചശക്തി വര്‍ധിപ്പിക്കും. വെള്ളെഴുത്തില്ലാതാക്കും. വട സ്വാദിഷ്ടം
വൈശ്യപുളി: പൂവ് ഭക്ഷ്യയോഗ്യം. പൂവ്കൊണ്ട് സാലഡ്, ചട്നി.
മണിച്ചീര: മൂത്രാശയക്കല്ല് ഇല്ലാതാക്കും. ഇലയും ഇളംതണ്ടും ഭക്ഷ്യയോഗ്യം. വിഭവങ്ങള്‍-തോരന്‍, പരിപ്പുകറി, എരുശ്ശേരി.
മുള്ളന്ചീര: തളിര് ഭക്ഷ്യയോഗ്യം. വിഭവങ്ങള്‍- തോരന്‍, പരിപ്പുകറി.
മുരിങ്ങഇല: കാഴ്ചശക്തി വര്‍ധിപ്പിക്കും. രക്തസമ്മര്‍ദം സാധാരണനിലയിലാക്കും. വിളര്‍ച്ച അകറ്റും. അസ്ഥിക്ക് ബലം നല്‍കും. എരുശ്ശേരി, സാമ്പാര്‍, വട, അട, പരിപ്പുകറി, ഊത്തപ്പം എന്നിവ ഉണ്ടാക്കാം.
ചേമ്പിന്റെ ഇല: അലര്‍ജിയുള്ളവര്‍ കഴിച്ചാല്‍ ചൊറിയും. ഇല, തണ്ട് എന്നിവ കൊണ്ട് തോരന്‍, ഇലകൊണ്ട് അട, വട, തണ്ട് കൊണ്ട് പുളിങ്കറി, സാമ്പാര്‍, ഓലന്‍, കാളന്.
ചേനയില: പൈല്‍സ് രോഗത്തിന് ഉത്തമ ഔഷധം. വിഭവം-തോരന്‍.
ചിക്രുമാണിസ്: ഗുണങ്ങളും ഒപ്പം ദോഷവും. വിഭവങ്ങള്‍- തോരന്‍, പരിപ്പുകറി, എരുശ്ശേരി, സാമ്പാര്‍.
കാട്ടുചീര: മുറികൂട്ടിയായി ഉപയോഗിക്കുന്നു. കാന്‍സറിനെ ചെറുക്കും. ബ്രെയിന്‍ ട്യൂമറിന് ഉത്തമ ഔഷധം. മൂന്ന് തരം ഇലകള്‍. ഇവ ഭക്ഷ്യയോഗ്യം. വിഭവങ്ങള്‍: തോരന്‍, പരിപ്പുകറി, എരുശ്ശേരി, സാമ്പാര്‍, മസാലക്കറി.
ആരോഗ്യപച്ച: ഔഷധസസ്യം. ഇല പച്ചയോടെ കഴിച്ചാല്‍ രോഗപ്രതിരോധശേഷി.
കാബേജ്: പോഷകഗുണമുള്ള ഇല. ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഇല.
ചീര, പച്ചച്ചീര: കാന്‍സറിനെ പ്രതിരോധിക്കുമെന്ന് ഗവേഷകര്‍. വിഭവങ്ങള്‍-തോരന്‍, സാമ്പാര്‍, പരിപ്പുകറി, പച്ചടി, എരുശ്ശേരി.
സൗഹൃദച്ചീര
അന്തമാന്‍ സ്വദേശിയായ വൃക്ഷം. അഞ്ച് മീറ്റര്‍ ഉയരത്തില്‍ വിവിധ വര്‍ണങ്ങളില്‍ പടര്‍ന്നുപന്തലിക്കും. ഇലയാണ് കറികള്‍ക്കും തോരനും ഉപയോഗിക്കുന്നത്. ഇലകള്‍ പ്രമേഹം, വാതം, മന്ത് എന്നിവയെ പ്രതിരോധിക്കും. അന്നനാളവും അനുബന്ധഭാഗങ്ങളിലുമുള്ള രോഗങ്ങള്‍ക്ക് ഔഷധമായി പ്രവര്‍ത്തിക്കുന്നു. ഏത് കാലാവസ്ഥയിലും വളരും. അന്തരീക്ഷ മലിനീകരണത്തെ തടയും. അതിനാല്‍ തമിഴ്നാട്ടില്‍ റോഡരികില്‍ സമീപകാലത്ത് വ്യാപകമായി നട്ടുപിടിപ്പിക്കുന്നു.

Web site for Visit
Please visit this sites
http://www.sawaal.com/
http://www.planetcustomer.com/
http://www.screensaver.com/
http://www.bimaonline.com/
http://www.masti.com/
http://www.fashiononline.com/
http://www.mailmetoday.com/
http://www.bimatimes.com/
http://www.indialedger.com/
http://www.glamorousfaces.com/
http://www.ideas2.com/
http://www.bizkool.com/
http://www.indianroots.com/
http://www.bonzi.com/
http://www.elabh.com/
http://www.directhit.com/
http://www.orbitcybertech.com/
http://www.setindia.com/
http://www.evoke.com/
http://www.pugmarks.net/
http://www.familycq.com.com/
http://www.banglanatak.com/
http://www.zatang.com/
http://www.bsmotoring.com/
http://www.roomairconditioner.com/
http://www.electricmela.com/
http://www.bigwebindia.com/
http://www.hyperoffice.com/
http://www.allwonders.com/
http://www.windpowerindia.com/
http://www.virinchi.com/
http://www.indiaelectricmarket.com/
http://www.americaonline.com/
http://www.rightserve.com/
http://www.phone.com/
http://www.software.com/
http://www.apnatransport.com/
http://www.dgreetings.com/
http://www.yet2.com/
http://www.vsnl.com/
http://www.satyamonline.com/
http://www.123india.com/
http://www.hifunda.com/
http://www.indya.com/
http://www.indiafm.com/
http://www.a4india.com/
http://www.caltiger.com/
http://www.indiainfo.com/
http://www.mantraonline.com/
http://www.onlysmart.com/
http://www.indiatimes.com/
http://www.indiabiz.com/
http://www.indiamarkets.com/
http://www.nazara.com/
http://www.bharatnet.com/
http://www.forindia.com/
http://www.jaldi.com/
http://www.nerdworld.com/
http://www.sawaal.com/
http://www.planetcustomer.com/
http://www.screensaver.com/
http://www.bimaonline.com/
http://www.masti.com/
http://www.fashiononline.com/
http://www.mailmetoday.com/
http://www.bimatimes.com/
http://www.indialedger.com/
http://www.glamorousfaces.com/
http://www.ideas2.com/
http://www.bizkool.com/
http://www.indianroots.com/
http://www.bonzi.com/
http://www.elabh.com/
http://www.directhit.com/
http://www.orbitcybertech.com/
http://www.setindia.com/
http://www.evoke.com/
http://www.pugmarks.net/
http://www.familycq.com.com/
http://www.banglanatak.com/
http://www.zatang.com/
http://www.bsmotoring.com/
http://www.roomairconditioner.com/
http://www.electricmela.com/
http://www.bigwebindia.com/
http://www.hyperoffice.com/
http://www.allwonders.com/
http://www.windpowerindia.com/
http://www.virinchi.com/
http://www.indiaelectricmarket.com/
http://www.americaonline.com/
http://www.rightserve.com/
http://www.phone.com/
http://www.software.com/
http://www.apnatransport.com/
http://www.dgreetings.com/
http://www.yet2.com/
http://www.vsnl.com/
http://www.satyamonline.com/
http://www.123india.com/
http://www.hifunda.com/
http://www.indya.com/
http://www.indiafm.com/
http://www.a4india.com/
http://www.caltiger.com/
http://www.indiainfo.com/
http://www.mantraonline.com/
http://www.onlysmart.com/
http://www.indiatimes.com/
http://www.indiabiz.com/
http://www.indiamarkets.com/
http://www.nazara.com/
http://www.bharatnet.com/
http://www.forindia.com/
http://www.jaldi.com/
http://www.nerdworld.com/
Subscribe to:
Posts (Atom)
Popular Post
- How I check my (Resident Identity) Iqama Renewed or not?
- How I register my Enginering Degree in Saudi Council of Engineers?
- How can I check my Iqama transferred to my new sponsor ?
- How i can check my Iqama Issued or not? New comer.
- How can I check my exit re-entry status in Saudi Arabia?
- How can I apply for a family visit visa inSaudi Arabia?
- How can I apply for a Permanent Family Visa in Saudi Arabia?
- How can I check and print my exit re-entry visa in Saudi Arabia by Muqeem?
- How to update my Iqama number to SAWA mobile.شركة الاتصالات السعودية
- How i check my iqama expiry date?
Popular Posts
Popular Posts
-
കുഞ്ഞുങ്ങള്‍ മുതല്‍ പ്രായംചെന്നവര്‍ വരെയുള്ളവരെ ഒരുപോലെ അലട്ടുന്ന പ്രശ്നമാണ് തലയിലെ താരന്. മുടിചീകുമ്പോള്‍ തലയോട്ടിയോട് ചേര്ന്നുകി...
-
Al-Eqtisadiah Alriyadh News paper Arab Fund for Economic and Social Development Arab Gulf Program for UN Development Organization Arab ...
-
പാമ്പിനെ കിട്ടിയാലും ചേർത്തു നിർത്തി സെൽഫി എടുക്കുന്ന കാലമാണിത്. സെൽഫിക്ക്വേണ്ടി പാമ്പിെൻറ കടികൊണ്ട് രക്തസാക്ഷികളായവരും ഉണ്ട്. എന്ന...
-
ഒരു സര് ക്കസ് കൂടാരത്തില്‍ രണ്ടു സിംഹങ്ങള്‍ ഉണ്ടായിരുന്നു .. വളരെ ചെറിയ പ്രായം മുതല്‍ ആ സിംഹങ്ങള്‍ വളര് ന്നത് ...
Popular Posts
Top 19 Posts in My Blog CMKONDOTTY |
How can I apply for a Permanent Family Visa in Saudi Arabia? |
|
|
|
|
|
|
|
മാറ്റം നിങ്ങളുടെ മനോഭാവം |
|
|
|
ഡിപ്രെഷൻ (വിഷാദരോഗം) |