Showing posts with label Kerala Corner. Show all posts
Showing posts with label Kerala Corner. Show all posts
മലയാളം കമ്പ്യൂട്ടറിലൂടെ
കത്തെഴുതാന്‍, ആശയങ്ങള്‍പങ്കുവക്കാന്‍, എന്തിന് 'കൊച്ചുവര്‍ത്താനം' പറയാന്‍പോലും പലരും ഇന്ന് ആശ്രയിക്കുന്നത് കമ്പ്യൂട്ടറിനെയാണ്. എന്നാല്‍ ഇ.മെയില്‍, ബ്ലോഗ്, ചാറ്റ് തുടങ്ങിയ കമ്പ്യൂട്ടര്‍ സംവിധാനങ്ങള്‍ കാര്യക്ഷമമായി ഉപയോഗപ്പെടുത്താന്‍ ഭാഷ പലര്‍ക്കും തടസ്സമാകാറുണ്ട്. നമ്മുടെ കമ്പ്യൂട്ടറുകള്‍ക്ക് ഇംഗ്ലീഷ് അല്ലാതെ മറ്റൊരു ഭാഷയും വശമില്ലാത്തത് തന്നെ കാരണം. മലയാളത്തില്‍ ചിന്തിക്കുന്ന നമ്മള് ഇംഗ്ലീഷില്‍ ആശയവിനിമയം നടത്താന്‍ നിര്‍ബന്ധിതരാകുമ്പോള്‍ പ്രയാസം നേരിടുക സ്വാഭാവികമാണ്.
ഈ പ്രശ്നത്തെ മറികടക്കാന്‍ പുത്തന്‍ സാങ്കേതികവിദ്യ ഇന്ന് ലഭ്യമാണ്. അതെ നമ്മുടെ കമ്പ്യൂട്ടറുകളും നമ്മെ പോലെ മലയാളം സംസാരിക്കാന്‍ തുടങ്ങിയിരിക്കുന്നു!
കൂടുതല്‍ വിവരങ്ങള്‍ക്ക് മലയാളം കമ്പ്യൂട്ടിങ്ങ്
Malayalam Computing Project Objectives
ഈ പ്രശ്നത്തെ മറികടക്കാന്‍ പുത്തന്‍ സാങ്കേതികവിദ്യ ഇന്ന് ലഭ്യമാണ്. അതെ നമ്മുടെ കമ്പ്യൂട്ടറുകളും നമ്മെ പോലെ മലയാളം സംസാരിക്കാന്‍ തുടങ്ങിയിരിക്കുന്നു!
കൂടുതല്‍ വിവരങ്ങള്‍ക്ക് മലയാളം കമ്പ്യൂട്ടിങ്ങ്
Malayalam Computing Project Objectives
ഗുണനിലവാരമില്ലാത്തതും നിരോധിച്ചതുമായ മരുന്നുകളുടെ വിവരങ്ങള്‍ അറിയിക്കാന്‍ സംസ്ഥാന ഡ്രഗ് കണ്ട്രോള് വിഭാഗം എസ്. എം. എസ് സംവിധാനം ഏര്‍പ്പെടുത്തുന്നു
തിരുവനന്തപുരം: ഗുണനിലവാരമില്ലാത്തതും നിരോധിച്ചതുമായ മരുന്നുകളുടെ വിവരങ്ങള്‍ അറിയിക്കാന്‍ സംസ്ഥാന ഡ്രഗ് കണ്ട്രോള് വിഭാഗം എസ്. എം. എസ് സംവിധാനം ഏര്‍പ്പെടുത്തുന്നു. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു സംവിധാനം പരീക്ഷിക്കുന്നത്. അതേസമയം മരുന്നുകളുടെ ഉല്പാദനത്തിലും വില നിശ്ചയിക്കുന്നതിലും ബഹുരാഷ്ട്ര കമ്പനികളെ നിയന്ത്രിക്കാന്‍ സംവിധാനമില്ലാത്തത് തിരിച്ചടിയാണ്.
2001ലെ 'ഫാര്‍മസ്യൂട്ടിക്കല്‍ പോളിസി' എന്ന സര്‍ക്കാര്‍ നയപ്രഖ്യാപനവും 2005ലെ ഇന്ത്യന്‍ പേറ്റന്റ് നിയമ ഭേദഗതിയും വന്നതോടെയാണ് രാജ്യത്തെ ഔഷധ മേഖല പൂര്‍ണമായും വിദേശ കമ്പനികളുടെ നിയന്ത്രണത്തിലായത്. ഇതോടെ വിപണിയിലുള്ള മരുന്നുകളുടെ ഗുണനിലവാരം, നിരോധിത മരുന്നുകളുടെ വിവരം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ കിട്ടാക്കനിയായി. ജനങ്ങളുടെ ഉത്കണ്ഠ അകറ്റുക എന്ന ലക്ഷ്യത്തോടെയാണ് നിരോധിച്ചതും ഗുണനിലവാരമില്ലാത്തതുമായ മരുന്നുകളെ കുറിച്ച് വിവരം നല്കാന് എസ്.എം.എസ് സംവിധാനം ഏര്‍പ്പെടുത്തുന്നത്.
സെപ്റ്റംബര്‍ മുതല്‍ ഈ സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചുതുടങ്ങും. ഡ്രഗ് കണ്ട്രോള് വിഭാഗം പരിശോധനകള്‍വഴി കണ്ടെത്തുന്ന ഗുണനിലവാരം കുറഞ്ഞതും നിരോധിച്ചതുമായ മരുന്നുകളുടെ വിവരം എസ്.എം.എസ് ആയി പൊതുജനങ്ങളില്‍ എത്തിക്കുകയാണ് പദ്ധതി.
നാഷനല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്ററും (എന്‍.ഐ.സി) കെല്‍ട്രോണും ചേര്‍ന്ന് വിവിധ മൊബൈല്‍ഫോണ്‍ നെറ്റുവര്‍ക്കുകളെ ഏകോപിപ്പിച്ചാണ് എസ്.എം.എസ് സംവിധാനം ഏര്‍പ്പെടുത്തുന്നത്. വിവരങ്ങള്‍ മൊബൈലില്‍ ലഭിക്കുന്നതിന് ഉപഭോക്താക്കള്‍ ഡ്രഗ് കണ്ട്രോള് വിഭാഗത്തിന്റെ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. ഏതെങ്കിലും മരുന്നുകള്‍ ഗുണനിലവാരം കുറഞ്ഞതായി കണ്ടെത്തുകയോ നിരോധിക്കുകയോ ചെയ്താല്‍ ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ മൂന്ന് മിനിറ്റിനുള്ളില്‍ രജിസ്റ്റര്‍ ചെയ്തവരുടെ ഫോണില്‍ ലഭ്യമാകും.
2001ലെ 'ഫാര്‍മസ്യൂട്ടിക്കല്‍ പോളിസി' എന്ന സര്‍ക്കാര്‍ നയപ്രഖ്യാപനവും 2005ലെ ഇന്ത്യന്‍ പേറ്റന്റ് നിയമ ഭേദഗതിയും വന്നതോടെയാണ് രാജ്യത്തെ ഔഷധ മേഖല പൂര്‍ണമായും വിദേശ കമ്പനികളുടെ നിയന്ത്രണത്തിലായത്. ഇതോടെ വിപണിയിലുള്ള മരുന്നുകളുടെ ഗുണനിലവാരം, നിരോധിത മരുന്നുകളുടെ വിവരം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ കിട്ടാക്കനിയായി. ജനങ്ങളുടെ ഉത്കണ്ഠ അകറ്റുക എന്ന ലക്ഷ്യത്തോടെയാണ് നിരോധിച്ചതും ഗുണനിലവാരമില്ലാത്തതുമായ മരുന്നുകളെ കുറിച്ച് വിവരം നല്കാന് എസ്.എം.എസ് സംവിധാനം ഏര്‍പ്പെടുത്തുന്നത്.
സെപ്റ്റംബര്‍ മുതല്‍ ഈ സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചുതുടങ്ങും. ഡ്രഗ് കണ്ട്രോള് വിഭാഗം പരിശോധനകള്‍വഴി കണ്ടെത്തുന്ന ഗുണനിലവാരം കുറഞ്ഞതും നിരോധിച്ചതുമായ മരുന്നുകളുടെ വിവരം എസ്.എം.എസ് ആയി പൊതുജനങ്ങളില്‍ എത്തിക്കുകയാണ് പദ്ധതി.
നാഷനല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്ററും (എന്‍.ഐ.സി) കെല്‍ട്രോണും ചേര്‍ന്ന് വിവിധ മൊബൈല്‍ഫോണ്‍ നെറ്റുവര്‍ക്കുകളെ ഏകോപിപ്പിച്ചാണ് എസ്.എം.എസ് സംവിധാനം ഏര്‍പ്പെടുത്തുന്നത്. വിവരങ്ങള്‍ മൊബൈലില്‍ ലഭിക്കുന്നതിന് ഉപഭോക്താക്കള്‍ ഡ്രഗ് കണ്ട്രോള് വിഭാഗത്തിന്റെ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. ഏതെങ്കിലും മരുന്നുകള്‍ ഗുണനിലവാരം കുറഞ്ഞതായി കണ്ടെത്തുകയോ നിരോധിക്കുകയോ ചെയ്താല്‍ ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ മൂന്ന് മിനിറ്റിനുള്ളില്‍ രജിസ്റ്റര്‍ ചെയ്തവരുടെ ഫോണില്‍ ലഭ്യമാകും.
കടപ്പാട്: http://www.madhyamam.com/news/188041/120901
Goverment of Kerala-Diffrent Department Web Address
KERALA GOVERNMENT DEPARTMENTS
| |
DEPARTMENTS
|
WEBSITES
|
Agriculture Department
| |
Finance Department
| |
Fisheries Department
| |
Food and Civil Supplies Department
| |
Forest and Wild Life Department
| |
General Education Department
| |
Higher Education Department
| |
Home Department
| |
Industries and Commerce Department
| |
Information Technology Department
| |
Law Department
| |
Local Self Government Department
| |
Non-Resident Keralites Affairs Department
| |
Planning and Economic Affairs Department
| |
Public Works Department
| |
Scheduled Tribe Development Department
| |
Science, Technology and Environment Department
| |
Social Welfare Department
| |
Taxes Department
| |
Transport Department
| |
Vigilance Department
| |
FIELD DEPARTMENTS
| |
Animal Husbandry Department
| |
Archaeology Department
| |
Archives Department
| |
Coir Development Directorate
| |
Collegiate Education Department
| |
Dairy Development Department
| |
Economics and Statistics Department
| |
Electrical Inspectorate Department
| |
Election Department
| |
Employment Services Kerala
| |
Employment and Training Directorate
| |
Factories and Boilers Department
| |
Ground Water Departmernt
| |
Harbour Engineering Department
| |
Higher Secondary Education Directorate
| |
Information and Public Relations Department
| |
Insurance Department
| |
Kerala Police
| |
Kerala State Land Use Board
| |
Land Revenue Department
| |
Local Fund Audit Department
| |
Lotteries Department
| |
Mining and Geology Department
| |
Motor Vehicles Department
| |
Museum and Zoo Department
| |
Port Department
| |
Panchayat Department
| |
Registration Department
| |
Rural Development Commissionerate
| |
Sainik Welfare Department
| |
Sports and Youth Affairs Directorate
| |
Survey and Land Records Department
| |
Technical Education Department
| |
Tourism Department
| |
Town and Country Planning Department
| |
Treasury Department
| |
Urban Affairs Department
| |
Vocational Higher Secondary Education Directorate
| |
COMMISSIONS
| |
Kerala Public Service Commission
| |
Kerala State Electricity Regulatory Commission
| |
Kerala Women's Commission
| |
State Election Commission, Kerala
| |
State Information Commission Kerala
| |
The Kerala State Human Rights Commission
| |
GOVERNMENT ENGINEERING COLLEGES AND MEDICAL COLLEGES
| |
College of Engineering, Thiruvananthapuram
|
www.cet.ac.inwww.me.cet.ac.in
|
Government Engineering College, Barton Hill, Thiruvananthapuram
| |
Rajeev Gandhi Institute of Technology, Kottayam
| |
Government Engineering College, Idukki
| |
Government Engineering College, Kozhikkode
| |
Government Engineering College, Kannur
| |
Government Homeopathic Medical College, Thiruvananthapuram
| |
Medical College, Kozhikode
| |
Medical College, Thiruvananthapuram
| |
T.D. Medical College, Alappuzha
| |
UNIVERSITIES
| |
Cochin University of Science and Technology (CUSAT)
| |
Kannur University, Mangattuparamb
| |
Kerala Agricultural University, Vellanikkara, Thrissur
| |
Mahatma Gandhi University, Kottayam
| |
University of Calicut
| |
University of Kerala, Thiruvananthapuram
| |
AUTONOMOUS BODIES, CULTURAL AND OTHER INSTITUTIONS
| |
INSTITUTIONS
|
WEBSITES
|
Agency for Development of Aquaculture (ADAK) Thiruvananthapuram
| |
Agency for Non-Conventional Energy and Rural Technology (ANERT) Thiruvananthapuram
| |
Attappady Hills Area Development Society, Palakkad
| |
Central Polytechnic College
| |
Centre for Continuing Education Kerala, Thiruvananthapuram
| |
Centre for Development studies, Thiruvananthapuram
| |
Centre for Development of Imaging Technology (C-DIT)
| |
Centre for Earth Science Studies (CESS) Thiruvananthapuram
| |
Centre for Heritage Studies, Ernakulam
| |
Centre for Management Development
| |
Centre for Water Resources Development and Management
| |
Clean Kerala Mission, Thiruvananthapuram
| |
Co-operative Service Examination Board
| |
Commissionerate of Entrance Examinations
| |
Energy Management Centre
| |
Farm Information Bureau
| |
Indian Institute of Information Technology and Management
| |
INFO PARK Kakkanad
| |
Information Kerala Mission
| |
Institute of Handloom and Textile Technology
| |
Institute of Human Resources Development (IHRD)
| |
Institute of Human Resources Development (Regional Centre)
| |
Institute of Management in Government
| |
Karshaka Information Systems, Services and Networking (KISSAN)
| |
Kerala Books and Publications Society
| |
Kerala Bureau of Industrial Promotion (K-BIP)
| |
Kerala Council for Historical Research (KCHR)
| |
Kerala Forest Research Institute
| |
Kerala Industrial Infrastructure Development Corporation
| |
Kerala Institute of Local Administration (KILA)
| |
Kerala Institute of Tourism and Travel Studies (KITTS)
| |
Kerala Lokayukta
| |
Kerala Kalamandalam
| |
Kerala Press Academy
| |
Kerala Sahitya Akademi
| |
Kerala Sangeetha Nataka Akdemi
| |
Kerala State Council for Science, Technology and Environment (KSCSTE)
| |
Kerala State Chalachitra Academy
| |
Kerala State Council for Child Welfare
| |
Kerala State I T Mission
| |
Kerala State Legal Services Authority
| |
Kerala State Literacy Mission
| |
Kerala State Nirmithi Kendra
| |
Kerala State Pharmacy Council
| |
Kerala State Remote Sensing and Environment Centre
| |
Kerala State Pollution Control Board
| |
Kerala State Science and Technology Museum and Priyadarsini Planetarium
| |
Kerala State Veterinary Council
| |
Kerala State Wakf Board
| |
Kerala Sustainable Urban Development Project
| |
Kerala Water Authority
| |
Kerala Feeds Limited
| |
Kerala LiveStock Development Board Ltd
| |
Kudumbashree State Poverty Eradication Mission
| |
LBS Centre for Science and Technology
| |
Maulana Azad Education Foundation
| |
Model Finishing School
| |
National Institute of Speech and Hearing (NISH)
| |
National Transportation Planning and Research Centre (NATPAC)
| |
National University of Advanced Legal Studies
| |
NORKA ROOTS Centre Plaza
| |
Permanent Lok Adalat for Public Utility services
| |
Public Sector Restructuring and Internal Audit Board
| |
Rajiv Gandhi Centre for Bio-technology
| |
Regional Cancer Centre
| |
Sophisticated Test and Instrument Centre
| |
State Agricultural Prices Board
| |
State Central Library
| |
State Council of Education Research and training (SCERT)
| |
State Institute of Children's Literature
| |
State Institute of Educational Technology
| |
State Institute of Languages
| |
State Institute of Rural Development (SIRD)
| |
State Resources Centre
|
www.srckerala.org/ www.education.kerala.gov.in
|
Supplyco
| |
Technopark
| |
The State Institute of Encyclopaedic Publications
| |
Thenmala Ecotourism Promotion Society (TEPS)
| |
Tropical Botanical Garden and Research Institute
| |
Vastuvidya Gurukulam
| |
Kerala State Women's Development Corporation
| |
Vizhinjam International Seaport Ltd.
| |
PUBLIC SECTOR UNDERTAKING
| |
PUBLIC SECTOR
|
WEBSITES
|
Bekal Resorts Development Corporation Ltd., Thiruvananthapuram
| |
Foam Mattings (India) Ltd., P.B. No. 4619, Alappuzha
| |
Forest Industries (Travancore) Ltd., Aluva
| |
Handicraft Development Corporation of Kerala Ltd., Thiruvananthapuram-695001
| |
Kerala Agro Industries Corporation Ltd., Kissan Jyothi, Fort P. O., Thiruvananthapuram- 695023
| |
Kerala Agro Machinery Corporation Ltd., Athani P.O., Ernakulam-683585
| |
Kerala Automobiles Ltd., Aralumoodu P.O., Neyyattinkara, Thiruvananthapuram-695123
| |
Kerala Ceramics Ltd., Kundara, Kollam-691501
| |
Kerala Electrical and Allied Engineering Co. Ltd., Kochi-682036
| |
Kerala Feeds Ltd., Kallettumkara P.O, Thrissur-680683
| |
Kerala Financial Corporation Ltd., Thiruvananthapuram- 695033
| |
Kerala Forest Development Corporation Ltd., Kottayam-686003
| |
KITCO Ltd. PB No 1820, Ravipuram, M.G. Road, Kochi
| |
Kerala Khadi and Village Industries Board, Vanchiyoor, Thiruvananthapuram
| |
Kerala Land Development Corporation Ltd., Thycaud P.O., Thiruvananthapuram
| |
Kerala Livestock Development Board Ltd., Pattom Thiruvananthapuram
| |
Kerala Minerals and Metals Ltd., Chavara, Kollam-691583
| |
Kerala State Power and Infrastructure Finance Corporation Ltd., Jawahar Nagar P.O., Kowdiar, Thiruvananthapuram
| |
Kerala Shipping & Inland Navigation Corporation Ltd., Udaya Nagar Road, Gandhi Nagar, Kochi
| |
Kerala State Civil Supplies Corporation Ltd., Gandhi Nagar, Kochi-682020
| |
Kerala State Bamboo Corporation Ltd., Angamaly South-683573
| |
Kerala State Beverages (Manufacturing & Marketing) Corporation Ltd., Thiruvananthapuram
| |
Kerala State Cashew Development Corporation Ltd., Kollam-691001
| |
Kerala State Construction Corporation Ltd., Banarji Road, Kochi
| |
Kerala State Electricity Board Pattom, Thiruvananthapuram
| |
Kerala State Electronics Development Corporation Ltd., (Keltron) Thiruvananthapuram
| |
Kerala State Film Development Corporation Ltd.
| |
Kerala State Financial Enterprises Ltd.
| |
Kerala State Handicapped Persons Welfare Corporation Ltd.
| |
Kerala State Handloom Development Corporation Ltd. (Hanveev)
| |
Kerala State Housing Board, Santhi Nagar, Thiruvananthapuram
| |
Kerala State Industrial Development Corporation Ltd.
| |
Kerala State Industrial Enterprises Ltd.
| |
Kerala State Poultry Development Corporation Ltd.
| |
Kerala State Palmyrah Products Development and Workers Welfare Corporation Ltd., (KELPALM)
| |
Kerala State Road Transport Corporation Ltd.
| |
Kerala Small Industries Development Corporation Ltd. (SIDCO)
| |
Kerala State Textile Corporation Ltd.
| |
Kerala State Warehousing Corporation Ernakulam
| |
Kerala Tourism Development Corporation Ltd.
| |
Kerala Transport Development Finance Corporation Ltd.
| |
Kerala Urban and Rural Development Finance Corporation Ltd.
| |
Malabar Cements Ltd.
| |
Meat Products of India Ltd.
| |
Oil Palm India Ltd.
| |
Overseas Development and Employment Promotion Consultants Ltd. (ODEPC)
| |
The Pharmaceutical Corporation (IM) Kerala Ltd. (Oushadhi)
| |
Plantation Corporation of Kerala Ltd.
| |
Rehabilitation Plantation Ltd.
| |
Roads and Bridges Development Corporation of Kerala Ltd.
| |
State Farming Corporation of Kerala Ltd.
| |
State Medicinal Plant Board
| |
Steel Complex Ltd.
| |
Steel and Industrial Forging Ltd.
| |
Tourist Resorts (Kerala) Ltd.
| |
Traco Cable Company Ltd.
| |
Transformers and Electricals Kerala Ltd.
| |
Travancore Cements Ltd.
| |
Travancore Cochin Chemicals Ltd.
| |
Travancore Titanium Products Ltd.
| |
United Electricals Industries Ltd.
| |
WELFARE FUND BOARDS
| |
WELFARE FUND BOARDS
|
WEBSITES
|
Kerala Khadi and Village Industries
| |
Board
| |
CO-OPERATIVE ORGANISATIONS
| |
Kerala Co-operative Milk Marketing Federation Ltd.
| |
Kerala Karshaka Sahakarana Federation Ltd.
| |
Kerala State Cashew Workers Apex Industrial Co-operative Society Ltd. (CAPEX)
| |
Kerala State Co-operative Agricultural and Rural Development Bank Ltd.
| |
Kerala State Co-operative Coir Marketing Federation Ltd.
| |
Kerala State Co-operative Consumers' Federation Ltd. (CONSUMERFED)
| |
Kerala State Co-operative Federation for Fisheries Development Ltd. (MATSYAFED)
| |
Kerala State Co-operative Marketing Federation Ltd.
| |
Kerala state Co-operative Rubber Marketing Federation Ltd.
| |
Kerala State Handicrafts Appex Co-operative Society Ltd.
| |
Kerala State Handloom Weavers' Co-operative Society Ltd. (HANTEX)
| |
Kerala State Rural Women's Electronics Industrial Co-operative Federation Ltd.
| |
DEVELOPMENT AUTHORITIES
|
WEBSITES
|
Greater Cochin Development Authority
| |
MUNICIPAL CORPORATIONS
| |
Corporation of Thiruvananthapuram
| |
Corporation of Thrissur
| |
Corporation of Kozhikode
| |
DISTRICT PANCHAYATS
| |
Thiruvananthapuram
| |
Kollam
| |
DEVASWOM BOARDS
| |
DEVASWOM BOARDS
|
WEBSITES
|
Guruvayoor Devaswom
| |
Koodalmanikyam Devaswom
| |
Travancore Devaswom Board
| |
IMPORTANT CENTRAL GOVERNMENT OFFICES THIRUVANANTHAPURAM
| |
CENTRAL GOVERNMENT OFFICES
|
WEBSITES
|
Principal Accountant General (Audit)
| |
Accountant General (A&E)
| |
Agricultural Finance Corporation Ltd.
| |
All India Radio
| |
Director of Census Operations
| |
Doordarshan Kendra
| |
National Bank for Agriculture and Rural Development
| |
National Commission for Scheduled Castes Kerala and Lakshadweep
| |
Press Information Bureau
| |
Employees Provident Fund Organization
| |
Reserve Bank of India
| |
Sree Chithira Thirunal Institute for Medical Sciences and Technology
| |
State Bank of Travancore
| |
Bharat Sanchar Nigam Ltd.
| |
KOCHI
| |
Central Excise and Customs Central Revenue Building, Kochi
| |
Central Institute of Fisheries, Nautical and Engineering Training Fine Arts Avenue, Kochi
| |
Central marine Fisheries
| |
Central Public Works Department
| |
Central Water Commission
| |
Cochin Special Economic Zone
| |
Coconut Development Board
| |
Coir Board, Ministry of Micro Small and Medium Enterprises government of India Coir House, Kochi
| |
National Institute of Oceanography Regiment Center Kochi
| |
Geological Survey of India (Marine Wing) Kochi
| |
India Meteorological Department
| |
The Marine Product Export Development Authority Kochi
| |
Commissioner of Customs
| |
Office of the Chief Commissioner of Income tax
| |
Post Master General Central Region , Kochi
| |
Cochin Port Trust
| |
Press Information Bureau
| |
AIRLINE
| |
Indian Airlines
| |
Air India
| |
MEDIA
| |
Malayala Manorama
| |
Mathrubhumi
| |
Deshabhimani
| |
Kerala Kaumudi
| |
Madyamam
| |
Deepika
| |
The Hindu
| |
Weblokam
| |
Indian Express
| |
The Pioneer
| |
Asianet
| |
Kairali
| |
Surya TV
| |
Amritha TV
| |
Indiavision
| |
Jeevan TV
| |
Asianet News
| |
Doordarshan
| |
People TV
| |
Manorama News
|
Subscribe to:
Posts (Atom)
Popular Post
- How I check my (Resident Identity) Iqama Renewed or not?
- How I register my Enginering Degree in Saudi Council of Engineers?
- How can I check my Iqama transferred to my new sponsor ?
- How i can check my Iqama Issued or not? New comer.
- How can I check my exit re-entry status in Saudi Arabia?
- How can I apply for a family visit visa inSaudi Arabia?
- How can I apply for a Permanent Family Visa in Saudi Arabia?
- How can I check and print my exit re-entry visa in Saudi Arabia by Muqeem?
- How to update my Iqama number to SAWA mobile.شركة الاتصالات السعودية
- How i check my iqama expiry date?
Popular Posts
Popular Posts
-
Al-Eqtisadiah Alriyadh News paper Arab Fund for Economic and Social Development Arab Gulf Program for UN Development Organization Arab ...
-
പാമ്പിനെ കിട്ടിയാലും ചേർത്തു നിർത്തി സെൽഫി എടുക്കുന്ന കാലമാണിത്. സെൽഫിക്ക്വേണ്ടി പാമ്പിെൻറ കടികൊണ്ട് രക്തസാക്ഷികളായവരും ഉണ്ട്. എന്ന...
-
കുഞ്ഞുങ്ങള്‍ മുതല്‍ പ്രായംചെന്നവര്‍ വരെയുള്ളവരെ ഒരുപോലെ അലട്ടുന്ന പ്രശ്നമാണ് തലയിലെ താരന്. മുടിചീകുമ്പോള്‍ തലയോട്ടിയോട് ചേര്ന്നുകി...
-
ഒരു സര് ക്കസ് കൂടാരത്തില്‍ രണ്ടു സിംഹങ്ങള്‍ ഉണ്ടായിരുന്നു .. വളരെ ചെറിയ പ്രായം മുതല്‍ ആ സിംഹങ്ങള്‍ വളര് ന്നത് ...
-
Please Click Here for Arabic Please Click or Here English On visa Validity Service :- Enter Iqama Number, Visa Number...
Popular Posts
Top 19 Posts in My Blog CMKONDOTTY |
How can I apply for a Permanent Family Visa in Saudi Arabia? |
|
|
|
|
|
|
|
മാറ്റം നിങ്ങളുടെ മനോഭാവം |
|
|
|
ഡിപ്രെഷൻ (വിഷാദരോഗം) |