സ്വന്തമായി എന്തെങ്കിലും ബിസിനസ് ചെയ്യണമെന്ന് ആഗ്രഹമുള്ളവരാണ് നമ്മളിൽ പലരും. എന്നും ചെയ്യുന്ന ജോലിയുടെ വിരസതയിൽ നിന്ന് മാറി അവനവന്റെ ബോസ് ആകാൻ ആഗ്രഹിക്കാത്ത ആളുകൾ ചുരുക്കം. അത്തരക്കാർക്കായി പ്രശസ്ത ബിസിനസ് കൺസൾട്ടന്റ് സുധീർ ബാബു എഴുതിയ പുസ്തകം ശ്രദ്ധേയമാകുന്നു. ...
'വരൂ നമുക്കൊരു ബിസിനസ് തുടങ്ങാം' എന്ന പുസ്തം’ സുധീർ ബാബു .
- വളരെ കുറച്ച് പേർക്ക് മാത്രം ബിസിനസ് വിജയം കാരണം?.
- ബിസിനസുകൾ തിരഞ്ഞെടുക്കുമ്പോൾ?.
- എന്തുകൊണ്ട് എല്ലാ സംരംഭകരും വിജയിക്കുന്നില്ല?...