- ജനങ്ങള്‍ക്ക് പൊതു സേവന കേന്ദ്രങ്ങള്‍ വഴിയും, വെബ് പോര്‍ട്ടല്‍ വഴിയും സര്‍ക്കാരിന്റെ സേവനങ്ങള്‍ നല്കുവാന് വേണ്ടി ഉദ്ദേശിച്ചു നടപ്പിലാക്കുന്ന പദ്ധതിയാണ് ഇ-ഡിസ്ട്രിക്റ്റ്.
- വിവിധ ഡിപ്പാര്‍ട്മെന്റുകളില്‍ നിന്നുള്ള സേവനങ്ങള്‍ ഏതൊരു സേവന കേന്ദ്രത്തില്‍ കൂടിയും ലഭ്യമാകുന്നതാണ്.
- ചില സേവനങ്ങള്‍ ഓണ്‍ലൈന്‍ വെബ് പോര്‍ട്ടല്‍ വഴിയും ലഭ്യമാകുന്നതാണ്.
- അതാത് വകുപ്പുകളില്‍ നടപ്പിലാക്കിയ കമ്പ്യൂട്ടര്‍ വല്‍ക്കരണം പരമാവധി പ്രയോജനപ്പെടുത്തി സുതാര്യമായും നിഷ്പക്ഷമായും വേഗതയിലും സേവനങ്ങള്‍ ലഭ്യമാക്കുകയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.
- ഇതിനാവശ്യമായ നടപടി ക്രമങ്ങളിലെ ലഘൂകരണവും ഇതുവഴി നടപ്പിലാക്കുന്നു.
- ചുരുക്കത്തില്‍ ആയാസരഹിതമായും കുറഞ്ഞ സമയത്തിനുള്ളിലും സേവനങ്ങള്‍ ലഭ്യമാക്കുന്നതിനു പ്രത്യേകം തയ്യാറാക്കിയ പദ്ധതിയാണ് ഇ-ഡിസ്ട്രിക്റ്റ്.
New applicant one time registration in edistrict website kerala government
Please Click- Here for E district
Popular Post
- How I check my (Resident Identity) Iqama Renewed or not?
- How I register my Enginering Degree in Saudi Council of Engineers?
- How can I check my Iqama transferred to my new sponsor ?
- How i can check my Iqama Issued or not? New comer.
- How can I check my exit re-entry status in Saudi Arabia?
- How can I apply for a family visit visa inSaudi Arabia?
- How can I apply for a Permanent Family Visa in Saudi Arabia?
- How can I check and print my exit re-entry visa in Saudi Arabia by Muqeem?
- How to update my Iqama number to SAWA mobile.شركة الاتصالات السعودية
- How i check my iqama expiry date?
Popular Posts
Popular Posts
-
Medical Courses MBBS Dental Ayurveda Sidha Homoeopathic Engineering Courses Engineering Architecture A...
-
Please Click Here for Arabic Please Click or Here English On visa Validity Service :- Enter Iqama Number, Visa Number...
-
ചൈനീസ് വിഭവങ്ങള്‍ നമ്മുടെ നാട്ടില്‍ ജനപ്രീതിയാര്‍ജിച്ചു കഴിഞ്ഞു. ഇത് വളരെ രുചികരവും പുതുമയുള്ളതുമാണ്. എണ്ണയും മസാലയും കുറഞ്ഞതോതില്‍ ഉപ...
-
എങ്ങനെ കള്ളനോട്ട് തിരിച്ചറിയാം (ഇന്ത്യന്‍ റുപ്പീസ്)-how to to detect fake currence notes (Indian RS)നമ്മുടെ യാത്രകളില്‍, നമ്മുടെ കൈവശം കള്ളനോട്ട് വന്നുപെടാം, അപ്പോള്‍ ആ നോട്ട് കള്ളനോട്ട് അല്ല എന്ന് എങ്ങിനെ തിരിച്ചറിയാം. ഇതിനു വേണ്ടി റിസര്‍വ...
Popular Posts
| Top 19 Posts in My Blog CMKONDOTTY |
| How can I apply for a Permanent Family Visa in Saudi Arabia? |
|
|
|
|
|
|
|
|
|
|
| മാറ്റം നിങ്ങളുടെ മനോഭാവം |
|
|
|
|
|
|
| ഡിപ്രെഷൻ (വിഷാദരോഗം) |