ധനകാര്യ പരിശീലനത്തിന് പുതിയ സംരംഭവുമായി സെലിബ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട്
രാജ്യത്ത് അതിവേഗം വളരുന്ന കമോഡിറ്റി , കറന്‍സി , ക്യാപിറ്റല്‍, ഇന്‍ഷുറന്‍സ് മേഖലകളില്‍ മികച്ച തൊഴില്‍ നേടാനും സംരംഭകത്വം വളര്‍ത്താനും സിഫ്ട് കോഴ്‌സുകള്‍

യുവ ബിരുദധാരികള്‍ക്കും തൊഴില്‍ അന്വേഷകര്‍ക്കും ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റില്‍ തൊഴില്‍ സാധ്യതയുള്ള ഷോര്‍ട്ട് ഡ്യൂറേഷന്‍ കോഴ്‌സുകളുമായി ധനകാര്യ സേവന സ്ഥാപനമായ സെലിബ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട് സിഫ്ട് ( ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍ഷ്യല്‍ ട്രെയിനിങ് ) എന്ന പേരില്‍ ഒരു പുതിയ സ്ഥാപനം കൊച്ചിയില്‍ ആരഭിച്ചു.
രാജ്യത്ത് അതിവേഗം വളരുന്ന കമോഡിറ്റി , കറന്‍സി , ക്യാപിറ്റല്‍, ഇന്‍ഷുറന്‍സ് മേഖലകളില്‍ മികച്ച തൊഴില്‍ നേടാനും സംരംഭകത്വം വളര്‍ത്താനും സിഫ്ട് കോഴ്‌സുകള്‍ സഹായകരമാകുമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ജോബി ആന്റണി പറഞ്ഞു.
വിവരങ്ങള്‍ക്ക്: ഫോണ്‍ 9745044077, ഇ-മെയില്‍: info@ciftindia.com
കടപ്പാട് :http://www.dhanamonline.com/