- Diploma in Spa Therapies
- Diploma in Ayurvedic Therapies
- Diploma in Aesthetics Treatments
- Certificate Course in Holistic Therapies
- Certificate Course in Spa Management & Operations
- Resort Spas
- Ayurvedic Centers
- Beauty Salons
- 5 Star Hotel Spas
- Destination Spas
- Fitness Centers & Clubs
- Spa Supervisors
- Ayurvedic Therapist
- Spa Therapist
- Spa / Salon Entrepreneurs
- Gym Instructors
- Spa Consulting Companies
- Spa Product Manufacturing Companies
- Spa Managers
- Spa Trainers
- Aesthetician / Beautician
സ്പാ മാനേജ്മെന്‍റില്‍ ഡിഗ്രി.
ആയുര്‍വേദ ചികിത്സയില്‍ പ്രധാനപ്പെട്ടയൊന്നാണ് ഉഴിച്ചില്‍. ഇന്ന് ഈ വിഷയത്തില്‍ സ്പെഷ്യലൈസ് ചെയ്യുവാനൊരു കോഴ്സുണ്ട്. സ്പാ മാനേജ്മെന്‍റ്. ആയുര്‍വേദ മസ്സാജ് പാര്‍ലറുകള്‍ ഏറെയുള്ള കേരളത്തില്‍ ഏറെ തൊഴില്‍ സാധ്യതയിതിനുണ്ട്. സ്പാ മാനേജ്മെന്‍റില്‍ ഡിഗ്രിയും പരിചയവുമുള്ളവര്‍ക്ക് ഈ മേഖലയില്‍ വരുമാനം ഏറെയാണ്.
പഠിക്കാം എവിടെ ?
- കേരളത്തില്‍ എറണാകുളത്തെ അന്നാബെല്‍ സ്പാ ഇന്‍സ്റ്റിറ്റ്യൂട്ട് സ്പാ മാനേജ്മെന്‍റില്‍ വിവിധ കോഴ്സുകള്‍ പഠിപ്പിക്കുന്നുണ്ട്.
- ഹൈദരാബാദിലെ ആനന്ദ സ്പാ ഇന്‍സ്റ്റിറ്റ്യൂട്ട് ,
- ജെയ്പൂരിലെ ഓറിയന്‍റ് സ്പാ അക്കാദമി തുടങ്ങിയവയും ഈ രംഗത്തെ പ്രമുഖ സ്പാപനങ്ങളാണ്. ഓറിയന്‍റിന് അഹമ്മദാബാദിലും കാമ്പസുണ്ട്.
Tag:
Spa institute,Diploma in Ayurvedic Therapies,Diploma in Aesthetics Treatments,Certificate Course in Holistic Therapies, Certificate Course in Spa Management & Operations,Resort Spas,Ayurvedic Centers,Beauty Salons,5 Star Hotel Spas,Destination Spas,Fitness Centers & Clubs,Job Opportunities,Spa Supervisors, Ayurvedic Therapist, Spa Therapist, Spa /Salon Entrepreneurs, Gym Instructors, Spa Consulting Companies, Spa Product Manufacturing Companies, Spa Managers, Spa Trainers, Aesthetician / Beautician