ടെക്സ്റ്റൈല്‍ ടെക്നോളജിയുടെ ഒരു വകഭേദമായ പരവതാനികളുടെ നിര്മ്മാണവും ഡിസൈനീങ്ങും , പഠിക്കാൻ നിങ്ങൾക്ക് താല്പ്പ ര്യമുണ്ടോ?.
എങ്കില്‍ നിങ്ങള്ക്ക് ഇന്ത്യയില്‍ അതിന്നു അവസരമുണ്ട്. പരവതാനികളുടെ കലാപരവും ചരിത്രപരവുമായ ലോകത്തേക്കുറിച്ചറിയുവാന്‍ താല്പ്പ ര്യമുണ്ടുവെങ്കില്‍ നിങ്ങളക്ക് ചേരാം.
ഉത്തര്‍ പ്രദേശിലെ ബദോഹിയില്‍ സ്ഥിതി ചെയ്യുന്ന ഇന്ത്യന്‍ ഇന്സ്റ്റി റ്റ്യൂട്ട് ഓഫ് കാര്പ്പെ റ്റ് ടെക്നോളജിയിലാണ് 4 വര്ഷോത്തെ ബിടെക് കോഴ്സുള്ളത് വെബ് അഡ്രസ്:http://www.iict.ac.in/
കേന്ദ്ര ടെക്സ്റ്റൈല്‍ മന്ത്രാലയത്തിന്റെി കീഴിലാണ് ഈ സ്ഥാപനം. .
കൂടാതെ നിരവധി ഹ്രസ്വകാല ഡിപ്ലോമ കോഴ്സുകളും വിദൂര വിദ്യാഭ്യാസ രീതിയിലും ഇവിടെ കോഴ്സുകളുണ്ട്. ശ്രീ നഗറില്‍ സാറ്റലെറ്റ് സെന്റോറുമുണ്ട് ഈ ഈ സ്ഥാപനത്തിന്.
കൂടുതൽ വിവരണത്തിന്
ഈ രംഗത്തെ പ്രൊഫഷണലുകള്ക്ക് ജോലി നേടാവുന്ന ചില സ്ഥാപനങ്ങൾ
Textile technology-carpet technology- Btech
=================
What Course I select after 10th in India?
What course I select my son/daughter after 10th standard in India.
What course I select my son/daughter after SSC ?
What Course I select after +2?
What Course I select after Plus2?
What are the best courses as of now?
What options after paramedical?
What are the fees for the courses?
What I will get a job after this course?
Do I get any scholarship?
Which Engineering branch is good for me?
Best and popular Courses 2016/2017?
Best and popular Courses in Medicine 2016/2017?
Valuable courses after 10th and 12th /
Best professional courses after graduation?
Trending it courses in India ?
Short period courses after 12th/+2.
What are the best short courses for jobs?
What are the valuable courses in computer in India ?