എസ്.എസ്.എല്.സി ഫലം ലഭിക്കുന്ന വെബ്സെറ്റുകൾ - 2016
തിരുവനന്തപുരം: എസ്.എസ്.എല്.സി ഫലമറിയാന് ഐ.ടി അറ്റ് സ്കൂള് സംവിധാനം ഒരുക്കി.
എസ്.എസ്.എല്.സി ഫലം ലഭിക്കുന്ന വെബ്സെറ്റുകൾ
സിറ്റിസണ്സ് കാള് സെന്റര് മുഖേന 155300 (ബി.എസ്.എന്.എല് ലാന്ഡ് ലൈനില്നിന്ന്), 0471155300 (ബി.എസ്.എന്.എല് മൊബൈലില്നിന്ന്), 0471 2335523, 0471 2115054, 0471 2115098 (മറ്റ് മൊബൈലുകളില്നിന്ന്) എന്നീ നമ്പറുകളില് ഫലം ലഭിക്കും. saphalam 2016 ആപ്ളിക്കേഷന് വഴി ഫലവും വിശകലനവും മൊബൈല് ഫോണില് ലഭിക്കും. ഐ.വി.ആര് സൊല്യൂഷന് ഐ.ടി സ്കൂള് പ്രോജക്ടിന്െറ സംസ്ഥാന ഓഫിസില് ഒരേസമയം 30 പേര്ക്കും 14 ജില്ലാ ഓഫിസുകളിലും ടെലിഫോണ് മുഖേന ഫലം അറിയാം. എസ്.എം.എസ് മുഖേന ഫലം ലഭിക്കാന് ഓണ്ലൈന് രജിസ്ട്രേഷനോ TS<space>RegNo.9645221221 എന്ന നമ്പരിലേക്ക് എസ്.എം.എസോ അയക്കാം. ഐ.വി.ആര് സൊല്യൂഷനിലൂടെ 04846636966 എന്ന നമ്പറിലേക്ക് വിളിച്ച് രജിസ്റ്റര് നമ്പര് നല്കി ഫലമറിയാനും സംവിധാനമുണ്ട്. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്ദേശാനുസരണം ഐ.ടി അറ്റ് സ്കൂള് പ്രോജക്ടാണ് സംവിധാനങ്ങള് സജ്ജമാക്കിയത്.
Popular Post
- How I check my (Resident Identity) Iqama Renewed or not?
- How I register my Enginering Degree in Saudi Council of Engineers?
- How can I check my Iqama transferred to my new sponsor ?
- How i can check my Iqama Issued or not? New comer.
- How can I check my exit re-entry status in Saudi Arabia?
- How can I apply for a family visit visa inSaudi Arabia?
- How can I apply for a Permanent Family Visa in Saudi Arabia?
- How can I check and print my exit re-entry visa in Saudi Arabia by Muqeem?
- How to update my Iqama number to SAWA mobile.شركة الاتصالات السعودية
- How i check my iqama expiry date?
Popular Posts
Popular Posts
-
കേരളം ഇന്ത്യയുടെ 'ഡിവോർസ് ക്യാപിറ്റൽ'... Column By K Narayananകെ.നാരായണൻ Oct 6, 2014: ഒരു നാണയത്തിന് രണ്ടു വശം എന്നത് പോലെ തന...
-
എനെ കുറിച്ച് ചിന്തിച്ചപ്പോൾ ആദ്യം ഓര്മ വന്നത് ശരീരത്തിലെ ടോപ് അവയവമായ തലയെ കുറിച്ചാണ്. അപ്പോ പിണെ കാത്തുനിന്നില്ല തലയിലെ മര്മ്മപ്രധാനമായ ...
-
ഒരു സര് ക്കസ് കൂടാരത്തില് രണ്ടു സിംഹങ്ങള് ഉണ്ടായിരുന്നു .. വളരെ ചെറിയ പ്രായം മുതല് ആ സിംഹങ്ങള് വളര് ന്നത് ...
-
ഗൾഫ് നിറുത്തി നാട്ടിൽ പോയാൽ തുടങ്ങാൻ പറ്റുന്ന 69 ചെറുകിട ബിസിനസ് തൊഴില് ആശയങ്ങള് 1 . റെഡി ടു കുക്ക് പച്ചക്കറി പായ്ക്കറ്റ് ബിസിനസ് 2...
-
കുഞ്ഞുങ്ങള് മുതല് പ്രായംചെന്നവര് വരെയുള്ളവരെ ഒരുപോലെ അലട്ടുന്ന പ്രശ്നമാണ് തലയിലെ താരന്. മുടിചീകുമ്പോള് തലയോട്ടിയോട് ചേര്ന്നുകി...
Popular Posts
Top 19 Posts in My Blog CMKONDOTTY |
How can I apply for a Permanent Family Visa in Saudi Arabia? |
|
|
|
|
|
|
|
മാറ്റം നിങ്ങളുടെ മനോഭാവം |
|
|
|
ഡിപ്രെഷൻ (വിഷാദരോഗം) |