On line Birth, Death, marriage Certificate by Govt. of Kerala (ജനന, മരണ, വിവാഹ സര്ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴിയും)

ജനന, മരണ, വിവാഹ സര്ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈന്‍ ലഭിക്കാന്‍ ഇവിടെ അമര്‍ത്തുക

Link  to  Download  Online  Birth, Death and  Marriage  Certificate: cr.lsgkerala.gov.in

Marriage (common) online form submission

 

Birth, Death and Marriage Certificates

 

 

ജനന, മരണ, വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ ഇനി ഓണ്‍ലൈനില്‍ ലഭിയ്ക്കും


SHARE THIS STORY
0

ജനന, മരണ, വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനിലൂടെ ലഭിക്കുന്ന പദ്ധതിക്ക് തുടക്കമായി. തിരുവനന്തപുരം കോര്‍പ്പറേഷന്‍ വളപ്പില്‍ നടന്ന ചടങ്ങില്‍ മന്ത്രി പാലോളിമുഹമ്മദ് കുട്ടി പദ്ധതി ഉദ്ഘാടനം ചെയ്തു.

ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നും സര്‍ട്ടിഫിക്കറ്റുകല്‍ എടുക്കാമെന്നതാണ് ഈ സൗകര്യത്തിന്റെ പ്രത്യേകത. സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ഇ ഗവേര്‍ണന്‍സ് പദ്ധതികളില്‍ വിജയം കാണുന്ന ഒന്നാണിത്.

സേവനസിവില്‍ രജിസ്ട്രേഷന്‍ എന്ന വെബ്‌സൈറ്റില്‍ നിന്നുമാണ് സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാകുന്നത്. 2006 മുതലുള്ള സര്‍ട്ടിഫിക്കറ്റുകളാണ് ഇപ്പോള്‍ ലഭിക്കുക. ഇതിനുമുമ്പുള്ള സര്‍ട്ടിഫിക്കറ്റുകളും ഓണ്‍ലൈന്‍ സംവിധാനം വഴി ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുകയാണ്. അധികൃതര്‍ അറിയിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത ജനന, മരണ, വിവാഹ സര്‍ട്ടിഫിക്കറ്റുകളാണ് ഈ സംവിധാനത്തിലൂടെ ലഭിക്കുന്നത്.

രജിസ്‌ട്രേഷന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ള 285 ആസ്പത്രികളില്‍ നടക്കുന്ന ജനന, മരണ, സര്‍ട്ടിഫിക്കറ്റുകളും ഓണ്‍ലൈനില്‍ ലഭിക്കും. ജനന സര്‍ട്ടിഫിക്കറ്റിന് ജനനത്തീയതിയും അച്ഛന്റെയും അമ്മയുടെയും പേരുമാണ് വെബ്‌സൈറ്റില്‍ നല്‍കേണ്ടത്. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ചറിയാന്‍ ബാര്‍കോഡും കീനമ്പരും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കും മറ്റും ഈ സര്‍ട്ടിഫിക്കറ്റിന് നിയമപരിരക്ഷ നല്‍കുന്ന സര്‍ക്കുലര്‍ ഉടന്‍ പുറത്തിറക്കുമെന്നും അധികൃതര്‍ പറഞ്ഞു. പസ്‌പോര്‍ട്ടിന് ഇവ ഉപയോഗിക്കാനാവില്ല.
'സേവന' എന്ന് പേരിട്ടിട്ടുള്ള വെബ്‌സൈറ്റ് ഇന്‍ഫര്‍മേഷന്‍ കേരള മിഷനാണ് തയ്യാറാക്കിയത്.

Birth, Death and Marriage Certificates Available Online in Kerala
Now you can get Birth, Death and Marriage Certificates online in Kerala. Department of Local Self Governance has launched a new initiative to make these certificates available online. Mr. Paloli Mohammed Kutty, state minister for Local Self Governance has inaugurated this e-Governance project today at the Trivandrum Corporation.
The project is developed with the help of Information Kerala Mission (IKM). You can access the website  to get the certificates online. Initially this service is available from 1,223 Registration points where the Sevana application software developed by the IKM is used to register the birth, death and marriage details. The data of the registrations is stored in the State Data Center managed by IKM.
As of now only recent records are available online. In the next phase of the project, all records from 1970 will be digitized and uploaded to the database making it available online. Certificates downloaded from the website will be recognized as valid document for all purposes such as school admission.
Kerala will become the first State in the country to have online facility for issuing birth, death and marriage certificates in every local body with the launch of this project.

Popular Posts

Top 19 Posts in My Blog CMKONDOTTY

How can I apply for a family visit visa in Saudi Arabia?

How can I apply for a Permanent Family Visa in Saudi Arabia?

How can I apply for Baladiya Medical Card (Health ...

How can I check and print my exit re-entry visa in...

How can I check my exit re-entry status in Saudi Arabia?

How can I check my Iqama transferred to my new sponsor?

How can I Renew My Saudi Driving License?

How i can check my Iqama Issued or not? New comer.

How I can check/know my Iqama expiry date and occupation

How I check my (Resident Identity) Iqama Renewed or not?

How I check my iqama expiry date?

How I check my Iqama Renewed or not?

How I know How many mobile number connected with my ID?

How I make My family re-entry visa on line?

How I register my Engineering Degree in Saudi Council?

How to update my Iqama number to SAWA mobile.

Iqama renewal in KS A

Sponsorship can change in three condition

Today's Exchange Rate Arab National Bank

കരിംജീരകം എന്ന ഔഷധം

കുറഞ്ച്ച ചെലവി തുടങ്ങാ പറ്റുന്ന ചെറുകിട ബിസിനസ്‌.

കുറഞ്ഞ ചെലവില്‍ വില്‍പ്പന കൂട്ടാം

താരന്‍ പോവാന്‍ പല വഴികള്‍

നോര്‍ക്കാ റൂട്ട്സ്

നോര്‍ക്കാ റൂട്ട്സ് പ്രവാസി ക്ഷേമനിധി/NORKA

യുവസംരംഭകര്ക്ക് തുടങ്ങാന്‍ നാല് ബിസിനസ് അവസരങ്ങള്.

വ്യത്യസ്ത ദേശങ്ങളില്‍ നിന്ന് കണ്ടെടുത്ത ചില മീന്‍

Saudi Food & Drug Authority

Saudi Food & Drug Authority
സൗദിയിലേ നിരോധിത മരുന്നുകളെ കുറിച്ച് അറിയാൻ