ഓ രോ ദിവസവും പുതു പുത്തന്‍ മൊബീല്‍ ഫോണുകളാണ് വിപണിയിലിറങ്ങുന്നത്. എന്നാല്‍ ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണ്‍ സ്വന്തമാക്കിയവര്‍ പോലും നേരിടുന്നൊരു പ്രശ്നമുണ്ട്. ബാറ്ററി ചാര്‍ജ് പെട്ടെന്ന് തീരുന്നു.
ഫോണിലെ സൗകര്യങ്ങള്‍ കൂടുംതോറും ബാറ്ററിയുടെ ചാര്‍ജും തീരുന്നു. ചെറിയ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്കും സ്വന്തമാക്കാം, സ്മാര്‍ട്ട് ഫോണിലെ 'സ്മാര്‍ട്ട് ബാറ്ററി' 1. ചില ഫോണുകളില്‍ സ്ക്രീന്‍ ബ്രൈറ്റ്നസ് ഓട്ടോമാറ്റിക്കായി അഡ്ജസ്റ്റ് ചെയ്യുന്ന ലൈറ്റ് സെന്‍സറുണ്ടാകും. എന്നാല്‍ ബ്രൈറ്റ്നസ് ഏറ്റവും കുറച്ച് സെറ്റ് ചെയ്യാന്‍ സാധിക്കും. അത് ബാറ്ററിയുടെ ചാര്‍ജൊഴുക്ക് നിയന്ത്രിക്കും. മാത്രമല്ല സ്ക്രീനിലെ ലൈറ്റ് ചുരുങ്ങിയ സമയത്തിനുള്ളില്‍ ഓഫാകുന്ന രീതിയില്‍ സെറ്റു ചെയ്യണം. 2. EDGE, 3ജി, വൈഫൈ, ബഌ ടൂത്ത്, ജിപിഎസ് തുടങ്ങിയ ഫംഗ്ഷനുകളെല്ലാം തന്നെ ഒന്നാന്തരം 'ചാര്‍ജ് കില്ലേഴ്സ് ' ആണ്. ഉപയോഗിക്കാത്ത സമയങ്ങളിലെല്ലാം ഇവ ഓഫ് ചെയ്യുക. 3. അപ്ഡേറ്റ്സ്, ന്യൂസ് തുടങ്ങിയവ റിംഗ് ടോണുകളോടെയും ബാക്ക് ലൈറ്റോടെയും വരുന്നത് ഒഴിവാക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുക. 4. വൈബ്രേഷന്‍ മോഡ് പെട്ടെന്ന് ചാര്‍ജ് തീര്‍ക്കും. കോളുകളും മെസേജുകളും വരുമ്പോഴുള്ള വൈബ്രേഷന്‍ മോഡ് കഴിവതും ഒഴിവാക്കുക. ഓരോ ടച്ചിലും വൈബ്രേഷന്‍ ഉണ്ടാകുന്ന രീതിയും ബാറ്ററി ചാര്‍ജ് തീര്‍ക്കും. 5. ആപഌക്കേഷനുകള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുമ്പോള്‍ ശരിയായ രീതിയില്‍ അവ ക്ളോസ് ചെയ്യാതെ ഹോം ബട്ടണ്‍ ഒറ്റയടിക്ക് അമര്‍ത്തരുത്. അങ്ങനെ ചെയ്താല്‍ പിന്നീട് നിങ്ങള്‍ ഫോണില്‍ എന്തു ചെയ്താലും ബാക്ഗ്രൗണ്ടില്‍ ആദ്യത്തെ ആപഌക്കേഷന്‍ ക്ളോസാകാതെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കും. ഒരേസമയം വിവിധ ഫംഗ്ഷനുകള്‍ പ്രവര്‍ത്തിക്കുന്നത് ബാറ്ററിയെ തളര്‍ത്തും. |
എങ്ങിനെ നിങ്ങളുടെ മൊബൈലിന്റെ ബാറ്ററി കൂടുതല്‍ സമയം നിലനിര്‍ത്താം
സ്മാര്‍ട്ട് ഫോണിന്റെ ബാറ്ററിയും സ്മാര്‍ട്ടാക്കാം
Popular Post
- How I check my (Resident Identity) Iqama Renewed or not?
- How I register my Enginering Degree in Saudi Council of Engineers?
- How can I check my Iqama transferred to my new sponsor ?
- How i can check my Iqama Issued or not? New comer.
- How can I check my exit re-entry status in Saudi Arabia?
- How can I apply for a family visit visa inSaudi Arabia?
- How can I apply for a Permanent Family Visa in Saudi Arabia?
- How can I check and print my exit re-entry visa in Saudi Arabia by Muqeem?
- How to update my Iqama number to SAWA mobile.شركة الاتصالات السعودية
- How i check my iqama expiry date?
Popular Posts
- How can I check and print my exit re-entry visa in Saudi Arabia by Muqeem?
- How to Download Encumbrance Certificate in Kerala (കുടിക്കട സര്‍ട്ടിഫിക്കറ്റ്) എങ്ങിനെ ഡൌൺലോഡ് ചെയ്യാം?
- Todays's Exchange Rate Arab National Bank
- ജീവിതം, ചില പോസിറ്റീവ് ചിന്തകള്‍----
- Centralised Alootment Process (CAP) Professional Colleges and Courses Details
Popular Posts
-
Please Click Here for Arabic Please Click or Here English On visa Validity Service :- Enter Iqama Number, Visa Number...
-
നാട്ടു വൈദ്യം: അസിഡിറ്റിക്ക് ഇഞ്ചി. ഭക്ഷണത്തിന്നു 5 മിനുട്ടു മുന്‍പ് ഒരു കഷ്ണം ഇഞ്ചി കയിച്ചാല്‍ അസിഡിറ്റിയുടെ ബുന്ദിമുട്ടു ഉണ്ടാവു...
-
http://www.anb.com.sa/cex.asp
-
·ZËí øÞ¼cB{ßW æÄÞÝßW çÄ¿ßçMÞµáKÕæø ÄGßMáµ{ßW ÈßKᢠøfßAÞÈᢠÕßÕøBZ èµÎÞùÞÈáÎÞÏß çÈÞVAÏáæ¿ ÄßøáÕÈLÉáøæJ çµdw ³ËàØßW çµÞZ æØaV dÉÕVJßAáKáIí....
-
Medical Courses MBBS Dental Ayurveda Sidha Homoeopathic Engineering Courses Engineering Architecture A...
Popular Posts
- How can I check and print my exit re-entry visa in Saudi Arabia by Muqeem?
- Centralised Alootment Process (CAP) Professional Colleges and Courses Details
- Todays's Exchange Rate Arab National Bank
- How to Download Encumbrance Certificate in Kerala (കുടിക്കട സര്‍ട്ടിഫിക്കറ്റ്) എങ്ങിനെ ഡൌൺലോഡ് ചെയ്യാം?
- തടി കുറയ്ക്കുവാന്‍ ഒരു എളുപ്പ വഴി.
| Top 19 Posts in My Blog CMKONDOTTY |
| How can I apply for a Permanent Family Visa in Saudi Arabia? |
|
|
|
|
|
|
|
|
|
|
| മാറ്റം നിങ്ങളുടെ മനോഭാവം |
|
|
|
|
|
|
| ഡിപ്രെഷൻ (വിഷാദരോഗം) |