തന്റെയും മറ്റുള്ളവരുടെയും വികാരങ്ങള് തിരിച്ചറിയുന്നതിനും അവയെ കൈകാര്യം ചെയ്യുന്നതിനുമുള്ള കഴിവാണ് ഇമോഷണല് ഇന്റലിജന്സ്. ഒരാളുടെ ജീവിതവിജയത്തിന് അത്യന്താപേക്ഷിത ഘടകമായ ഇമോഷണല് ഇന്റലിജന്സ് വര്ധിപ്പിക്കുന്നതിനുള്ള മാര്ഗങ്ങള് ഇതാ: 1. ആത്മാര്ത്ഥമായ ആത്മപരിശോധന: നിങ്ങളുടെ ശക്തി, ദൗര്ബല്യം, പരിമിതി, അവസരം എന്നിവയെ വിശകലനം നടത്തുക. ശക്തി വര്ധിപ്പിക്കാനും ദൗര്ബല്യങ്ങള് പരിഹരിക്കാനുമുള്ള വഴി തേടുക. 2. വികാരങ്ങളെ തിരിച്ചറിയുക: ഉള്ളിലുള്ള കോപത്തെ തിരിച്ചറിയുമ്പോള് തന്നെ അത് നിയന്ത്രണ വിധേയമാവുന്നു. ദുര്വികാരങ്ങളെ പുറംതള്ളുകയും സദ്വികാരങ്ങളെ താലോലിക്കുകയും ചെയ്യുക. അത് ഉന്മേഷവും മാനസിക സന്തോഷവും തരും. 3. നെഗറ്റീവ് ചിന്തകള് വേണ്ട: ഭയം, ശത്രുത, നിരാശ, ആത്മനിന്ദ, വിദ്വേഷം, പ്രതികാരമോഹം തുടങ്ങിയവ നിങ്ങളുടെ പ്രവൃത്തികളെയും പ്രതികരണങ്ങളെയും സ്വാധീനിക്കുന്നു. വ്യക്തിത്വത്തെയും ബന്ധങ്ങളെയും വികലമാക്കുന്നു. 4. മനസ് ശാന്തമാക്കാം: മനസ് കലുഷിതമാവുമ്പോള് നടത്തം, ഡാന്സ് തുടങ്ങിയവയിലൂടെ ഹോര്മോണ് സന്തുലിതാവസ്ഥ കൈവരിക്കാം. ധ്യാനം, പ്രാണായാമം, സംഗീതം, നര്മ്മ സല്ലാപം, പ്രകൃതിഭംഗി ആസ്വദിക്കല്, സാമൂഹ്യ പ്രവര്ത്തനം തുടങ്ങിയവയും ഗുണം ചെയ്യും. 5. പ്രതികരണങ്ങളെ നിരീക്ഷിക്കുക: സംഘര്ഷപൂരിതമായ സാഹചര്യങ്ങളില് നിങ്ങളുടെ പ്രതികരണങ്ങള നിരീക്ഷിക്കുകയും അവയുടെ അനന്തര ഫലങ്ങളെ വിലയിരുത്തുകയും ചെയ്യുക. 6. സ്വന്തം പ്രവൃത്തികളുടെ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കുക 7. പ്രതിസന്ധികളെ നര്മ്മബോധത്തോടെ വീക്ഷിക്കുക: ചിരിയും പുഞ്ചിരിയുമൊക്കെ മാനസിക സംഘര്ഷങ്ങള് അകറ്റി മനസിനെ വേഗം ശാന്തമാക്കുന്നു. 8. മറ്റുള്ളവരുടെ വികാരങ്ങളെ മാനിക്കുക: മറ്റുള്ളവരെ ബഹുമാനിക്കുകയും അവരുടെ വികാരങ്ങളും വിഷമതകളും ശരിയായി മനസിലാക്കുകയും അവ ലഘൂകരിക്കാന് സഹായിക്കുകയും ചെയ്യുക. (ജോണ് മുഴുത്തേറ്റിന്റെ 'ഇമോഷണല് ഇന്റലിജന്സ് ജീവിതവിജയത്തിന്' എന്ന ഗ്രന്ഥത്തില് നിന്ന്. വിവരങ്ങള്ക്ക്: 9447314309) |
ഇമോഷണല് ഇന്റലിജന്സ് വര്ധിപ്പിക്കാം, ഈ വഴികളിലൂടെ
Subscribe to:
Post Comments (Atom)
Popular Post
- How I check my (Resident Identity) Iqama Renewed or not?
- How I register my Enginering Degree in Saudi Council of Engineers?
- How can I check my Iqama transferred to my new sponsor ?
- How i can check my Iqama Issued or not? New comer.
- How can I check my exit re-entry status in Saudi Arabia?
- How can I apply for a family visit visa inSaudi Arabia?
- How can I apply for a Permanent Family Visa in Saudi Arabia?
- How can I check and print my exit re-entry visa in Saudi Arabia by Muqeem?
- How to update my Iqama number to SAWA mobile.شركة الاتصالات السعودية
- How i check my iqama expiry date?
Popular Posts
Popular Posts
-
കേരളം ഇന്ത്യയുടെ 'ഡിവോർസ് ക്യാപിറ്റൽ'... Column By K Narayananകെ.നാരായണൻ Oct 6, 2014: ഒരു നാണയത്തിന് രണ്ടു വശം എന്നത് പോലെ തന...
-
ഒരു സര് ക്കസ് കൂടാരത്തില് രണ്ടു സിംഹങ്ങള് ഉണ്ടായിരുന്നു .. വളരെ ചെറിയ പ്രായം മുതല് ആ സിംഹങ്ങള് വളര് ന്നത് ...
-
എനെ കുറിച്ച് ചിന്തിച്ചപ്പോൾ ആദ്യം ഓര്മ വന്നത് ശരീരത്തിലെ ടോപ് അവയവമായ തലയെ കുറിച്ചാണ്. അപ്പോ പിണെ കാത്തുനിന്നില്ല തലയിലെ മര്മ്മപ്രധാനമായ ...
-
കുഞ്ഞുങ്ങള് മുതല് പ്രായംചെന്നവര് വരെയുള്ളവരെ ഒരുപോലെ അലട്ടുന്ന പ്രശ്നമാണ് തലയിലെ താരന്. മുടിചീകുമ്പോള് തലയോട്ടിയോട് ചേര്ന്നുകി...
-
KERALA GOVERNMENT DEPARTMENTS DEPARTMENTS WEBSITES Agriculture Department http://www.keralaagriculture.gov.in/ http://www....
Popular Posts
Top 19 Posts in My Blog CMKONDOTTY |
How can I apply for a Permanent Family Visa in Saudi Arabia? |
|
|
|
|
|
|
|
മാറ്റം നിങ്ങളുടെ മനോഭാവം |
|
|
|
ഡിപ്രെഷൻ (വിഷാദരോഗം) |
No comments:
Post a Comment
Note: Only a member of this blog may post a comment.