- പലിശയില്ലാത്ത (ഫിനാന്‍സ്)  ബിസിനസ് ചെയ്യാം കഴിയുമോ ?
 
- ടാക് വെട്ടിപ്പ്  നടത്താതെ  ബിസിനസ് ചെയ്യാന്‍ കഴിയുമോ ?
 
- എത്തിക്ക്സ് കൊമ്ബ്രമിസ് ചെയ്യാതെ ബിസിനസ് ചെയാന്‍ പറ്റുമോ?
 
- ചെയ്യാന്‍ പറ്റാത്ത ബിസിനസ് ചെയ്താല്‍ ഹല്ലാല്‍ ആകുമോ?
 
- ട്രാന്‍സ്പെറന്‍സി കീപ്പ് ചെയ്ത് ബിസിനസ് വിജയിപ്പിക്കാന്‍ പറ്റുമോ?
 
- സാക്കാത്ത്  കൊടുകാതെ ബിസിനസ് ഹലാല്‍ ആകുമോ ?  
 
ബിസിനസ് വിജയിക്കാന്‍ ഈ മന്ത്രം ഓര്‍ക്കുക
          REMEMBER VALUE AND ETHICS  
REMEMBER INNOVATION.
REMEMBER TRAY-ANGLE ALWAYS .
- HERO PRODUCT. 
 
- EXPERIENCE.
 
- WELL PLANED STORY TELLING.
 
പ്രശസ്ത യുവസംരംഭകനും ഐ.ഡി ഫ്രഷ് സി.ഇ.ഒയുമായ പി.സി മുസ്തഫ മര്‍ച്ചന്റ് 
ചേംബര്‍ ഇന്റര്‍നാഷണല്‍ സംഘടിപ്പിച്ച മര്‍കസ് വ്യാപാരി സംഗമത്തില്‍ 
സംസാരിക്കുന്നു.