സൂക്ഷിക്കണം, തൈറോയ്ഡിനെ.

സൂക്ഷിക്കണം, തൈറോയ്ഡിനെ.Read more

തൈറോയ്‌ഡ്:അറിയൂ ഈ പത്ത് ലക്ഷണങ്ങ.Read more..


തൊണ്ടയി ഒരു മുഴ വളരുന്നുവെന്നറിയുമ്പോ ഡോക്ടറെ കാണും. തൈറോയ്ഡ് രോഗമെന്നാ ശരാശരി മലയാളിയുടെ ചിന്ത ഗോയിറ്റ അഥവാ തൊണ്ട മുഴയി മാത്രം ഒതുങ്ങി നിക്കുന്നതാണ്. വിവിധ തൈറോയ്ഡ് രോഗങ്ങളെ മുമ്പേ പ്രവചിക്കുന്ന നിരവധി ലക്ഷണങ്ങളുണ്ട്. അവയാകട്ടെ നമ്മുടെ നിത്യ ജീവിതത്തി പ്രകടമാകുന്നവയും. അവയെ കണ്ടിട്ടും കാണാത്ത മട്ടി പോകരുത്. 

ഇതാ പത്ത് ലക്ഷണങ്ങ
തൈറോയ്ഡ് രോഗങ്ങളെ മുമ്പേ കണ്ടെത്തിയാ ചികിത്സ എളുപ്പമാണ്. താഴെപ്പറയുന്ന ലക്ഷണങ്ങളെ നിസ്സാരമാക്കരുത്.

ക്ഷീണം

രാവിലെ ഉണരുമ്പോഴേ ക്ഷീണം തുടങ്ങുകയായി. രാത്രി എട്ടു പത്തു മണിക്കൂറോളം ഉറങ്ങിയതാണ്. എന്നിട്ടും ദൈനംദിന പ്രവൃത്തിക ചെയ്യുന്നതിനുള്ള ഉന്മേഷം ചോന്നു പോകുന്നു. ഇത് തൈറോയ്ഡ് രോഗങ്ങളുടെ സൂചനയാണ്. തൈറോയ്ഡ് ഹോമോണുകളുടെ പ്രവത്തനം കൂടിയാലും കുറഞ്ഞാലും ക്ഷീണം അനുഭവപ്പെടും. ഹൈപ്പതൈറോയിഡിസം ഉള്ളവരിലാകട്ടെ രാത്രിയി ഉറക്കം കിട്ടാതെയും വരാറുണ്ട്. പക മുഴുവ അവ തളന്നു കാണപ്പെടുന്നു. ഹൈപ്പതൈറോയിഡിസം ഉള്ള ചില പതിവിലേറെ ജസ്വലരായി കാണപ്പെടാറുമുണ്ട്.

ഭാരവ്യതിയാനങ്ങ

നന്നായി വ്യായാമം ചെയ്യുന്നുണ്ട്. കൊഴുപ്പും കാലറിയും കുറഞ്ഞ ആഹാരമാണ് കഴിക്കുന്നത് എന്നിട്ടും ഭാരം കുറയുന്നതേയില്ല. ഇത് ഹൈപ്പോതൈറോയിഡിസത്തിന്റെ ലക്ഷണമാണ്. തൈറോയ്ഡ് ഹോമോണുക കൂടിയാ ശരീരഭാരം കുറയും. ഹോമോ കുറഞ്ഞാ ശരീരഭാരം കൂടും. അതിനാ ഭാരവ്യതിയാനങ്ങ ഹൈപ്പോതൈറോയിഡിസത്തിന്റെയും ഹൈപ്പതൈറോയിഡിസത്തിന്റെയും ലക്ഷണങ്ങളാണ്.

ഉത്കണ്ഠയും വിഷാദവും

മനസ് പെട്ടെന്നു വിഷാദമൂകമാകുന്നു. വല്ലാത്ത ഉത്കണ്ഠയും. മൂഡ്മാറ്റം എന്നു പറഞ്ഞു തള്ളാ വരട്ടെ. ഡിപ്രഷനു പിന്നി ഹൈപ്പോതൈറോയിഡിസമാകാം. ഉത്കണ്ഠയ്ക്കു കാരണമാകുന്നത് ഹൈപ്പതൈറോയിഡിസവും. തൈറോയ്ഡ് പ്രശ്നം മൂലമുള്ള വിഷാദത്തിന് ആന്റിഡിപ്രസീവുക കൊണ്ടു പ്രയോജനമുണ്ടാകില്ല.

കൊളസ്ട്രോ

ആഹാരത്തിലും വ്യായാമത്തിലും ശ്രദ്ധിക്കുന്നു. കോളസ്ട്രോ കുറയ്ക്കുന്ന മരുന്നും കഴിക്കുന്നുണ്ട്. എന്നിട്ടും കൊളസ്ട്രോ ലെവ ഉയരുന്നു. സൂക്ഷിക്കുക. ഇത് ഹൈപ്പോതൈറോയിഡിസമാകാം. കൊളസ്ട്രോ ലെവ കുറയുന്നുണ്ടെങ്കി അത് ഹൈപ്പതൈറോയിഡിസത്തിന്റെ ലക്ഷണമാകാം. ഹൈപ്പോതൈറോയിഡിസത്തി ചീത്ത കൊളസ്ട്രോളായ ഡിഎല്ലും ട്രൈഗ്ലിസറൈഡുകളും ഉയരുകയും നല്ല കൊളസ്ട്രോളായ എച്ച്ഡിഎ കുറയുകയും ചെയ്യും. ചിലരി ട്രൈഗ്ലിസറൈഡ് വളരെ ഉയന്ന അളവി കാണപ്പെടാറുണ്ട്. കുടുംബപാരമ്പര്യത്തി കോളസ്ട്രോ ഇല്ലാതിരിക്കെ ചെറുപ്രായത്തി കൊളസ്ട്രോ ധന കണ്ടാ തൈറോയ്ഡ് ഹോമോ പരിശോധന ചെയ്യണം.

കുടുംബപാരമ്പര്യം

അച്, അമ്മ, സഹോദരങ്ങ ഇവരിലാക്കെങ്കിലും തൈറോയ്ഡ് രോഗങ്ങളുണ്ടെങ്കി നിങ്ങക്കും വരാ ഉയന്ന സാധ്യതയുണ്ട്. അതിനാ തൈറോയ്ഡ് രോഗങ്ങളെക്കുറിച്ച് സ്വയം ബോധവാന്മാരായിരിക്കണം.

ത്തവക്രമക്കേടുകളും വന്ധ്യതയും

തുടരെ അമിത രക്തസ്രാവത്തോടു കൂടിയും അസഹ്യവേദനയോടെയും ത്തവം... ഇവ ത്തവപ്രശ്നങ്ങ മാത്രമാണെന്നു കരുതിയെങ്കി തെറ്റി. ഹൈപ്പോതൈറോയിഡിസമുള്ളവരി ലക്ഷണങ്ങ വരാം. സമയം തെറ്റി വരുന്ന ത്തവം, ശുഷ്കമായ ത്തവദിനങ്ങ, നേരിയ രക്തസ്രാവം എന്നിവ ഹൈപ്പതൈറോയിഡിസവുമായി ബന്ധപ്പെട്ടിരിക്കുന്നു. തൈറോയ്ഡ് രോഗം വന്ധ്യതയ്ക്കു കാരണമാകാം. തൈറോയ്ഡ് ഹോമോ കൂടിയാ ഭമലസുന്നതിനുള്ള സാധ്യത കൂതുടലാണ്. ഭ്രൂണത്തിനു വളച്ചക്കുറവും വരാം.

ഉദരപ്രശ്നങ്ങ

നിങ്ങക്കു ദീഘകാലമായി നീണ്ടു നിക്കുന്ന, കടുത്ത മലബന്ധപ്രശ്നമുണ്ടോ? അത് ഹൈപ്പോതൈറോയിഡിസം കൊണ്ടാകാം. വയറിളക്കം, ഇറിറ്റബി ബവ സിഡ്രോം എന്നിവയും ഹൈപ്പതൈറോയിഡിസവുമായി ബന്ധപ്പെട്ടിരിക്കുന്നു.

മുടി-മ്മ വ്യതിയാനങ്ങ

മുടിയുടെയും മ്മത്തിന്റെയും സ്വാഭാവിക ആരോഗ്യത്തിന് തൈറോയ്ഡ് ഹോമോ ആവശ്യമാണ്. ഹൈപ്പോതൈറോയിഡിസമുള്ളവരി മുടി കൂടെക്കൂടെ പൊട്ടിപ്പോവുക, വരണ്ടതാകുക എന്നീ പ്രശ്നങ്ങ കാണാറുണ്ട്. മ്മം കട്ടിയുള്ളതും വരണ്ടതുമാകുന്നു. ഹൈപ്പ തൈറോയിഡിസത്തി കനത്ത മുടി കൊഴിച്ചിലുണ്ടാകുന്നു. മ്മം നേത്തു ദുബലമാകുന്നു.

കഴുത്തിന്റെ അസ്വാസ്ഥ്യം

കഴുത്തി നീക്കെട്ടുപോലെ തോന്നുക, ടൈയും മറ്റും കെട്ടുമ്പോ അസ്വാസ്ഥ്യം, കാഴ്ചയി കഴുത്തി മുഴപോലെ വീപ്പു കാണുക, അടഞ്ഞ ശബ്ദം എന്നിവയെല്ലാം തൈറോയ്ഡ് പ്രശ്നങ്ങളുടെ സൂചനകളാണ്. തൈറോയ്ഡ് ഹോമോ കൂടിയാലും കുറഞ്ഞാലും ലക്ഷണങ്ങളുണ്ടാകാം.

പേശീസന്ധിവേദനക

പേശികക്കും സന്ധികക്കും വേദന, ബലക്ഷയം, ഇവ തൈറോയ്ഡ് രോഗ സുചനകളാണ്. തൈറോയ്ഡ് ഹോമോ കൂടുന്നതിന്റെയും കുറയുന്നതിന്റെയും ഭാഗമായി ഇവ പ്രത്യക്ഷപ്പെടാം.

തൈറോയ്ഡ് രോഗങ്ങ

ഗോയിറ്റ, ഹൈപ്പതൈറോയിഡിസം, ഹൈപ്പോതൈറോയിഡിസം, തൈറോയിഡൈറ്റിസ്, തൈറോയ്ഡ് കാ എന്നിവയാണ് പ്രധാന തൈറോയ്ഡ് രോഗങ്ങ.

ഗോയിറ്റ തൈറോയ്ഡ് രോഗങ്ങളി എല്ലാവക്കും പരിചിതം ഗോയിറ്ററാണ്. തൈറോയ്ഡ് ഗ്രന്ഥി പ്രകടമായ രീതിയി വലുപ്പം വയ്ക്കുന്ന അവസ്ഥയാണിത്.

കാരണങ്ങ

ഹൈപ്പതൈറോഡിസത്തിലും ഹൈപ്പോതൈറോയിഡിസത്തിലും ഗോയിറ്റ കണ്ടേക്കാം. കൂടാതെ ഹോമോ നിമ്മാണ രാസപ്രക്രിയയി ചില സൈമുകളുടെ അഭാവം മൂലമുള്ള ബുദ്ധിമുട്ടുക, അയഡിന്റെ അപര്യാപ്തത ഇതെല്ലാം ഗോയിറ്ററിനു കാരണമാകാം. അയഡിന്റെ അഭാവം മൂലമുള്ള ഗോയിറ്റ പൊതുവെ മലമ്പ്രദേശങ്ങളി കൂടുതലായും തീരപ്രദേശത്തു കുറവായും കാണുന്നു. (ഇന്ന് നമുക്ക് ലഭിക്കുന്ന ഉപ്പിലെല്ലാം അയഡി നിശ്ചിത അളവി ചേത്തിരിക്കുന്നതിലാ അയഡി അപര്യാപ്തത കുറവാണ്.)

ഹൈപ്പതൈറോയിഡിസം

തൈറോയ്ഡ് ഹോമോണിന്റെ അളവ് ശരീരത്തി ധിച്ചാലുണ്ടാകുന്ന അവസ്ഥയാണ് ഹൈപ്പതൈറോയിഡിസം അഥവാ തൈറോടോക്സിക്കോസിസ്. 20-50 വയസിനിടയി പ്രായമുള്ള സ്ത്രീകളിലാണ് രോഗം ഏറ്റവും സാധാരണയായി കണ്ടു വരുന്നത്.

കാരണങ്ങ

തൈറോയ്ഡ് ഗ്രന്ഥി ആകെ വീങ്ങി ആവശ്യത്തിലേറെ ഹോമോണുക ഉത്പാദിപ്പിക്കുന്ന രോഗമാണ് ഗ്രേവ്സ് ഡിസീസ്. ഗ്രേവ്സ് രോഗമാണ് ഹൈപ്പതെറോയിഡിസത്തിന്റെ പ്രധാനകാരണം. തൈറോയ്ഡ് ഗ്രന്ഥിയിലെ ചെറുമുഴകളും ചെറിയ തോതി കാരണമാകുന്നുണ്ട്.

ഹൈപ്പോതൈറോയിഡിസം

തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവത്തനക്കുറവുമൂലം ഹോമോണുക കുറയുന്ന അവസ്ഥയാണ് ഹൈപ്പോതൈറോയിഡിസം

കാരണങ്ങ

തൈറോയ്ഡ് ഗ്രന്ഥിക്കെതിരെ ആന്റിബോഡിക രൂപപ്പെടുന്നതിനാലുണ്ടാകന്ന രോഗമാണ് ഹാഷിമോട്ടസ് തൈറോയിഡൈറ്റിസ്. തൈറോയ്ഡ് ഗ്രന്ഥിക്ക് നീവീക്കമുണ്ടാകുന്ന അവസ്ഥായണിത്. ഹൈപ്പോതൈറോയിഡിസത്തിന്റെ സാധാരണ കാരണമാണ് രോഗം. രോഗം കൂടുതലും കണ്ടു വരുന്നത് പ്രായമേറിയ സ്ത്രീകളിലാണ്. ധാതുരൂപത്തിലുള്ള അയഡിന്റെ അഭാവം. ഒരു ട്യൂമറിന്റെ സാന്നിധ്യം കൊണ്ടു പിറ്റ്യൂട്ടറി ഗ്രന്ഥിക്കു ക്ഷതമുണ്ടാകുന്നത് എന്നിവയും അപൂവ്വമായി കാരണമാകാറുണ്ട്.

തൈറോയിഡൈറ്റിസ്

തൈറോയിഡ് ഗ്രന്ഥിയുടെ കോശങ്ങക്കുണ്ടാകുന്ന നീക്കെട്ടാണ് തൈറോയിഡൈറ്റിസ് എന്നറിയപ്പെടുന്നത്.

കാരണങ്ങളുടെ അടിസ്ഥാനത്തി തൈറോയിഡൈറ്റിസ് നാലു വിഭാഗമുണ്ട്.

ഹാഷിമോട്ടോസ് തൈറോയിഡൈറ്റിസ്

സബ് അക്യൂട്ട് തൈറോയിഡൈറ്റിസ്-വൈറ അണുബാധ മൂലമുണ്ടാകുന്ന രോഗമാണ് സബ്അക്യൂട്ട് തൈറോയിഡൈറ്റിസ്. അക്യൂട്ട് തൈറോയിഡൈറ്റിസ്-ഏതെങ്കിലും തരത്തിലുള്ള അണുബാധ മൂലം അപൂവ്വമായി ഉണ്ടാകുന്ന രോഗമാണിത്.

പോസ്റ്റ്പാട്ടം തൈറോയിഡൈറ്റിസ്-പ്രസവശേഷം സ്ത്രീകളി തൈറോയ്ഡ് ഹോമോ അളവിനു വ്യതിയാനമുണ്ടാകുന്ന അവസ്ഥയാണ് പോസ്റ്റ്പാട്ടം തൈറോയിഡൈറ്റിസ്. പലപ്പോഴും ചികിത്സ കൂടാതെ ഭേദമാകുമെങ്കിലും ഹോമോ വ്യതിയാനങ്ങ ഇവരി വീണ്ടും വരാനിടയുണ്ട്. ഒരിക്ക രോഗം വന്നിട്ടുള്ളവ പ്രത്യേകിച്ചും വീണ്ടും ഭം ധരിക്കുന്നതിനു മുമ്പ് നിബന്ധമായും തൈറോയ്ഡ് ഹോമോ ടെസ്റ്റ് ചെയ്യണം.

തൈറോയ്ഡ് കാ: വളരെ ചുരുക്കമായി കാണപ്പെടുന്ന രോഗാവസ്ഥയാണ് തൈറോയ്ഡ് കാ. മുമ്പേയുള്ള രോഗനിണ്ണയത്തിലൂടെ 95 ശതമാനം രോഗികളെയും സുഖപ്പെടുത്താം. സ്ത്രീകളിലാണ് തൈറോയ്ഡ് കാ കൂടുതലായി കാണുന്നത്.

തൈറോയ്ഡ് കാ വിവിധ തരമാണ്. പാപ്പില്ലറി കാസിനോമ, ഫോളിക്യുലാ കാസിനോമ, മെഡുല്ലറി കാസിനോമ, അനാപ്ലാസ്റ്റിക് കാസിനോമ, ലിംഫോമ.

കാരണങ്ങ

ബാല്യകാലത്ത് റേഡിയേഷ ക്കുന്നത്, അയഡി കുറവുള്ള ആഹാരം, പാരമ്പര്യം, തൈറോയ്ഡ് ഗ്രന്ഥി വീക്കം എന്നിവ തൈറോയ്ഡ് കാസറിന്റെ കാരണങ്ങളി പ്പെടുന്നു. അപൂവ്വമായ മെഡുല്ലറി കാസിനോമ പാരമ്പര്യമായി കണ്ടു വരുന്നതാണ്.

സ്ത്രീക ശ്രദ്ധിക്കുക

മിക്ക തൈറോയ്ഡ് രോഗങ്ങളും ഓട്ടോ ഇമ്മ്യൂണിറ്റി മുലമാണ് വരുന്നത്. സ്ത്രീകളി ഓട്ടോ ഇമ്മ്യൂണിറ്റി മൂലമുള്ള രോഗങ്ങ പൊതുവെ കൂടുതലാണ്. ഇതിന്റെ കാരണം കണ്ടെത്തിയിട്ടില്ല. ഏകദേശം 11-12 വയസ്സാകുമ്പോഴേക്കും പെകുട്ടികളി തൈറോയ്ഡ് ഗ്രന്ഥി വലുതാകും. ത്തവം കൃത്യമായി വരുന്ന സമയത്ത് അത് സാധാരണനിലയിലാകും. കൗമാരത്തി ത്തവപ്രശ്നങ്ങളോ മറ്റു തൈറോയ്ഡ് പ്രശ്നങ്ങളോ കണ്ടാ നിസ്സാരമാക്കരുത്. ത്തവം വൈകിയാലും ശ്രദ്ധിക്കണം. നിബന്ധമായും രക്തത്തിലെ ഹോമോണിന്റെ അളവ് പരിശോധിച്ചറിയണം. ഷത്തി ഒരു തവണ തൈറോയ്ഡ് പരിശേധിപ്പിക്കണം.

തൈറോക്സി ഗുളിക കഴിക്കുമ്പോ

ഹൈപ്പോതൈറോയിഡിസം വ്വസാധാരണമാണ്. ഇതിനു തൈറോക്സി ഗുളിക കഴിക്കുമ്പോ കുറേ കാര്യങ്ങ ശ്രദ്ധിക്കണം.

സാധാരണ 100 ഗുളികക അടങ്ങുന്ന കുപ്പിയിലാണ് ഇതു ലഭിക്കുന്നത്. മിക്ക ആളുകക്കും മൂന്നുമാസം കൊണ്ടേ ഗുളിക തീരൂ. പ്പം, ചൂട്, സൂര്യപ്രകാശം ഇവ ഗുളികയുടെ വീര്യം കുറയ്ക്കും. അതിനാ ഇരുണ്ട നിറമുള്ള കുപ്പികളി ഭദ്രമായി അടച്ച് ഇവ സൂക്ഷിക്കണം.

ഗുളിക രാവിലെ വെറുംവയറ്റി കഴിക്കണം. സോയ, പാ പ്പന്നങ്ങ, ആഹാരം, കാത്സ്യം, അയ ഇവ അടങ്ങിയ മരുന്നുക, ചില അസിഡിറ്റി മരുന്നുക എന്നിവ തൈറോക്സിന്റെ ആഗിരണം തടസ്സപ്പെടുത്തും.

തൈറോക്സി കൃത്യ അളവി കഴിച്ചാ ഒരു പാശ്വഫലവുമില്ല. പതിവായി ഉയന്ന ഡോസ് കഴിച്ചാ എല്ലുകക്കു തേയ്മാനം, ഹൃദയതാളം തെറ്റുക, ശരീരഭാരം കുറയുക, പ്രമേഹം എന്നിവ വരാനിടയുണ്ട്.

ഭിണിക അറിയേണ്ടത് ഭധാരണത്തിനു മുമ്പേ തൈറോയ്ഡ് പ്രവത്തനം സാധാരണ നിലയിലാണോ എന്നു പരിശോധിച്ചറിയണം. ഭസ് ശിശുവിന് ആദ്യ മൂന്നുനാലു മാസം, തൈറോയ്ഡ് ഹോമോ ഉത്പാദിപ്പിക്കാനുള്ള കഴിവില്ല. സമയത്ത് അമ്മയി നിന്നു കിട്ടുന്ന തൈറോയ്ഡ് ഹോമോ കുഞ്ഞിന്റെ തലച്ചോറിന്റെ വളച്ചയ്ക്ക് വളരെ അത്യാവശ്യമാണ്. അതിനാ ഭാവസ്ഥയി അമ്മയുടെ തൈറോയ്ഡിന്റെ ശരിയായ പ്രവത്തനം അത്യാവശ്യമാണ്. ഭകാലത്തുടനീളം തൈറോയ്ഡ് പരിശോധന തുടരണം.

തൈറോയ്ഡ് മരുന്നുക ഭകാലത്തും മുടങ്ങരുത്. ഹൈപ്പതൈറോയിഡിസമുള്ളവരി മരുന്നു മുടങ്ങിയാ ഭമലസാം. ഹൈപ്പോതൈറോയിഡിസത്തിനുള്ള ഹോമോ റീപ്ലേസ്മെന്റ് തെറപ്പിയും മറ്റും മുടങ്ങിയാ കുട്ടിയുടെ ബൗദ്ധിക വളച്ച മുരടിച്ചു ക്രെട്ടിനിസംപോലുള്ള രോഗാവസ്ഥകളിലേക്കും വഴിതെളിക്കാം.

അയഡി കിട്ടാ കഴിക്കേണ്ടത് തൈറോയ്ഡ് ഗ്രന്ഥിയുടെ സുഗമപ്രവത്തനത്തിന് അയഡി ആവശ്യമാണ്. വിവിധ ആഹാരപദാഥങ്ങളിലൂടെ അയഡി ലഭിക്കും.തൈറോയ്ഡ് രോഗങ്ങളുള്ളവരും തൈറോയ്ഡ് രോഗങ്ങ തടയാ ആഗ്രഹിക്കുന്നവരും ദിവസവും കഴിക്കുന്ന ആഹാരത്തി അയഡിന്റെ സാന്നിധ്യം ഉറപ്പാക്കണം.

അയഡിനെ അറിയാം നമ്മുടെ ശരീരത്തി തൈറോയ്ഡ് ഉപാപചയപ്രവത്തനത്തെ നിയന്ത്രിക്കുന്ന ധാതുവാണ് ആയഡി. ശരീരത്തിലെ മൂന്നി രണ്ടു ഭാഗം അയഡിനും കാണപ്പെടുന്നത് തൈറോയ്ഡ് ഗ്രന്ഥിയിലാണ്. അയഡിന്റെ കുറവുണ്ടായാ തൈറോയ്ഡ് ഗ്രന്ഥിക്ക് ഹോമോ ഉത്പാദിപ്പിക്കാനാകില്ല. ദിവസവും 150 മൈക്രോഗ്രാം അയഡി നമുക്ക് ആവശ്യമാണ്. ഭിണികക്കും പാലൂട്ടുന്നവക്കും ദിവസവും 200 മൈക്രോഗ്രാം അയഡി ആവശ്യമാണ്. അയഡി സമൃദ്ധമായ മണ്ണി വളരുന്ന പച്ചക്കറിക, അയഡി അടങ്ങിയ വെള്ളം, അയഡി ഉപ്പ് ഇവയിലൂടെ അയഡി ലഭിക്കുന്നു. സസ്യഭുക്കുകളിലെ അയഡിന്റെ അഭാവം അയഡി ഉപ്പുകൊണ്ടു പരിഹരിക്കാനാകും.

കട വിഭവങ്ങളി സമൃദ്ധം

ലോകമാകെ നോക്കിയാ അയഡിന്റെ ഏറ്റവും നല്ല ഉറവിടം കട വിഭവങ്ങളാണ്. മത്സ്യവും മറ്റു കട ജീവികളും കടലിലെ ഉപ്പുവെള്ളത്തി വളരുകയും അവയുടെ മ്മം ഉപ്പു വലിച്ചെടുത്ത് മാംസത്തിന്റെ ഭാഗമാക്കുകയും ചെയ്യുന്നതാണിതിനു കാരണം. മത്സ്യങ്ങ സ്വാഭാവികമായി അയഡി സമൃദ്ധമാണ്. അയഡി ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താ ഒരു വഴിയുണ്ട്. ആഴ്ചയി മൂന്നു ദിവസം കട മത്സ്യം ആഹാരത്തിലുപ്പെടുത്തുക.

കെപ് എന്ന അയഡിന്റെ മികച്ച ഉറവിടമാണ്. ഇത് സലാഡുകളിലും മറ്റും ഉപയോഗിക്കുന്നു. കൊഞ്ച്, ചെമ്മീ, ഓയസ്റ്റ, ഞണ്ട് എന്നിവയെ കൂടാതെ കാരറ്റ്, പഴങ്ങ, അണ്ടിപ്പരിപ്പുക, സ്ട്രോബെറി, യോഗട്ട്, അരി, പശുവിപാ ഇവയിലും അയഡി ഉണ്ട്. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവത്തനവുമായി ബന്ധപ്പെട്ട ഘടകമാണ് സിങ്ക്. ഗോതമ്പ്, ബാലി, കടല, ആട്ടിറച്ചി, ഞണ്ട് ഇവയി സിങ്കുണ്ട്.

ടൈറോസിനടങ്ങിയ ആഹാരം

തൈറോയ്ഡ് ഹോമോണുക (തൈറോക്സിനും ട്രൈഅയഡോ തൈറോണിനും) അടിസ്ഥാനപരമായി പ്രോട്ടീ തന്മാത്രക ആണ്. തൈറോയ്ഡ് ഹോമോണുകളുടെ പ്രധാന ഘടകമാണ് ടൈറോസി എന്ന അമിനോ ആസിഡ്. സോയ പ്പന്നങ്ങ, ചിക്ക, മത്സ്യം, ക്കിക്കോഴിയുടെ മാംസം, നിലക്കടല, പാലും പാലുപ്പന്നങ്ങളും (പാക്കട്ടി, പനീ, തൈര്, മോര്) മത്തക്കുരു, എള്ള് എന്നിവയിലെല്ലാം ടൈറോസി സമൃദ്ധമാണ്.

അയഡി ഉപ്പ് അത്യന്താപേക്ഷിതം

തൈറോയ്ഡ് രോഗങ്ങളെ ഒരു പരിധി വരെ നിയന്ത്രിക്കാ അയഡി ഉപ്പിനു കഴിയും. തൈറോയ്ഡ് രോഗങ്ങളെ നിയന്ത്രിക്കുന്നതി അയഡി ഉപ്പിന് നിണ്ണായകമായ പങ്കുണ്ട്. ലോകമാകെ 740 മില്യ ആളുക ഓരോ ഷവും അയഡി അപര്യാപ്തത കൊണ്ടു ബുദ്ധിമുട്ടനുഭിവക്കുന്നുവെന്നാണ് കണക്കുക പറയുന്നത്.അയഡി അടങ്ങിയ ഭക്ഷ്യവസ്തുക്ക പ്രത്യേകിച്ച് മത്സ്യവും കട വിഭവങ്ങളും കഴിക്കാത്തവ ആയഡി ഉപ്പ് നിബന്ധമായും ആഹാരത്തി പ്പെടുത്തണം. ഇന്ന് ലഭിക്കുന്ന പായ്ക്കറ്റ് ഉപ്പുകളെല്ലാം അയഡി ചേത്തവയാണ്.

അയഡി ഉപ്പിനെ അറിയാം

കറിയുപ്പ് അഥാവാ സോഡിയം ക്ലോറൈഡി നിശ്ചിത അളവി അയഡി മിശ്രിതം ചേത്താണ് അയഡി ഉപ്പ് തയ്യാറാക്കുന്നത്. ഉപ്പി അയഡിന്റെ സാന്നിധ്യമെത്തുമ്പോ അയഡി അപര്യാപ്തത പരിഹരിക്കപ്പെടും. അയഡിന്റെ അഭാവത്താലുണ്ടാകുന്ന പ്രശ്നങ്ങ ഇപ്പോ പൊതുവേ കുറവാണ്. അയഡി ഉപ്പിന്റെ ഗുണത്തേക്കുറിച്ച് ഭൂരിഭാഗം ജനങ്ങളും ബോധവാന്മാരാണ്.അയഡി ഉപ്പിന്റെ മണവും രുചിയുമെല്ലാം സാധാരണ ഉപ്പിന്റേതുപോലെയാണ്.എല്ലാ ആഹാരസാധനങ്ങളിലും ഉപ്പ് വീണ്ടും ചേക്കേണ്ടതില്ല. പ്രിസവേറ്റീവുകളും മറ്റും ചേത്തു സൂക്ഷിക്കുന്ന ആഹാരസാധനങ്ങളി ഉപ്പിന്റെ അളവ് പൊതുവേ കൂടുതലായിരിക്കും. അവയി വീണ്ടും ഉപ്പ് ചേക്കേണ്ടതില്ല.കല്ലുപ്പ് ഉപയോഗിക്കുന്നവ ദിവസം ഒരു പ്രാവശ്യമെങ്കിലും അയഡി ഉപ്പ് ആഹാരത്തിലുപ്പെടുത്തണം. കല്ലുപ്പ് വിപണിയിലേക്കുള്ള യാത്രയിലുടനീളം തുറന്നിരിക്കുന്നതിനാ അയഡി നഷ്ടമാകാനിടയുണ്ട്.

*
ശ്രദ്ധിക്കേണ്ടത് *

സൂര്യപ്രകാശം അമിതമായി ക്കുന്ന സ്ഥലങ്ങളി അയഡി ഉപ്പ് വയ്ക്കരുത്. സൂര്യപ്രകാശം അധികമേറ്റാ ഉപ്പിലെ അയഡി നഷ്ടപ്പെടാം.

അയഡി ഉപ്പ് വായുവി തുറന്നു വയ്ക്കാനും പാടില്ല. ഉപ്പി നിന്ന് അയഡി സാവധാനം ബാഷ്പീകരിച്ച് നഷ്ടമാകാനിടയുണ്ട്.

അയഡി ഉപ്പ് ഇരുണ്ട നിറമുള്ള പ്ലാസ്റ്റിക് പാത്രങ്ങളിലോ തടി, മണ്ണ് എന്നിവകൊണ്ടു നിമ്മിച്ച പാത്രങ്ങളിലോ സൂക്ഷിക്കണം. മുറുകിയ അടപ്പുക കൊണ്ട് അടച്ചുവയ്ക്കണം.

ആറുമാസത്തിനുള്ളി അയഡൈസ്ഡ് ഉപ്പ് പായ്ക്കറ്റ് ഉപയോഗിച്ചു തീക്കണം.

കറികളിലും മറ്റും ഉപ്പു ചേത്തു കഴിഞ്ഞാ വെള്ളം ഊറ്റിക്കളയരുത്. അയഡി നഷ്ടപ്പൊടാം.

ആരാണ് അയഡിന്റെ ശത്രുക്ക?

തൈറോയ്ഡ് രോഗങ്ങളുള്ളവ എന്തു കഴിക്കണം? എന്ത് കഴിക്കാ പാടില്ല എന്ന് ആശങ്കപ്പെടാറുണ്ട്. പൊതുവെ ഗോയിറ്റ ഉള്ളവരാണ് ആഹാരത്തി കൂടുത ശ്രദ്ധിക്കേണ്ടത്. ചില ആഹാരപദാഥങ്ങളും പച്ചക്കറികളും ഇവ ഒഴിവാക്കണം. കപ്പ അഥവാ മരച്ചീനി, കാബേജ്, കോളിഫ്ലവ, ബ്രൊക്കോളി എന്നിവയി അയഡിന്റെ ശരീരത്തിലേക്കുള്ള ആഗിരണത്തെ തടസ്സപ്പെടുത്തുന്ന ഗോയിസ്ട്രോജനുക എന്ന ചില സംയുക്തങ്ങ അടങ്ങിയിട്ടുണ്ട്. തയോസയനേറ്റ്, ഫീനോളുക, ഫ്ലാറനോയിഡുക എന്നിവയാണ് പ്രധാന ഗോയിട്രോജനുക. കാബേജ്, കപ്പ, കോളിഫ്ലവ എന്നിവ തുടരെ ഉപയോഗിക്കുമ്പോ ഗോയിട്രോജനുക അയഡിന്റെ പ്രവത്തനത്തെ തടസ്സപ്പെടുത്തും. തന്മൂലം തൈറോയ്ഡ് ഗ്രന്ഥി വലുതാകുന്നു. തൈറോയ്ഡ് പ്രശ്നങ്ങളില്ലാത്തവക്ക് ഇവ കഴിക്കാം. എന്നാ തുടരെ ഉപയോഗിക്കരുത്. നന്നായി പാകം ചെയ്യുമ്പോ ഇവയുടെ പ്രശ്നങ്ങ കുറയുന്നതായും തെളിഞ്ഞിട്ടുണ്ട്.കടുക്, ചോളം, മധുരക്കിഴങ്ങ് എന്നിവയിലും ഗോയിട്രജനുക ഉണ്ടത്രേ. കടുകിലെ തയോയൂറിയ എന്ന ഗോയിട്രോജനാണു വില്ല. കടുകിന്റെ ഉപയോഗം പൊതുവെ കുറവാണല്ലോ. കപ്പ പതിവായി കഴിക്കുന്നവരി ഗോയിറ്റ സാധ്യത കൂടുതലാണെന്നു ചില പഠനങ്ങ പറയുന്നു. കപ്പയിലെ തയോസയനേറ്റ് എന്ന ഗോയിട്രോജനാണു പ്രശ്നകാരി.കപ്പയും മീനും ഒരുമിച്ചു കഴിക്കുന്നത് പരിഹാരമായേക്കും. മീനി അയഡി സമൃദ്ധമായുണ്ട്. 

More stores:--

തൈറോയ്ഡ് വില്ലനായേക്കാം; ജാഗ്രത വേണംRead more


കളിയല്ല, തൈറോയ്ഡ് .Read more.

എല്ലാറ്റിനും ഒരു ദിവസമുണ്ട് എന്നു പറയുംപോലെ അയഡി അപര്യാപ്തതയ്ക്കും ഒരു ദിവസമുണ്ട്. ഒക്ടോബ 21 ആണ് ലോക അയഡി അപര്യാപ്തതാ ദിനം. കേക്കുമ്പോ ചിരി വരുന്നുണ്ടോ? ചിരിക്കാ വരട്ടെ, പത്തു സ്ത്രീകളോടു ചോദിച്ചാ അതി ഒരാക്കെങ്കിലും ഉണ്ടാകും, തൈറോയ്ഡ് പ്രശ്നം. അയഡിന്റെ അപര്യാപ്തതയാണു തൈറോയ്ഡ് പ്രശ്നങ്ങക്കു വഴിവയ്ക്കുന്നത്. പുരുഷമാരെ അപേക്ഷിച്ച് പത് ഇരട്ടി വരെയാണു സ്ത്രീകക്കു തൈറോയ്ഡ് രോഗബാധയ്ക്കുള്ള സാധ്യത.

ഭം അലസുന്നതിനും നവജാത ശിശുവിനു ശാരീരിക, മാനസിക വൈകല്യങ്ങളുണ്ടാകുന്നതിനുമടക്കം തൈറോയ്ഡ് പ്രശ്നങ്ങ കാരണമാകും. തൈറോയ്ഡ് സ്റ്റിമുലേറ്റിങ് ഹോമോ (ടിഎസ്എച്ച്) നിശ്ചിത അളവി കൂടുതലായാ ഭിണികക്കു രക്തസമ്മദം കൂടാ സാധ്യത നാലിരട്ടിയാണ്. നവജാത ശിശുവിന്റെ ഭാരം കാ കിലോ വരെ കുറയുകയും ചെയ്തേക്കാമെന്നു വിദഗ്ധ പറയുന്നു. മരുന്നു കഴിച്ച് ഹോമോണിന്റെ അളവ് സാധാരണ നിലയി എത്തുകയാണെങ്കി സ്ത്രീകക്കു ഭധാരണത്തിനു പ്രശ്നമില്ല. പക്ഷേ, ഭകാലത്ത് തൈറോയ്ഡ് മരുന്ന് കൃത്യമായി കഴിച്ചിരിക്കണം. കൃത്യമായ ചികിസയില്ലാതെ ഭം ധരിച്ചാ അത് ഭസ്ഥ ശിശുവിന്റെ ശാരീരിക മാനസിക വികാസത്തെ ബാധിക്കും.

അയഡിനും തൈറോക്സി എന്ന പ്രോട്ടീനുമായി കൂടിച്ചേന്നാണു നമ്മുടെ ശരീരത്തി തൈറോയ്ഡ് ഹോമോ പാദിപ്പിക്കപ്പെടുന്നത്. ഹോമോണിന്റെ അളവു കുറഞ്ഞാലും കൂടിയാലും പ്രശ്നമാണ്. തൈറോയ്ഡ് ഹോമോണിന്റെ അളവ് ആവശ്യമായതിലും കുറയുന്ന അവസ്ഥ അഥവാ ഹൈപ്പോ തൈറോയ്ഡിസം, ഹോമോ കൂടിയാ ഉണ്ടാകുന്ന ഹൈപ്പ തൈറോയ്ഡിസം എന്നിവയ്ക്കൊപ്പം തൈറോയ്ഡ് ഗ്രന്ഥിയിലുണ്ടാകുന്ന ഗോയിറ്റ അടക്കമുള്ള മുഴകളും പ്രശ്നങ്ങളുണ്ടാക്കും. .Read more..


Popular Posts

Top 19 Posts in My Blog CMKONDOTTY

How can I apply for a family visit visa in Saudi Arabia?

How can I apply for a Permanent Family Visa in Saudi Arabia?

How can I apply for Baladiya Medical Card (Health ...

How can I check and print my exit re-entry visa in...

How can I check my exit re-entry status in Saudi Arabia?

How can I check my Iqama transferred to my new sponsor?

How can I Renew My Saudi Driving License?

How i can check my Iqama Issued or not? New comer.

How I can check/know my Iqama expiry date and occupation

How I check my (Resident Identity) Iqama Renewed or not?

How I check my iqama expiry date?

How I check my Iqama Renewed or not?

How I know How many mobile number connected with my ID?

How I make My family re-entry visa on line?

How I register my Engineering Degree in Saudi Council?

How to update my Iqama number to SAWA mobile.

Iqama renewal in KS A

Sponsorship can change in three condition

Today's Exchange Rate Arab National Bank

കരിംജീരകം എന്ന ഔഷധം

കുറഞ്ച്ച ചെലവി തുടങ്ങാ പറ്റുന്ന ചെറുകിട ബിസിനസ്‌.

കുറഞ്ഞ ചെലവില്‍ വില്‍പ്പന കൂട്ടാം

താരന്‍ പോവാന്‍ പല വഴികള്‍

നോര്‍ക്കാ റൂട്ട്സ്

നോര്‍ക്കാ റൂട്ട്സ് പ്രവാസി ക്ഷേമനിധി/NORKA

യുവസംരംഭകര്ക്ക് തുടങ്ങാന്‍ നാല് ബിസിനസ് അവസരങ്ങള്.

വ്യത്യസ്ത ദേശങ്ങളില്‍ നിന്ന് കണ്ടെടുത്ത ചില മീന്‍

Saudi Food & Drug Authority

Saudi Food & Drug Authority
സൗദിയിലേ നിരോധിത മരുന്നുകളെ കുറിച്ച് അറിയാൻ