പ്ലസ് ടു രണ്ടാം വർഷമോ ഡിഗ്രി ആദ്യവർഷമോ ആണോ? കൊമേഴ്സിൽ അഭിരുചിയുണ്ടോ? ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ (ഐസിഎഐ) ‘ക്യാറ്റ്’ കോഴ്സിനെക്കുറിച്ച് ഒരുനിമിഷം കേൾക്കുക....
യോഗ്യത: പ്ലസ് ടു (ഏതു ഗ്രൂപ്പും) പഠിക്കുന്നവരും പാസായവരും ബിരുദ വിദ്യാർഥികളും; പ്ലസ് ടു കഴിഞ്ഞ ശേഷമ ‘ക്യാറ്റ്’ എഴുതാനാകൂ. അപേക്ഷിക്കേണ്ട അവസാന തീയതി: ജനുവരി 31 കോഴ്സ്: 2017 ഏപ്രിൽ– മേയ് (ഇപ്പോഴത്തെ കോഴ്സിനെ ബാധിക്കാതെ) കോഴ്സ് ഫീസ്: 8600 രൂപ അപേക്ഷാ ഫോമും പ്രോസ്പെക്ടസും ഐസിഎഐ ചാപ്റ്ററുകളിൽ:
- തിരുവനന്തപുരം : 0471 –2723579, 94461 76505.
- കൊച്ചി : 0484 –2400130, 98470 43031.
- കോട്ടയം : 0481 –2563237, 94471 12608.
- തൃശൂർ : 0487 –3292440, 94002 82423.
- പാലക്കാട് : 0491 –2506...