മാനവിക വിഷയങ്ങളില്‍ ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ് & അസിസ്റ്റന്റ് പ്രൊഫസര്‍ യോഗ്യതയ്ക്ക് നടത്തുന്ന ദേശീയ യോഗ്യത നിര്‍ണയ പരീക്ഷ (യുജിസി - നെറ്റ്) നുവരി 22 ന് നടക്കും. വിശദമായ വിജ്ഞാപനം 2016 ഒക്ടോബര്‍ 15 ന് www.cbsenet.nic.in ല്‍ പ്രസിദ്ധീകരിക്കും. ഇതേ വെബ്‌സൈറ്റിലൂടെ വേണം ഓണ്‍ലൈനായി അപേക്ഷ അപേക്ഷ നല്‍കാന്‍.
UGC NEIT Examination 2017 January 22
for more information please visit www.cbsenet.nic.in