ബീറ്റ്റൂട്ട് :  1
പച്ച മുളക് :  1
ഇഞ്ചി: ചെറിയ കഷ്ണം
ഉപ്പ് : പാകത്തിന്
വാളന്‍ പുളി : പാകത്തിന്
മേല്‍പ്പറഞ്ഞവ ചേര്‍ത്ത് നന്നായ് അരക്കുക.
ചട്ടിയില്‍ ചൂടാക്കി,  വെളിച്ചെണ്ണയില്‍ കടുക് /  കറിവേപ്പില / ചെറിയ ഉള്ളി എന്നിവ മൂപ്പിച്ച് അരച്ചു വെച്ച മിശ്രിതത്തില്‍ ചേര്‍ത്ത്  വഴറ്റിയെടുക്കുക.
ഇഡ്ഡലി / ദോശ / ചോറ് ഇവക്കൊപ്പം ബഹുഉത്തമം.
