സിവില്‍ സര്‍വ്വീസ് ഫൗണ്ടേഷന് കോഴ്സ്-2016
കേരള സ്റ്റേറ്റ് സിവില്‍ സര്‍വ്വീസ് അക്കാഡമിയുടെ തിരുവനന്തപുരം ആസ്ഥാന കേന്ദ്രത്തിലും പാലക്കാട്, കോഴിക്കോട്, ചെങ്ങന്നൂര്‍, കോന്നി, ആളൂര്‍ ഉപകേന്ദ്രങ്ങളിലും ഞായറാഴ്ചകള്‍തോറും ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി നടത്തുന്ന സിവില്‍ സര്‍വ്വീസ് ഫൗണ്ടേഷന് കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂണ്‍ 12 ന് ക്ലാസുകള്‍ ആരംഭിക്കും.
7000 രൂപ കോഴ്സ് ഫീസും 14.5% സര്‍വ്വീസ് ടാക്സും 500 രൂപ കോഷന്‍ ഡെപ്പോസിറ്റുമാണ് ഫീസ്. ജൂണ്‍ ഒന്നു മുതല്‍ പ്രവേശനം തുടങ്ങും.
സമ്പര്‍ക്ക നമ്പര്‍ തിരുവനന്തപുരം 0471-2311654, 2313065, പാലക്കാട് 0491-2576100, കോഴിക്കോട് 0495-2386400, ചെങ്ങന്നൂര്‍ 9447549959, കോന്നി 9946496793, മൂവാറ്റുപുഴ 9947616662, ആളൂര്‍ 9895045269.
വിലാസം ഡയറക്ടര്‍, സെന്റര്‍ ഫോര്‍ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ കേരള, ചാരാച്ചിറ, കവടിയാര്‍ പി.ഒ തിരുവനന്തപുരം 695003 വെബ്സൈറ്റ് www.ccek.org
Popular Post
Popular Posts
Popular Posts
Popular Posts
| Top 19 Posts in My Blog CMKONDOTTY |
| How can I apply for a Permanent Family Visa in Saudi Arabia? |
|
|
|
|
|
|
|
|
|
|
| മാറ്റം നിങ്ങളുടെ മനോഭാവം |
|
|
|
|
|
|
| ഡിപ്രെഷൻ (വിഷാദരോഗം) |