NORKA-Care പുതിയ ഘട്ടം പ്രാബല്യത്തിൽ വന്നു.
01-04-2026
പ്രവാസി സമൂഹത്തിന് കൂടുതൽ സൗകര്യവും ഉയർന്ന പരിരക്ഷാ പരിധിയും നൽകുന്നതിനായി പുതുക്കിയ ഘടനയോടെ NORKA Roots ന്റെ NORKA-Care പദ്ധതിയുടെ പുതിയ ഘട്ടം 2026 മാർച്ച് 11 മുതൽ പ്രാബല്യത്തിൽ വന്നു.
പ്രവാസികൾക്ക് NORKA Care Plus പദ്ധതിയിൽ ഒരു മാസത്തെ കാലയളവിലേക്ക് അംഗത്വം നേടുന്നതിനുള്ള അവസരം ലഭ്യമാകും.
നോർക്ക കെയർ പ്ലസ് പദ്ധതിയിൽ നിലവിലുള്ള നോർക്ക കെയർ പോളിസിയിലെ ആനുകൂല്യങ്ങൾക്ക് പുറമെ ഉൾപ്പെടുത്തിയിട്ടുള്ള സവിശേഷതകൾ:
₹5 ലക്ഷം മുതൽ ₹1 കോടി വരെ ഇൻഷുറൻസ് തുകയും അപകട ഇൻഷുറൻസ് തുകയും തിരഞ്ഞെടുക്കാനുള്ള സൗകര്യം.
₹10 ലക്ഷം അല്ലെങ്കിൽ അതിൽ കൂടുതൽ ഇൻഷുറൻസ് തുക തിരഞ്ഞെടുക്കുന്നവർക്ക് 80 വയസ്സ് വരെ പ്രായമുള്ള മാതാപിതാക്കളെയോ, പങ്കാളിയുടെ മാതാപിതാക്കളെയോ പദ്ധതിയിൽ ഉൾപ്പെടുത്താൻ സാധിക്കും.
സാധുവായ നോർക്ക തിരിച്ചറിയൽ കാർഡ് കൈവശം വച്ച് പദ്ധതിയിൽ അംഗത്വം നേടിയ പ്രവാസികൾ (NRKs) പിന്നീട് കേരളത്തിലേക്ക് മടങ്ങിയെത്തുന്ന സാഹചര്യത്തിലും ഈ പദ്ധതിയുടെ പരിധിയിൽ തുടർന്നും ഉൾപ്പെടും.
2026 മാർച്ച് 11-ന് വൈകിട്ട് 4.00 മുതൽ ഒരു മാസക്കാലത്തേക്ക് നോർക്ക കെയർ പ്ലസ് പദ്ധതിയിൽ അംഗത്വം എടുക്കുന്നതിനായി പ്രവാസികൾക്ക് അവസരം ലഭിക്കും.
NORKA Care Plus – Enrolment Fee Chart (incl. GST
5 Lakh GMC + 10 Lakh GPA
Enrolment Fee (₹) Self Only:Rs:8,101
Self + Spouse + 2 Children (upto 25):Rs:13,411
Additional Child :4,130
10 Lakh GMC + 10 Lakh GPA
Enrolment Fee (₹) Self Only:-Rs.14,600
Self + Spouse + 2 Children (upto 25) Rs: 25,411
Self + Spouse + Parents or In-laws + 2 Children (upto 25) :- RS. 66,399
Self + Parents :- Rs 62,954
Additional Each Child (max 3 children) Rs:-5,087
15 Lakh GMC + 15 Lakh GPA
Enrolment Fee (₹) Self Only Rs:19,111
Self + Spouse + 2 Children (upto 25) Rs: 34,294
Self + Spouse + Parents or In-laws + 2 Children (upto 25) Rs: 84,569
Self + Parents Rs: 75,447
Additional Each Child (max 3 children) Rs: 5,757. .
20 Lakh GMC + 20 Lakh GPA
Enrolment Fee (₹) Self Only. 20,597
Self + Spouse + 2 Children (upto 25) 36,791
Self + Spouse + Parents or In-laws + 2 Children (upto 25) :90,963
Self + Parents : 81,157
Additional Each Child (max 3 children) 6,576
25 Lakh GMC + 25 Lakh GPA
Enrolment Fee (₹) Self Only 21,687
Self + Spouse + 2 Children (upto 25) 38,691
Self + Spouse + Parents or In-laws + 2 Children (upto 25) 95,573
Self + Parents 85,275
Additional Each Child (max 3 children) 7,519
50 Lakh GMC + 50 Lakh GPA
Enrolment Fee (₹) Self Only 22,697
Self + Spouse + 2 Children (upto 25) 40,298
Self + Spouse + Parents or In-laws + 2 Children (upto 25) 98,877
Self + Parents 88,386
Additional Each Child (max 3 children) 8,602
1 Crore GMC + 1 Crore GPA
Enrolment Fee (₹) Self Only 29,011
Self + Spouse + 2 Children (upto 25) 51,014
Self + Spouse + Parents or In-laws + 2 Children (upto 25) 1,20,139
Self + Parents 1,11,122
Additional Each Child (max 3 children) 9,848
more details please join our watsapp group
https://chat.whatsapp.com/Ezqu4EImcTyIEvNDpetI18https://chat.whatsapp.com/Ezqu4EImcTyIEvNDpetI18