2026–2027 വർഷത്തെ വ്യാപാര ലൈസൻസ് (ട്രേഡ്/ഡി&ഒ) പുതിയതിനും, പുതുക്കുവാനും (KSMART) വഴി ഓൺലൈനായി ഇപ്പോൾ അപേക്ഷിക്കാം.
.
സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ (പഞ്ചായത്ത്/മുൻസിപ്പാലിറ്റി/കോർപറേഷൻ) പരിധിക്കുള്ളിലെ വ്യാപാര-വ്യവസായ-വാണിജ്യ സ്ഥാപനങ്ങൾക്ക് ബാധകമായ ലൈസൻസുകളാണ് ഇതിൽ ഉൾപ്പെടുന്നത്.
കേരള ട്രേഡ് ലൈസൻസ്പുതുക്കുന്നതിനായി ആവശ്യമായ രേഖകൾ:
👉 മുൻ വർഷത്തെ ലൈസൻസ് കോപ്പി
👉 തൊഴിൽ നികുതി രസീത്
👉 കെട്ടിട നികുതി രസീത്
👉 ലൈസൻസിയുടെ ആധാർ
👉 ലൈസൻസിയുടെ ഫോട്ടോ-മൊബൈൽ-ഇമെയിൽ.
👉 ഹരിത കർമ്മ സേന ഫീ റെസിപ്പ്റ്റ്
👉 സ്ഥാപനത്തിന്റെ സ്വഭാവമനുസരിച്ച് ബന്ധപ്പെട്ട മറ്റ് രേഖകൾ (ആവശ്യമെങ്കിൽ)
+++++++++++++++++++++++++++++++
പുതിയ ട്രേഡ് ലൈസൻസിനുള്ള രേഖകൾ
👉 കെട്ടിട ഉടമയുടെ ആധാർ കാർഡ്
👉 അപേക്ഷകന്റെ ആധാർ കാർഡ്
👉 കെട്ടിട ഉടമയുടെ സമ്മതപത്രം
👉 വസ്തു നികുതി രസീത്
👉 അപേക്ഷകന്റെ ഫോട്ടോ
👉 അപേക്ഷകന്റെ ആധാർ കാർഡ്
👉 അപേക്ഷകന്റെ മൊബൈൽ-ഇമെയിൽ
👉 മുനിസിപ്പാലിറ്റി / കോർപ്പറേഷൻ ആവശ്യപ്പെടുന്ന മറ്റ് രേഖകൾ
ഓൺലൈൻ സേവനങ്ങൾ ആധികാരികവുംവിശ്വസ്തതയോടും സമയബന്ധിതമായി ചെയ്തു നൽകുന്ന കേന്ദ്രസർക്കാർ സംരംഭമായ സി-എസ്-സി കൊട്ടുക്കര സന്ദർശിക്കുക