കാശുവാരാൻ കർഷകർക്കിനി കരിങ്കോഴികളും
കരിങ്കോഴിയെ വളർത്തി ലാഭം കൊയ്യാം
കോട്ടയം ജില്ലയിലെ ഉഴവൂരിനടുത്ത് കുറിച്ചിത്താനത്തെ വലിയപറമ്പ് വീട്ടിൽ പ്രദീപ്കുമാറെന്ന കർഷകൻ ർഷകൻ ഒരു ബിസിനസ് മാത്രമല്ല സന്തോഷത്തിനുവേണ്ടി ഒരു ഹോബിയായിട്ടൊക്കെയാണ് കരിങ്കോഴികളെ കൃഷിചെയ്യുന്നത്. വളരെ ഔഷധഗുണമുള്ള കരിങ്കോഴികളുടെ കൃഷിയെക്കുറിച്ചും കൃഷിരീതിയെക്കുറിച്ചുമൊക്കെയാണ് ഇന്ന് നാട്ടുപച്ചയിൽ..
കാശുവാരാൻ കർഷകർക്കിനി കരിങ്കോഴികളും
Related News
കാശുവാരാൻ കർഷകർക്കിനി കരിങ്കോഴികളും
സന്ദീപ് രാജാക്കാട്
രാജാക്കാട്: കരിങ്കോഴി കൃഷിയിലൂടെ നേട്ടം കൊയ്ത് യുവ കർഷകൻ ശ്രദ്ധേയനാകുന്നു. മാങ്ങാത്തൊട്ടി കരിയിക്കാട്ടിൽ കെ വി സിജുവാണ് വ്യത്യസ്തമായ കരിങ്കോഴി കൃഷിയിലൂടെ ശ്രദ്ധേയനാകുന്നത്. ബ്രോയിലർ കോഴി ഫാം നടത്തിയിരുന്ന സിജു മുമ്പ് മണ്ണൂത്തി വെറ്റനറി കോളേജിൽ നിന്ന് കൗതുകത്തിന് വേണ്ടിയാണ് പതിനഞ്ച് കരിങ്കോഴി കുഞ്ഞുങ്ങളെ വാങ്ങി വളർത്തിയത്. എന്നാൽ ഒരു കോഴിയിൽ നിന്ന് ആയിരം രൂപ വരെ വരുമാനം ലഭിച്ചതോടെയാണ് സിജു പിന്നീട് കരിങ്കോഴി കൃഷി വിപുലമാക്കിയത്. മാത്രവുമല്ല ബ്രോയിലർ കോഴികൃഷിയിൽ നിന്ന് പ്രതീക്ഷിച്ച ലാഭം ലഭിക്കാതെ വന്നതും കൃഷി വിപുലീകരിക്കാൻ കാരണമായി. ഇതോടെ ബ്രോയിലർ കോഴിഫാമും കരിങ്കോഴി ഫാമായി മാറി.
Popular Post
Popular Posts
Popular Posts
Popular Posts
| Top 19 Posts in My Blog CMKONDOTTY |
| How can I apply for a Permanent Family Visa in Saudi Arabia? |
|
|
|
|
|
|
|
|
|
|
| മാറ്റം നിങ്ങളുടെ മനോഭാവം |
|
|
|
|
|
|
| ഡിപ്രെഷൻ (വിഷാദരോഗം) |