അന്ന് കുപ്പ പെറുക്കി 5 രൂപ, ഇന്ന് ഒരു കോടി വരുമാനമുള്ള മുതലാളി


ജീവിതത്തിന്റെ രണ്ടറ്റം കൂട്ടി മുട്ടിക്കാ 1981 ലാണ് മഞ്ജുള വഗേല ആദ്യമായി കുപ്പ പെറുക്കി തുടങ്ങിയത്. ഗുജറാത്തിലെ അഹമ്മദാബാദ് സ്വദേശിയായ ഇവക്ക് ആദ്യ കാലങ്ങളി ഒരു ദിവസം മുഴുവ കുപ്പ പെറുക്കിയാ ലഭിച്ചിരുന്നത് അഞ്ച് രൂപ മാത്രമായിരുന്നു. തന്റെ മുന്നിലെ വെല്ലുവിളികക്കു മുന്നി തളരാതെ പൊരുതിയ മഞ്ജുള എന്ന 60- കാരി ഇന്ന് ഒരു കോടിയോളം രൂപ വാഷിക വരുമാനമുള്ള സ്ഥാപനത്തിന്റെ ഉടമയാണ്....

Read more at: http://www.manoramaonline.com/style/love-n-life/manjula-vaghelas-journey-from-rags-to-a-company-now-with-1cr-turnover.html


സൗദി തൊഴിൽ മന്ത്രാലയത്തിലേക്ക് നമ്മുടെ സ്വന്തം മലയാളത്തിൽ വിളിച്ചു സംശയങ്ങളാരായൂ....

സൗദി തൊഴിൽ മന്ത്രാലയത്തിലേക്ക് നമ്മുടെ സ്വന്തം മലയാളത്തിൽ വിളിച്ചു സംശയങ്ങളാരായൂ....പ്രശന പരിഹാരങ്ങൾ തേടു.....വിളിക്കേണ്ട നംബർ 19911  . മലയാളത്തിനായി 7 സെലക്ട് ചെയ്യുക....ശേഷം ഒരു മിനിട്ടോളം ഇംഗ്ലീഷിലുള്ള വിശദീകരണങ്ങൾ ശ്രവിച്ച ശേഷം 1 എന്ന അക്കമോ 2 എന്ന അക്കമോ അമർത്തുക.  മലയാളിയായ ഉദ്യോഗസ്ഥൻ നിങ്ങളെ സഹായിക്കാനെത്തും.  വെള്ളി ഒഴികെയുള്ള ദിനങ്ങളിൽ രാവിലെ 8 മുതൽ രാത്രി 8 വരെയാണു വിളിക്കേണ്ട സമയം..

നിങ്ങള്‍ക്കുണ്ടോ സഭാകമ്പം

സോഷ്യ ഫോബിയ അഥവാ സഭാകമ്പം ഇന്ന് കണ്ടു വരുന്ന ഒരു പ്രധാനപ്രശ്നം തന്നെയാണ് . കഴിവുള്ളവരായിരിക്കും എങ്കിലും ആളുകളെ അഭിമുഖീകരിക്കാ മടിവിറയ , ചമ്മ . ചില സന്ദഭങ്ങളി അപമാനത്തിനുപോലും പാത്രമാകേണ്ടി വരുന്നു. പേടിതന്നെയാണ് ഇതിനു കാരണം.

 

സാങ്കല്പിക കഥക ഉണ്ടാക്കാ ഇത്തരക്കാ മിടുക്കരാണ് . അവിടെത്തന്നെയാണ് ഇവരുടെ പരാജയവും . ആ സാങ്കല്പികകഥയെ കുറിച്ചുള്ള ഓരോ ചിന്തയും അവരി ആശങ്കയും നെഞ്ചിടിപ്പും കൂട്ടും. താ ചെയ്യുന്ന ഓരോ പ്രവൃത്തിയും തെറ്റിലേയ്ക്ക് ആയിരിയ്ക്കും എന്ന തെറ്റായ ചിന്ത സന്തത സഹചാരിയെന്നോണം ഇവരെ പിന്തുടരും.  ഉദാഹരണത്തിന് , ഇവ ആരോടെങ്കിലും സംസാരത്തി പ്പെട്ടു  എന്നുതന്നെ ഇരിക്കട്ടെ പിന്നീട് ഇവ ആ സംഭാഷണത്തെ കുറിച്ച് തന്നെ ചിന്തിച്ചു കൊണ്ടിരിയ്ക്കും. സംഭാഷണത്തി തെറ്റ് കടന്നുവന്നോ ,അനാവശ്യ സംഭാഷണം ഉണ്ടായോ എന്നീ കാര്യങ്ങ ഇവരെ അലട്ടും. അതുകൊണ്ട് തന്നെ ഇവ മനപൂവ്വം ഇത്തരം സന്ദഭങ്ങ ഒഴിവാക്കിക്കൊണ്ടിരിയ്ക്കും. ഇവ ഇതൊരു കാര്യത്തെയും മുവിധിയോടെ സമീപിക്കുകയാണ് പതിവ് .അതോത്തു വേവലാതിപ്പെടുകയും ചെയ്യും. അതുകൊണ്ട് തന്നെ മനപൂവ്വം ഒഴിഞ്ഞു മാറും. ഇത് ഇത്തരക്കാരുടെ സ്വഭാവം,പഠിത്തം, ജോലി എന്നിവയെയെല്ലാം പ്രതികൂലമായി ബാധിക്കും. സഭാകമ്പം കൊണ്ടുതന്നെ ഉദ്യോഗസ്ഥ പദവിയെയും വിദ്യാഥിക നല്ല അവസരങ്ങളെയും കണ്ടില്ലെന്നു നടിക്കും.

 

ഒരുതവണ നിറഞ്ഞ സദസി അപമാനിതനാകേണ്ടി വന്ന ഒരാക്ക്‌ വീണ്ടും ഒരു സദസിനെ നേരിടാ ഭയമായിരിക്കും. ഇത്തരത്തി പല കാരണങ്ങ കൊണ്ട് ഭയമുണ്ടാകും.
പാരമ്പര്യം, സമൂഹവുമായുള്ള അപരിചിതത്വം എന്നിവ കൊണ്ടും ഇതുണ്ടാകും. പൊതുവെ ഇത്തരക്കാ ഒതുങ്ങിക്കൂടിയ കഥാപാത്രങ്ങ ആയി ചിത്രീകരിക്കപ്പെടുന്നു. ചെറുപ്പത്തിലേ ലക്ഷണങ്ങ പ്രകടമാകാറുണ്ട്‌ . അപകഷതാബോധം, തോക്കുമോ എന്ന ഭയം , വിമശന ഭയം എന്നിവയാണ് ഇതിന്റെ പ്രധാനകാരണങ്ങ . ചെറിയ കാര്യങ്ങ പോലും ഇവരെ വേട്ടയാടുകയാണ് പതിവ് .

ഇത്തരം വ്യക്തിത്വത്തെ അയാ തന്നെ തിരിച്ചറിയുകയും  മോചനം തീവ്രമായി ആഗ്രഹിക്കുകയും ചെയ്യും. എന്നാ സ്വയരക്ഷ സാധ്യമാകുകയില്ല . ഇത്തരം ആളുക ഒരു കൌണ്‍സിലറെ സമീപിക്കുന്നതാണ് അഭികാമ്യം. പേടിയോടെ സമീപിച്ചിരുന്ന കാര്യങ്ങളി കൂടുതലായി ഇടപെടുക ,അതും സോഷ്യ ഫോബിയയെ തുരത്തും.  വിരലി
എണ്ണാവുന്നവരി തുടങ്ങി ഒരു വലിയ സദസ്സിലേക്ക് ഇത്തരക്കാരെ നയിക്കുക . ഇത്തരത്തി ഘട്ടംഘട്ടമായി ചികിത്സ തുടങ്ങണം . ചിലക്ക് മരുന്നുക നിദ്ദേശിക്കപ്പെടാറുണ്ട്. ബീഹേവിയറ തെറാപ്പി ആണ് ഇതിനെതിരെയുള്ള ചികിത്സാരീതി . രോഗിയുടെ പൂണ്ണമായ സഹകരണവും ആവശ്യമാണ്‌. അതുകൊണ്ട് തന്നെ സോഷ്യ ഫോബിയ എന്ന രോഗത്തെ ഭയക്കേണ്ടതില്ല . അത് ജീവിതത്തിന്റെ അവസാനവുമല്ല . നല്ലൊരു ഡോക്ടറുടെ ഉപദേശം സ്വീകരിച്ചു മികവുറ്റ അവസരങ്ങളെ നന്നായി ഉപയോഗപ്പെടുത്തി ശോഭന സുന്ദരമായ ഒരു ഭാവിയിലേക്ക് ശുഭപ്രതീക്ഷയോടെ ചുവടുവയ്ക്കുക.

 

 

എളുപ്പം നനയ്ക്കാം; ജലനഷ്ടമില്ല

ഒരു പ്‌ളാസ്റ്റിക് ടാങ്ക്, ഫില്‍റ്റര്‍, പി.വി.സി. പൈപ്പ്, ഡ്രിപ്പ് ലൈനുകള്‍, വാല്‍വുകള്‍ എന്നിവ അടങ്ങിയതാണ് ഫാമിലി ഡ്രിപ്പ് സംവിധാനം. വീട്ടിലെ പ്രധാനടാങ്കില്‍നിന്നും ചെറിയൊരു ടാങ്കിലേക്ക് കണക്ഷന്‍ നല്‍കി വാല്‍വും ഘടിപ്പിച്ചാല്‍ സംഗതി റെഡി

# വീണാറാണി ആര്‍.

November 1, 2015, 08:46 PM IST

കൊട്ടാരക്കര സദാനന്ദപുരത്തെ കൃഷിസമ്പ്രദായ ഗവേഷണകേന്ദ്രം വീട്ടുകൃഷിക്ക് അനുയോജ്യമായ ജലസേചനരീതി ആവിഷ്‌കരിച്ചിരിക്കുന്നു. ചെലവ് കുറവാണെന്നതാണ് ഇതിന്റെ മേന്മ.

പച്ചക്കറികളുടെ വളര്‍ച്ചയ്ക്കാവശ്യമായ വെള്ളം അതിന്റെ വേരുപടലത്തില്‍ എത്തിക്കുക എന്നതാണ് ഫാമിലി ഡ്രിപ്പ് സംവിധാനത്തിന്റെ ലക്ഷ്യം. ഇവിടെ ബാഷ്പീകരണം മൂലമുണ്ടാകുന്ന ജലനഷ്ടമില്ല. ഊര്‍ന്നിറങ്ങല്‍ ഇല്ലാത്തതിനാല്‍ ടെറസ് കേടാകുമെന്ന ഭീതിയും വേണ്ട. ഫാമിലി ഡ്രിപ്പ് എന്ന സൂക്ഷ്മ ജലസേചനരീതിക്ക് ക്ഷമത കൂടുതലായതിനാല്‍ കുറച്ച് വെള്ളംകൊണ്ട് കൂടുതല്‍ നനയ്ക്കാന്‍ കഴിയും.

ഒരു പ്‌ളാസ്റ്റിക് ടാങ്ക്, ഫില്‍റ്റര്‍, പി.വി.സി. പൈപ്പ്, ഡ്രിപ്പ് ലൈനുകള്‍, വാല്‍വുകള്‍ എന്നിവ അടങ്ങിയതാണ് ഫാമിലി ഡ്രിപ്പ് സംവിധാനം. വീട്ടിലെ പ്രധാനടാങ്കില്‍നിന്നും ചെറിയൊരു ടാങ്കിലേക്ക് കണക്ഷന്‍ നല്‍കി വാല്‍വും ഘടിപ്പിച്ചാല്‍ സംഗതി റെഡി. വെള്ളത്തോടൊപ്പം വളവും നല്‍കണമെന്ന നിര്‍ബന്ധമില്ലാത്തവര്‍ക്ക് പ്രധാന ടാങ്കില്‍നിന്നുതന്നെ ജലസേചനം ക്രമീകരിക്കാം.

 ലാറ്ററല്‍ പൈപ്പില്‍ നിശ്ചിത അകലത്തില്‍ ഫോര്‍വേ അസംബ്ള്‍ വഴി നാലു  മൈക്രോട്യൂബുകള്‍ നാലു ഗ്രോബാഗുകളിലേക്ക് വെള്ളംചെല്ലുന്ന വിധത്തിലാണ് ഫാമിലി ഡ്രിപ്പ് കിറ്റ് ക്രമീകരിക്കുക. ലാറ്ററലിന്റെ അറ്റത്ത് എന്‍ഡ് ക്യാപ്പ് നിര്‍ബന്ധമാണ്. മൈക്രോട്യൂബിന്റെ അറ്റത്ത് വെള്ളം തുള്ളിയായി മണ്ണിന്റെ ഉപരിതലത്തില്‍നിന്ന് അല്‍പ്പം താഴെ വേരോടുചേര്‍ത്ത് വീഴുവാന്‍ ഉതകുന്ന 'ആരോ' ഘടിപ്പിക്കുന്നു.

വെള്ളമൊഴിക്കേണ്ട സമയത്ത് വാല്‍വ് തുറന്നുകൊടുത്ത് മറ്റ് ജോലികളില്‍ ഏര്‍പ്പെടാം. നിശ്ചിതസമയം കഴിഞ്ഞ് വാല്‍വ് അടയ്ക്കണം. വാല്‍വടയ്ക്കാന്‍ സമയമില്ലാത്തവര്‍ നിരാശപ്പെടേണ്ട. നിങ്ങള്‍ക്ക് ടൈമറുള്‍പ്പെടെയുള്ള ഫാമിലി ഡ്രിപ്പ് കിറ്റ് ഉപയോഗിക്കാം. സ്വയംനിയന്ത്രിത ടൈമര്‍ ഉണ്ടെങ്കില്‍ നിശ്ചിതസമയം കഴിയുമ്പോള്‍ വാല്‍വ് താനേ അടയും. 40 ഗ്രോബാഗിന്റെ ഡ്രിപ്പ് കിറ്റിന് 850 രൂപയും 76 ബാഗുകള്‍ക്കുള്ളതിന് 1250 രൂപയുമാണ് വില. പരിസ്ഥിതിക്ക് വിലപ്പെട്ട വെള്ളവും നമ്മുടെ സമയവും പാഴാക്കാതെ ചുരുങ്ങിയ ചെലവില്‍ പച്ചക്കറികൃഷി ചെയ്യാന്‍ ഫാമിലി ഡ്രിപ്പ് സംവിധാനം സഹായിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് സദാനന്ദപുരം കൃഷിസമ്പ്രദായ ഗവേഷണകേന്ദ്രം: 04742663535.

 

Popular Posts

Top 19 Posts in My Blog CMKONDOTTY

How can I apply for a family visit visa in Saudi Arabia?

How can I apply for a Permanent Family Visa in Saudi Arabia?

How can I apply for Baladiya Medical Card (Health ...

How can I check and print my exit re-entry visa in...

How can I check my exit re-entry status in Saudi Arabia?

How can I check my Iqama transferred to my new sponsor?

How can I Renew My Saudi Driving License?

How i can check my Iqama Issued or not? New comer.

How I can check/know my Iqama expiry date and occupation

How I check my (Resident Identity) Iqama Renewed or not?

How I check my iqama expiry date?

How I check my Iqama Renewed or not?

How I know How many mobile number connected with my ID?

How I make My family re-entry visa on line?

How I register my Engineering Degree in Saudi Council?

How to update my Iqama number to SAWA mobile.

Iqama renewal in KS A

Sponsorship can change in three condition

Today's Exchange Rate Arab National Bank

കരിംജീരകം എന്ന ഔഷധം

കുറഞ്ച്ച ചെലവി തുടങ്ങാ പറ്റുന്ന ചെറുകിട ബിസിനസ്‌.

കുറഞ്ഞ ചെലവില്‍ വില്‍പ്പന കൂട്ടാം

താരന്‍ പോവാന്‍ പല വഴികള്‍

നോര്‍ക്കാ റൂട്ട്സ്

നോര്‍ക്കാ റൂട്ട്സ് പ്രവാസി ക്ഷേമനിധി/NORKA

യുവസംരംഭകര്ക്ക് തുടങ്ങാന്‍ നാല് ബിസിനസ് അവസരങ്ങള്.

വ്യത്യസ്ത ദേശങ്ങളില്‍ നിന്ന് കണ്ടെടുത്ത ചില മീന്‍

Saudi Food & Drug Authority

Saudi Food & Drug Authority
സൗദിയിലേ നിരോധിത മരുന്നുകളെ കുറിച്ച് അറിയാൻ