ഹുറൂബ് പ്രശ്നം ഹൈ ക്കോടതിയിലക്ക് - Pravasi leagal Aid Cell

ØìÆß ¥çùÌcÏßæÜ  ÙáùâÌí (ØíçÉÞYØæù æÕGß‚á µ¿KÄÞÏß ¦çøÞÉßAæM¿áKÕV) dÉÖíÈ¢ çµø{ ææÙçAÞ¿ÄßÏßçÜAí


ùßÏÞÆí: ØìÆß ¥çùÌcÏßæÜ  ÙáùâÌí (ØíçÉÞYØæù æÕGß‚á µ¿KÄÞÏß ¦çøÞÉßAæM¿áKÕV) dÉÖíÈ¢ çµø{ ææÙçAÞ¿ÄßÏßçÜAí. ÙáùâÌí Õß×Ï¢ ¦Æc¢ çµø{ ææÙçAÞ¿ÄßÏßÜᢠÄá¿VKá çÎWçAÞ¿Äßµ{ßÜᢠ®JßAÞX ÈßÏÎØÙÞÏ¢ ÕÞ·íÆÞÈ¢ 溇æMGßGáæIKí ØìÆßÏßæÜ dÉÎᶠØÞÎâÙßµ dÉÕVJµX ÜJàËí æÄ‚ß ¥ùßÏß‚á.

ÈßøÉøÞÇßµ{ÞÏ ÙáùâÌí §øµ{áæ¿ ÈßÜÈßWÉßÈᢠοAÏÞdÄÏíAᢠçÕIß ØìÆß çµÞ¿Äßµ{ßÜᢠÎdLÞÜÏB{ßÜᢠdÉ·WÍ ¥ÍßÍÞ×µøáæ¿ ØÙÞÏçJÞæ¿ çµØáµZ È¿AáKáIí. Äá¿VÈ¿É¿ßµZAá ØìÆß ÖâùÞ µìYØßW ¥¢·¢ çÁÞ. ¥ÌíÆá ùÙíÎÞX §ÌíÈá ¥ÌíÆáÜïÞ ¥W ÎßçÖ¶í ®ÜïÞ ©ÉçÆÖB{ᢠÈWµßÏÄÞÏᢠÙáùâÌÞÏß ÎádÆ µáJæM¿áKÕæø ®dÄÏᢠçÕ·¢ ÈÞGßæÜJßAáKÄßÈí çµdw ØVAÞV §¿æÉ¿ÃæÎKá dÉÕÞØß Üà·W ®ÏíÁí æØW (ÉïàØí §Lc) ¦ÕÖcæMGá. ÉÞØíçÉÞVGᢠÕàØÏᢠØíçÉÞYØùáÎáUÕV ÈßÏÎÕßøáiÎÞÏᢠĿÕßWAß¿KᢠÎÞÄãøÞ¼cçJAá οçBIßÕøáKÄí ·ìøÕÎÞÏß µÞÃÃæÎKᢠÉïàØí §Lc ¦ÕÖcæMGá.

çËÞù¢ çËÞV ÁçÎÞdµØß ¦XÁí µÎcâà ¥Îßxß æºÏVÎÞX ¼ØíxßØí Õß.¦V. µã×íÇV ©ZæMæ¿ ÈßÏÎø¢·æJ dÉÎá¶V ØÙÞÏ¢ ÈWµáæÎKí ¥ùßÏß‚ßGáIí. ¦¢æÈØíxß §aVÈÞ×ÈÜᢠØÙÞÏ¢ ÕÞ·íÆÞÈ¢ æºÏíÄßGáIí. ÙáùâÌáµÞøáæ¿ ÕßÕø¢ çÖ¶øß‚á ÕßçÆÖµÞøc ÎdLÞÜÏ¢, dÉÕÞØß ÕµáMí, ÁÏùµí¿V ¼ÈùW ²ÞËí §Îßçd·×X ®KßÕVæAÄßæø ÈßÏÎÈ¿É¿ß ØbàµøßAáKÄßÈá ÈßÏçÎÞÉçÆÖ¢ ÜÍß‚ÄÞÏᢠÜJàËí æÄ‚ß ÉùEá. µÝßEÎÞØ¢  Îá¶cÎdLß ©NX ºÞIßAá ÈßçÕÆÈ¢ ÈWµßÏßøáKá.

ææÙçAÞ¿ÄßÏßW ÙV¼ß ËÏW 溇áKÄßæa ÎáçKÞ¿ßÏÞÏß §çMÞZ ØìÆßÏßW µá¿áBßAß¿AáKÕøáæ¿Ïᢠ¼ÏßWÕÝß ÈÞGßæÜJßÏÕøáæ¿ÏᢠÕßÕø¢ çÖ¶øßAáKáIí. οBßçMÞµÞX ÉxÞæÄ ÈßWAáKÕVAáçÕIß ÈÞGßÜáU ¥Õøáæ¿ µá¿á¢ÌBZ dÉÕÞØß ÈßÏÎØÙÞÏ çµdw¢ ¼ÈùW æØdµGùß ¥Áb. ×ÞÈÕÞØí µÞGµJßæÈ 9495421846 ®K ÈOùßçÜÞ
pravasi.legal@yahoo.com, mail@pleaceindia.com ®K §_æÎÏßÜáµ{ßçÜÞ ÌtæM¿Ã¢. §LcAÞøÞÏ ÙáùâÌáµÞV www.pleaceindia.com ®K ææØxßW ù¼ßØíxV 溇ÃæÎKá ÜJàËí æÄ‚ß ¥ùßÏß‚á.

dÉÕÞØß Üà·W ®ÏíÁí æØW (ƒàØí §Lc)— ---Please India Pravasi leagal Aid Cell

ùßÏÞÆí: ØìÆß ¥çùÌcÏßæÜ ÈßøÉøÞÇßµ{ÞÏ ÙáùâÌí §øµ{áæ¿ dÉÖíÈ¢ çµø{ èÙçAÞ¿ÄßÏáæ¿ Éøß·ÃÈÏíAí. ÙáùâÌí Õß×Ï¢ ¦Æc¢ çµø{ èÙçAÞ¿ÄßÏßÜᢠÄá¿VKí çÎWçAÞ¿Äßµ{ßÜᢠ®JßAÞX ÈßÏÎØÙÞÏ¢ ÜÍß‚ÄÞÏß ØìÆßÏßæÜ ØÞÎâÙßµ ê ¼àÕµÞøáÃc dÉÕVJµX ÜJàËí æÄ‚ß ¥ùßÏß‚á.

ÈßøÉøÞÇßµ{ÞÏ ÙáùâÌí §øµ{áæ¿ ÈßÜÈßWMßÈᢠοAÏÞdÄÏíAᢠçÕIß ØìÆß çµÞ¿Äßµ{ßÜᢠÎdLÞÜÏB{ßÜᢠdÉ·WÍ ÕAàÜzÞøáæ¿ ØÙÞÏçJÞæ¿ çµØáµZ È¿AáKáIí. Äá¿V È¿É¿ßµZAí ØìÆß ÖâùÞ µìYØßÜ¢·¢ çÁÞ. ¥ÌíÆá ùÙíÎÞX §ÌíÈá ¥ÌíÆáˆÞ ¥W ÎßçÖ~í ®ˆÞ ©ÉçÆÖB{ᢠÈWµßÏÄÞÏᢠÜJàËí æÄ‚ß ÉùEá.

§LcX dÉÇÞÈÎdLß çÁÞ. ÎXçÎÞÙX Øß¹í, ÕßçÆÖµÞøc ÎdLß ®Øí.®¢. µã×íÃ, ØÙÎdLß ¥ÙNÆí, dÉÕÞØß µÞøcÎdLß ÕÏÜÞV øÕß ®KßÕV ÈßøLø¢ ØìÆß ØwVÖß‚ßGᢠÙáùâÌí §øµZAí ÈàÄß ÜÍcÎÞAÞçÈÞ Î¿AÏÞdÄÏíçAÞ ØìµøcæÎÞøáAÞJÄßæÈ Äá¿VKÞÃí ÎÞÈá×ßµ Éøß·ÃÈ ¥VÙßAáK ÙáùâÌí Õß×Ï¢ ÈàÄß ÉàÀB{áæ¿ ÎáOßçÜæAJßAÞX ÄàøáÎÞÈß‚Äí. ØÞOJßµ ØìµøcÎáU ²øá ÕßÖbÞØßAí èÆÕ¢ ÈWµßÏ ÎA, ÎÆàÈ Äá¿BßÏ ÕßÖái ç·ÙB{ßçÜAáU ÄàVÅÏÞdÄÏᢠÉøßÖáiÎÞÏ Ù¼í¼á¢ ©¢ùÏᢠÈßç×ÇßAæM¿áKÄí ·ìøÕçÎùßÏÄÞæÃKí ÜJàËí æÄ‚ß ºâIßAÞGß. ÕßøÜ¿ÏÞ{¢ çø~æM¿áJæMGÄßÈÞW §JøJßÜáU ÄàVÅÞ¿µæø µÝßE ÕV×¢ Äßøß‚Ï‚ÄÞÏᢠ¥çgÙ¢ ¥ùßÏß‚á.

ÈßøÉøÞÇßµ{ÞÏ ÙáùâÌßæa §øµæ{ ®dÄÏᢠçÕ·¢ ÈÞGßæÜJßAáKÄßÈí ÍÞøÄ ØVAÞV ¥¿ßÏLßøÎÞÏß §¿æÉ¿ÃæÎKí dÉÕÞØß Üà·W ®ÏíÁí æØW (ƒàØí §Lc) ¦ÕÖcæMGá. ÉÞØíçÉÞVGᢠÕàØÏᢠØíçÉÞYØùáÎáUÕV ÈßÏÎÕßøáiÎÞÏᢠĿÕßW µß¿KᢠÎÞÄãøÞ¼cçJAí οçBIß ÕøáKÄí §LcÞ ·ÕYæÎaí ·ìøÕÎÞÏß µÞÃÃæÎKᢠƒàØí §Lc ¦ÕÖcæMGá.

çËÞù¢ çËÞV ÁçÎÞdµØß ¦XÁí µÎcâà ¥Îßxß (µÎcâÃßxß) æºÏVÎÞX ¼ØíxàØí Õß.¦V. µã×íÇV, ÉàMßZØí ÏâÃßÏX ³Ëí ØßÕßW ÜßÌVGàØí ¼ÈùW æØdµGùß ¥ÁbçAxí Éß.®. ÉìøX, dÉÕÞØß Üà·W çËÞù¢ dÉØßÁaí ¥ÁbçAxí ×ÞÈÕÞØí µÞGµJí, ¼Øíxà×c çµø{ æØdµGùß ¿ß.æµ. ÙáèØX çµÞÝßçAÞ¿í, dÉÕÞØß ÈßÏÎ ØÙÞÏ çµdw¢ çµø{ Îá~c øfÞÇßµÞøß ÎáX èÙçAÞ¿Äß ¼Áí¼ß ¼ØíxßØí Éß.æµ. ×¢ØágàX ®KßÕV ÙáùâÌßW µá¿áBßÏ §LcAÞVAá ÈßÏÎ ØÙÞÏ¢ ÈWµáKÄßÈí ØKiøÞæÃKí ¥ùßÏß‚ÄÞÏß ƒàØí §LcÞ dÉÕVJµV ÜJàËí æÄ‚ß ÉùEá.

ÈàÄßAá çÕIßÏáU ¨ çÉÞøÞGJßW ¿ß.ÎáÙNÆí Ì×àV ®¢Éß, ¥Áb. Éß.¿ß.®. ùÙࢠ®¢®W®, Øß.Éß. ÎáÙNÆí ®¢®W®, çØÞ{ßÁÞøßxß æÙWJí æµÏV ËìçI×X, ÕßÕßÇ ÎáØíÜߢ ÎÄ Ø¢¸¿Èµ{ᢠøÞ×íd¿àÏ ÉÞVGßµ{ᢠØÙÞÏ¢ ÕÞ·íÆÞÈ¢ æºÏíÄßGáIí. ¼ÈàÕ çµdwÎÞÏß dÉÕVJßAáK ¥LÞøÞ×íd¿ ÎÈá×cÞÕµÞÖ Ø¢¸¿È ¦È¢Øíxß §aVÈÞ×ÈÜᢠØÙÞÏ¢ ÕÞ·íÆÞÈ¢ æºÏíÄßGáIí. ÙáùâÌáµÞøáæ¿ ÕßÕø¢ çÖ~øß‚á ÕßçÆÖµÞøc ÎdLÞÜÏ¢, dÉÕÞØß ÕµáMí, ÁÏùµí¿V ¼ÈùW ³Ëí §Îßçd·×X ®KßÕVæAÄßæø ÈßÏÎ È¿É¿ß ØbàµøßAáKÄßÈí ÈßÏçÎÞÉçÆÖ¢ ÜÍß‚ÄÞÏᢠÜJàËí æÄ‚ß ÉùEá. µÝßEÎÞØ¢ ÄßøáÕÈLÉáøJí æØdµGùßçÏxßW æºKí çµø{ Îá~cÎdLß ©NX ºÞIßAí ÜJàËí æÄ‚ß ÈßçÕÆÈ¢ ÈWµßÏßøáKá.

²øá ÕV×¢ ÈàIáÈßK æÉÞÄáÎÞMí µÝßEßGᢠØìÆßÏßW ÈâùáµÃAßÈí ÈßøÉøÞÇßµ{ÞÏ ÙáùâÌßæa §øµZ ØbçÆÖçJAí οBÞX ØÞÇßAÞæÄ ªÝÕᢠµÞJá µß¿AáKÄí ¼áÁà×cùßÏáæ¿ dÖiÏßWæM¿áJßÏçMÞZ §Õæø ÈÞGßæÜJßçAI ºáÎÄÜ §LcÞ ØVAÞøßçaÄÞæÃKᢠ¥ÄßÈÞÕÖcÎÞÏ ÈßÏÎ È¿É¿ßµ{ᢠØìµøcB{ᢠ²øáAßJøÞæÎKí dÉ·WÍ ÕAàÜzÞV ©ùMí ÈWµßÏÄÞÏᢠÜJàËí æÄ‚ß ÉùEá.

èÙçAÞ¿ÄßÏßW ùßGí ËÏW 溇áKÄßæa ÎáçKÞ¿ßÏÞÏß §çMÞZ ØìÆßÏßW µá¿áBßAß¿AáKÕøáæ¿Ïᢠ¼ÏßW ÕÝß ÈÞGßæÜJßÏÕøáæ¿ÏᢠÕßÕø çÖ~øâ È¿AáKáIí. ÙáùâÌßÈßøÏÞÏß Î¿BßçMÞµÞX ÉxÞæÄ ÈßWAáKÕVAí çÕIß ÈÞGßÜáU ¥Õøáæ¿ µá¿á¢ÌBZ dÉÕÞØß ÈßÏÎ ØÙÞÏ çµdw¢ ¼ÈùW æØdµGùß ¥Áb. ×ÞÈÕÞØí µÞGµJßæÈ
9495421846 ÈOùßçÜÞ pravasi.legal@yahoo.com, mail@pleaceindia.com  ®K § æÎÏßÜáµ{ßçÜÞ ÌtæM¿áµ.
§LcAÞøÞÏ ÙáùâÌáµÞV
www.pleaceindia.com ®K èØxßW ù¼ßØíxV 溇ÃæÎKí ÜJàËí æÄ‚ß ¥ùßÏß‚á.

10 വര്‍ഷത്തിലകം സേവനമുള്ള നേഴ്സുമാര പിരിച്ചുവിടും

¼ßg: ØìÆß ¥çùÌcÏßæÜ ØVAÞV ¦çøÞ·c çζÜÏßWÈßKᢠÕßçÆÖ ÈÝíØáÎÞæø ÉâVÃÎÞÏᢠ²ÝßÕÞAÞX È¿É¿ß Äá¿Bß. ¥W¼âËí çÎ~ÜÏßW æºùßÏ çÄÞÄßW ¦ø¢Íß‚ Éßøß‚áÕß¿W øÞ¼c¢ ÎáÝáÕX È¿MÞµáæÎK ÈÝíØáÎÞøáæ¿ ¦ÖC ÖøßÕÏíAᢠÕßÇÎÞÃá ÉáÄßÏ ÈàA¢. 10 ÕV×JßÜÇßµ¢ çØÕÈÎáU ÕßçÆÖ ÈÝíØáÎÞæøÏÞÃá ç¼ÞÜßÏßWÈßKᢠÈàA¢ 溇ÞX ØìÆß ¦çøÞ·c ÎdLÞÜÏ¢ ©çgÖßAáKÄí. ɵø¢ ØbçÆÖß ÕÈßĵæ{ ÈßÏÎßAá¢.

ÙàçÎÞ ÁÏÞÜßØßØí, °ØßÏá, µÞ×bWxß ÕßÍÞ·B{ßW ÉøßºÏ ØOKæø ÄWAÞÜ¢ ÈßÜÈßVJáæÎKùßÏáKá. §Õßæ¿ ØbçÆÖßµZAá ÉøߺÏØOJÞµáK ÎáùÏíAÞÏßøßAᢠÎxáUÕæø ÈàAáKÄí. ÕßÆâø ØíÅÜB{ßæÜ dÉÞÅÎßµ ¦çøÞ·c çµdwB{ßÜᢠÄWAÞÜ¢ ØbçÆÖßÕWAøâ È¿MÞA߈. ¥¿áJ ÎâKá ÕV×JßÈáUßW 300 ØàÈßÏV ÈÝíØß¹í ÄØíÄßµµZ ØbçÆÖßÕWAøßAÞÈÞÃí ©çgÖc¢.

ÈßÜÕßW ¥W¼âËí çÎ~ÜÏßW ²çGæù ÈÝíØáÎÞVAá ç¼ÞÜßÏßW ÈßKá ÉßøßEá çÉÞµÞÈáU ØíçxÞÉí ³VÁV ÈWµßAÝßEá. Îxß¿B{ßW 10 ÕV×¢ ÉâVJßÏÞAßÏÕæøÏÞÃá Éßøß‚áÕß¿áµæÏKÞÃá ØâºÈæÏCßÜᢠ§Õßæ¿ ²øá ÕV×¢ çÉÞÜᢠÄßµÏÞJÕV Éßøß‚áÕß¿æMGÕøßW ©ZæM¿áKá. §JøJßW ç¼ÞÜß È×í¿æMG ÎÜÏÞ{ßµ{¿AÎáU ¯ÄÞÈᢠçÉV ÈÞGßçÜAá οBßAÝßEá.

ØìÆß ¦çøÞ·ãÎdLÞÜÏJßÈáµàÝßÜáU ÕßÕßÇ ¦ÖáÉdÄßµ{ßÜᢠæÎÁßAW æØaùáµ{ßÜᢠ§LcAÞø¿A¢ ²çGæù ÕßçÆÖ ÈÝíØáÎÞV ç¼ÞÜß æº‡áKáIí. ØbµÞøc ¦ÖáÉdÄßµæ{AÞZ æ΂æMG ÖO{ÕᢠÎxí ¦ÈáµâÜcB{áÎÞÃá ØìÆß ¦çøÞ·c ÎdLÞÜÏJßÈá µàÝßW ç¼ÞÜß溇ÞX ÕßçÆÖ ÈÝíØáÎÞæø ¦µV×ßAáKÄí. §LcAÞøßW ÎÜÏÞ{ß ÈÝíØáÎÞøÞÃá µâ¿áÄW. ®KÞW ÕßçÆÖßµ{ßW ËßÜßMßçÈÞµ{ÞÃá ÈÝíØáÎÞøÞÏß ç¼ÞÜß æº‡áKÕøßW ®HJßW µâ¿áÄW. ØbµÞøcçζÜÏßÜᢠØVAÞV çζÜÏßÜᢠç¼ÞÜß溇áK ÈÝíØáÎÞøáæ¿ æÎÞJ¢ µÃæA¿áJÞW 90 ÖÄÎÞÈÕᢠËßÜßMàXØßWÈßKáUÕøÞÃí.



ഫാന്‍സി കോഴികള്‍


കാടപക്ഷി വളര്‍ത്താം

ഡോ. സാബിൻ ജോർജ്ജ്‌
മുട്ടയ്ക്കായും ഇറച്ചിക്കായും കാടകളെ വളർത്താം. ആറാഴ്ച പ്രായം മുതൽ മുട്ടലഭിക്കും.4 ആഴ്ച മുതൽ ആൺകാടകളെ ഇറച്ചിക്കായി വിൽക്കാം. മുട്ടയ്ക്ക്‌ വേണ്ടി പെൺകാടകളെ മാത്രമെ വളർത്തേണ്ടതുള്ളൂ. കാടകളെ ഒരുദിവസം പ്രായത്തിലോ നാലാഴ്ച പ്രായത്തിലോ വിപണിയിൽ നിന്നും ലഭിക്കും. കമ്പിവല കൊണ്ട്‌ നിർമിച്ച കൂടുകളിൽ കാടകളെ വളർത്താം. വിപണന സാധ്യത മനസ്സിലാക്കി കാടകളുടെ എണ്ണം നിശ്ചയിക്കുക.
കൃത്രിമ ചൂട്‌ നൽകുവാൻ സംവിധാനമുള്ള ബ്രൂഡർ കേജുകൾ കാടക്കുഞ്ഞുങ്ങൾക്ക്‌ ഉണ്ടാക്കാം. ബ്രൂഡർ കൂടുകളിൽ കുഞ്ഞുങ്ങളെ 14 ദിവസം വരെ പാർപ്പിക്കാം.3 അടി നീളവും 2 അടി വീതിയും ഒരടി ഉയരവും ഉള്ള ഒരു കൂട്ടിൽ 100 കുഞ്ഞുങ്ങളെ പാർപ്പിക്കാം.
കാൽ ഇഞ്ച്‌ കണ്ണികളുള്ള കമ്പിവല കൊണ്ട്‌ ബ്രൂഡർ കേജുകൾ ഉണ്ടാക്കാം. വൈദ്യുതബൾബ്‌ ഇടാനുള്ള സംവിധാനം കേജിനുള്ളിൽ ഉണ്ടാവണം. ഒരു കുഞ്ഞിനു ഒരു വാട്ട്‌ എന്ന പ്രകാരം ബൾബ്‌ ഇടാവുന്നതാണ്‌. ആദ്യത്തെ രണ്ടാഴ്ച 24 മണിക്കൂറും ചൂടും വെളിച്ചവും വേണം.രണ്ടാമത്തെ ആഴ്ച മുതൽ ചൂട്‌ കുറയ്ക്കാവുന്നതാണ്‌. കുഞ്ഞുങ്ങൾ വഴുതി വീഴാതിരിക്കാൻ ആദ്യത്തെ ആഴ്ചയിൽ കൂട്ടിൽ ചണച്ചാക്ക്‌ വിരിക്കണം. ആദ്യത്തെ ആഴ്ച പത്രക്കടലാസ്സിൽ തീറ്റ നൽകുന്നത്‌ സഹായകരമാണ്‌. വെള്ളപ്പാത്രത്തിൽ വീണുള്ള മരണത്തിന്‌ ഈ സമയത്ത്‌ സാധ്യത കൂടുതലാണ്‌. വെള്ളപ്പാത്രം ആഴം കുറഞ്ഞതും കാടക്കുഞ്ഞുങ്ങൾക്ക്‌ ഉള്ളിൽ കടക്കാൻ കഴിയാത്ത സംവിധാനത്തോടു കൂടിയതും ആയിരിക്കണം.
ഗ്രോവർ കൂടുകളിൽ കാടകളെ 14 ദിവസം മുതൽ 6 ആഴ്ച വരെ വളർത്താം.ഗ്രോവർ കാടകൾക്ക്‌ ചൂടോ വെളിച്ചമോ നൽകേണ്ടതില്ല. 4 അടി നീളത്തിൽ 2 അടി വീതിയിൽ 10 ഇഞ്ച്‌ ഉയരത്തിൽ ഉള്ള കൂട്ടിൽ 60 ഗ്രോവർ കാടകളെ വളർത്താം. തീറ്റയും വെള്ളവും കൂടിന്‌ അകത്തോ പുറത്തോ നൽകാവുന്നതാണ്‌.
കൂടിന്റെ അടിഭാഗത്ത്‌ അര ഇഞ്ച്‌ കമ്പിവല ഉപയോഗിക്കാം. പാർശ്വങ്ങളിലും മുകളിലും 1 ഇഞ്ച്‌ വല ഉപയോഗിക്കാവുന്നതാണ്‌. വെളളം കൊടുക്കുന്നതിനായി 2 അടി നീളത്തിലുളള പിവിസി പൈപ്പുകൾ രണ്ടു വശത്തും അടപ്പ്‌ ഇട്ടതിനു ശേഷം മൂന്നിൽ ഒരു ഭാഗം നീളത്തിൽ പിളർത്തി മാറ്റി ഉപയോഗിക്കാം. കേജിന്റെ വീതി കുറഞ്ഞ ഭാഗത്ത്‌ ഇവ വെളിയിൽ ഘടിപ്പിക്കുക. തീറ്റയ്ക്കായി 5 ഇഞ്ച്‌ വ്യാസമുളള പിവിസി പൈപ്പ്‌ മുകളിൽ പറഞ്ഞത്‌ പോലെ ഉണ്ടാക്കി ഉപയോഗിക്കാം. ഇത്‌ കൂടിന്റെ നീളമുള്ള ഭാഗത്ത്‌ ഉറപ്പിക്കണം.
മൂന്നാഴ്ച പ്രായമാവുമ്പോൾ കഴുത്തിലെയും നെഞ്ചിലെയും തൂവലുകളുടെ നിറം നോക്കിയാണ്‌ ലിംഗം നിർണ്ണയിക്കുന്നത്‌. ആൺകാടകൾക്ക്‌ കഴുത്തിലും നെഞ്ചിലും ഇളം ചുവപ്പും തവിട്ടും കലർന്ന നിറമാണുള്ളത്‌. പെൺകാടകൾക്ക്‌ ഈ ഭാഗത്ത്‌ കറുത്ത പുളളിക്കുത്തോടുകൂടിയ ചാരനിറമാണ്‌.
7 അടി നീളവും 3 അടി വീതിയും 10 ഇഞ്ച്‌ ഉയരവും ഉള്ള ഒരു കൂട്ടിൽ 100 കാടകളെ പാർപ്പിക്കം. 3 ഃ 1 ഇഞ്ച്‌ കമ്പിവല കൊണ്ട്‌ കൂടിന്റെ വശങ്ങളും മുകൾഭാഗവും ഉണ്ടാക്കാം. അര ഇഞ്ച്‌ കമ്പിവല / ഫൈബർവല കൊണ്ട്‌ അടിവശം ഉണ്ടാക്കുക. മുട്ടയിടുന്ന കാടകൾക്ക്‌ ദിവസം 14 മുതൽ 16 മണിക്കൂർ വരെ വെളിച്ചം ആവശ്യമാണ്‌. ഇതിനായി ഷെഡിൽ ട്യൂബ്‌ ലൈറ്റ്‌ ഘടിപ്പിക്കാം.
കാടകൾ വൈകുന്നേരമാണ്‌ മുട്ടയിടുന്നത്‌. കുറഞ്ഞ സ്ഥലത്ത്‌ കൂടുതൽ കാടകളെ പാർപ്പിക്കുകയോ, കൂടുതൽ സമയം തീവ്ര കൃത്രിമവെളിച്ചം നൽകുകയോ ചെയ്യാം. കാടകൾ തമ്മിൽ കൊത്തുകൂടാം.കാടകൾക്ക്‌ പച്ചില തീറ്റകൾ നൽകുകയും ഗുണനിലവാരമുള്ള തീറ്റ നൽകുകയും വഴി ഈ ദുശ്ശീലം വലിയൊരളവുവരെ ഒഴിവാക്കാനാകും. കാടകൾക്ക്‌ ബ്രോയിലർ കോഴികളുടെ സ്റ്റാർട്ടർ തീറ്റ ആറാമത്തെ ആഴ്ച വരെ നൽകാം.
ആറാമത്തെ ആഴ്ച മുതൽ മുട്ടക്കാടകളുടെ തീറ്റ നൽകണം. ഇത്‌ ലഭ്യമല്ലെങ്കിൽ ബ്രോയിലർ സ്റ്റാർട്ടർ തീറ്റയിൽ കക്ക പൊടിച്ചത്‌ ഇട്ട്‌ മുട്ടക്കാട തീറ്റ ഉണ്ടാക്കാം. ഇതിനായി 94 കിലോ ബ്രോയിലർ സ്റ്റാർട്ടർ തീറ്റയിൽ 6 കിലോ കക്കപ്പൊടി ഇട്ട്‌ നന്നായി മിശ്രണം ചെയ്യുക.
പൊതുവിൽ രോഗസാധ്യത കുറവായതിനാൽ കാടകൾക്ക്‌ പ്രതിരോധ മരുന്നുകൾ നൽകാറില്ല. എന്നിരുന്നാലും പരിപാലനത്തിലെ പോരായ്മകൾ കൊണ്ട്‌ രക്താതിസാരം, ന്യുമോണിയ,വയറിളക്കം തുടങ്ങിയവ കാണപ്പെടാം. കാടക്കുഞ്ഞുങ്ങളെ മണ്ണുത്തിയിലുള്ള വെറ്ററിനറി സർവകലാശാലാ ഫാമിൽ നിന്നോ സർക്കാർ – സ്വകാര്യ ഫാമുകളിൽ നിന്നോ ലഭിക്കും.

Courtesy: http://janayugomonline.com/
+++++++++++++++++++

Related story

മുട്ടയ്‌ക്കും ഇറച്ചിക്കും വേണ്ടി കാടകളെ വളര്‍ത്താം


Story Dated: Sunday, January 17, 2016 12:51



ആയിരം കോഴിക്ക്‌ അര കാട എന്ന ചൊല്ലുണ്ട്‌. കാടയിറച്ചി ഇന്ന്‌ വിപണിയില്‍ അത്രമേല്‍ പ്രിയങ്കരമാണ്‌. മുട്ട, ഇറച്ചി എന്നിവയ്‌ക്കായി കാടകളെ വളര്‍ത്താം. ആറാഴ്‌ച പ്രായമെത്തുന്നതോടെ മുട്ട ലഭിക്കും. നാലാഴ്‌ച മുതല്‍ ആണ്‍കാടകളെ ഇറച്ചിക്കായി വില്‍ക്കാം. മുട്ടയ്‌ക്ക് വേണ്ടി പെണ്‍കാടകളെ മാത്രമെ വളര്‍ത്തേണ്ടതുള്ളൂ. കാടകളെ ഒരുദിവസം പ്രായത്തിലോ നാലാഴ്‌ച പ്രായത്തിലോ വിപണിയില്‍ നിന്നും ലഭിക്കും. കമ്പിവല കൊണ്ട്‌ നിര്‍മിച്ച കൂടുകളിലാണ്‌ സാധാരണ കാടകളെ വളര്‍ത്തുക. വിപണന സാധ്യത മനസ്സിലാക്കിയാണ്‌ കാടകളുടെ എണ്ണം നിശ്‌ചയിക്കുന്നത്‌.
കൃത്രിമ ചൂട്‌ നല്‍കുവാന്‍ സംവിധാനമുള്ള ബ്രൂഡര്‍ കേജുകള്‍ കാടക്കുഞ്ഞുങ്ങള്‍ക്ക്‌ വേണ്ടി ഉണ്ടാക്കാം. ബ്രൂഡര്‍ കൂടുകളില്‍ കുഞ്ഞുങ്ങളെ 14 ദിവസം വരെ പാര്‍പ്പിക്കാം.
മൂന്ന്‌ അടി നീളവും രണ്ട്‌ അടി വീതിയും ഒരടി ഉയരവും ഉള്ള ഒരു കൂട്ടില്‍ 100 കുഞ്ഞുങ്ങളെ പാര്‍പ്പിക്കാം. കാല്‍ ഇഞ്ച്‌ കണ്ണികളുള്ള കമ്പിവല കൊണ്ട്‌ ബ്രൂഡര്‍ കേജുകള്‍ ഉണ്ടാക്കാം. വൈദ്യുതിബള്‍ബ്‌ ഇടാനുള്ള സംവിധാനം കേജിനുള്ളില്‍ ഉണ്ടാവണം. ഒരു കുഞ്ഞിനു ഒരു വാട്ട്‌ എന്ന പ്രകാരം ബള്‍ബ്‌ ഇടാം. ആദ്യ രണ്ടാഴ്‌ച 24 മണിക്കൂറും ചൂടും വെളിച്ചവും വേണം. രണ്ടാമത്തെ ആഴ്‌ച മുതല്‍ ചൂട്‌ കുറയ്‌ക്കാം. കുഞ്ഞുങ്ങള്‍ വഴുതി വീഴാതിരിക്കാന്‍ ആദ്യ ആഴ്‌ചയില്‍ കൂട്ടില്‍ ചണച്ചാക്ക്‌ വിരിക്കണം.
ആദ്യത്തെ ആഴ്‌ച പത്രക്കടലാസ്സില്‍ തീറ്റ നല്‍കുന്നത്‌ നല്ലതാണ്‌.
വെള്ളപ്പാത്രത്തില്‍ വീണുള്ള മരണത്തിന്‌ ഈ സമയത്ത്‌ സാധ്യത കൂടുതലാണ്‌. വെള്ളപ്പാത്രം ആഴം കുറഞ്ഞതും കാടക്കുഞ്ഞുങ്ങള്‍ക്ക്‌ ഉള്ളില്‍ കടക്കാന്‍ കഴിയാത്ത സംവിധാനത്തോടു കൂടിയതും ആയിരിക്കണം.
ഗ്രോവര്‍ കൂടുകളില്‍ കാടകളെ 14 ദിവസം മുതല്‍ 6 ആഴ്‌ച വരെ വളര്‍ത്താം. ഗ്രോവര്‍ കാടകള്‍ക്ക്‌ ചൂടോ വെളിച്ചമോ നല്‍കേണ്ടതില്ല. നാലടി നീളത്തില്‍ രണ്ടടി വീതിയില്‍ 10 ഇഞ്ച്‌ ഉയരത്തില്‍ ഉള്ള കൂട്ടില്‍ 60 ഗ്രോവര്‍ കാടകളെ വളര്‍ത്താം. തീറ്റയും വെള്ളവും കൂടിന്‌ അകത്തോ പുറത്തോ നല്‍കാവുന്നതാണ്‌. കൂടിന്റെ അടിഭാഗത്ത്‌ അര ഇഞ്ച്‌ കമ്പിവല ഉപയോഗിക്കാം. പാര്‍ശ്വങ്ങളിലും മുകളിലും ഒരിഞ്ച്‌ വല ഉപയോഗിക്കാവുന്നതാണ്‌. വെളളം കൊടുക്കുന്നതിനായി രണ്ടടി നീളത്തിലുളള പി. വി. സി. പൈപ്പുകള്‍ രണ്ടു വശത്തും അടപ്പ്‌ ഇട്ടതിനു ശേഷം മൂന്നില്‍ ഒരു ഭാഗം നീളത്തില്‍ പിളര്‍ത്തി മാറ്റി ഉപയോഗിക്കാം.
കേജിന്റെ വീതി കുറഞ്ഞ ഭാഗത്ത്‌ ഇവ വെളിയില്‍ ഘടിപ്പിക്കുകയാണ്‌ വേണ്ടത്‌. തീറ്റയ്‌ക്കായി അഞ്ച്‌ ഇഞ്ച്‌ വ്യാസമുളള പി.വി.സി. പൈപ്പ്‌ ഉണ്ടാക്കി ഉപയോഗിക്കാം. ഇത്‌ കൂടിന്റെ നീളമുള്ള ഭാഗത്ത്‌ ഉറപ്പിക്കണം. മൂന്നാഴ്‌ച പ്രായമാവുമ്പോള്‍ കഴുത്തിലെയും നെഞ്ചിലെയും തൂവലുകളുടെ നിറം നോക്കിയാണ്‌ ലിംഗം നിര്‍ണ്ണയിക്കുന്നത്‌. ആണ്‍കാടകള്‍ക്ക്‌ കഴുത്തിലും നെഞ്ചിലും ഇളം ചുവപ്പും തവിട്ടും കലര്‍ന്ന നിറമാണുള്ളത്‌. പെണ്‍കാടകള്‍ക്ക്‌ ഈ ഭാഗത്ത്‌ കറുത്ത പുളളിക്കുത്തോടുകൂടിയ ചാരനിറമാണ്‌.
ഏഴടി നീളവും മൂന്നടി വീതിയും 10 ഇഞ്ച്‌ ഉയരവും ഉള്ള ഒരു കൂട്ടില്‍ 100 കാടകളെ പാര്‍പ്പിക്കം. 3 : 1 ഇഞ്ച്‌ കമ്പിവല കൊണ്ട്‌ കൂടിന്റെ വശങ്ങളും മുകള്‍ഭാഗവും ഉണ്ടാക്കാം. അര ഇഞ്ച്‌ കമ്പിവല / ഫൈബര്‍വല കൊണ്ട്‌ അടിവശം നിര്‍മിക്കാം.
മുട്ടയിടുന്ന കാടകള്‍ക്ക്‌ ദിവസം 14 മുതല്‍ 16 മണിക്കൂര്‍ വെളിച്ചം ആവശ്യമാണ്‌. ഇതിനായി ഷെഡില്‍ ട്യൂബ്‌ലൈറ്റ്‌ ഘടിപ്പിക്കാം. കാടകള്‍ സാധാരണ വൈകുന്നേരമാണ്‌ മുട്ടയിടുന്നത്‌. കുറഞ്ഞ സ്‌ഥലത്ത്‌ കൂടുതല്‍ കാടകളെ പാര്‍പ്പിക്കുകയോ, കൂടുതല്‍ സമയം തീവ്ര കൃത്രിമവെളിച്ചം നല്‍കുകയോ കാടകള്‍ കൊത്തുകൂടാം.
കാടകള്‍ക്ക്‌ പച്ചില തീറ്റകള്‍ നല്‍കുകയും ഗുണനിലവാരമുള്ള തീറ്റ നല്‍കുകയും വഴി ഈ ദുശ്ശീലം വലിയൊരളവുവരെ ഒഴിവാക്കാം. കാടകള്‍ക്ക്‌ ബ്രോയിലര്‍ കോഴികളുടെ സ്‌റ്റാര്‍ട്ടര്‍ തീറ്റ ആറാമത്തെ ആഴ്‌ച വരെ നല്‍കാം. ആറാമത്തെ ആഴ്‌ച മുതല്‍ മുട്ടക്കാടകളുടെ തീറ്റ നല്‍കണം. ഇത്‌ ലഭ്യമല്ലെങ്കില്‍ ബ്രോയിലര്‍ സ്‌റ്റാര്‍ട്ടര്‍ തീറ്റയില്‍ കക്ക പൊടിച്ചത്‌ ഇട്ട്‌ മുട്ടക്കാട തീറ്റ ഉണ്ടാക്കാം.
ഇതിനായി 94 കിലോ ബ്രോയിലര്‍ സ്‌റ്റാര്‍ട്ടര്‍ തീറ്റയില്‍ 6 കിലോ കക്കപ്പൊടി ഇട്ട്‌ നന്നായി മിശ്രണം ചെയ്‌താല്‍ മതി. പൊതുവില്‍ രോഗസാധ്യത കുറവായതിനാല്‍ കാടകള്‍ക്ക്‌ പ്രതിരോധ മരുന്നുകള്‍ നല്‍കാറില്ല.
എന്നാലും പരിപാലനത്തിലെ പോരായ്‌മകള്‍ കൊണ്ട്‌ രക്‌താതിസാരം, ന്യുമോണിയ, വയറിളക്കം തുടങ്ങിയവ പിടിപെട്ടേക്കാം. കാടക്കുഞ്ഞുങ്ങളെ മണ്ണുത്തിയിലുള്ള വെറ്ററിനറി സര്‍വ്വകലാശാലാ ഫാമില്‍ നിന്നോ സര്‍ക്കാര്‍ - സ്വകാര്യ ഫാമുകളില്‍ നിന്നോ ലഭിക്കും.

ഡോ. സാബിന്‍ ജോര്‍ജ്‌

ഫോണ്‍ : 9446203839

നിതാഖാത് 'തലയെണ്ണല്‍' തുടങ്ങി نطاقات

ദമ്മാം: 'നിതാഖാത്' പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള രണ്ടാം ഘട്ട നടപടികള്‍ രാജ്യത്തെ വിവിധ ലേബര്‍ ഓഫീസുകള്‍ കേന്ദ്രീകരിച്ച് ആരംഭിച്ചു. 'നിതാഖാത്' പദ്ധതിയുടെ ഭാഗമായി തൊഴിലുടമകള്‍ക്ക് രേഖകള്‍ സമര്‍പ്പിക്കുന്നതിന് മന്ത്രാലയം അനുവദിച്ച സമയപരിധി ശവ്വാല്‍ 12ന് (സെപ്റ്റംബര്‍ 10) അവസാനിക്കാനിരിക്കെയാണ് രണ്ടാം ഘട്ട നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ സമര്‍പ്പിച്ച രേഖകള്‍ ശരിയാണോ എന്ന് സ്ഥാപനങ്ങളില്‍ നേരിട്ടെത്തി പരിശോധിക്കുന്ന നടപടിയാണ് ഈ ഘട്ടത്തില്‍ നടക്കുന്നത്.

ഇതിന്റെ ഭാഗമായി രേഖകള്‍ പൂര്‍ണമായി സമര്‍പ്പിച്ച സ്ഥാപനങ്ങളില്‍ മുന്‍കൂര്‍ അറിയിച്ച് നേരിട്ടെത്തിയാണ് തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന പൂര്‍ത്തിയാക്കുന്നത്. വിദേശി, സ്വദേശി തൊഴിലാളികളുടെ അനുപാതം സമര്‍പ്പിച്ച രേഖകളില്‍ നല്‍കിയത് പ്രകാരം കൃത്യമാണോ എന്ന് തല എണ്ണി തിട്ടപ്പെടുത്തുകയാണ്  ഉദ്യോഗസ്ഥര്‍ ചെയ്യുന്നത്. കൂടാതെ, വിസ അനുവദിച്ചിരിക്കുന്ന സി.ആര്‍ നമ്പറിന് കീഴില്‍ ഇഖാമയില്‍ കാണിച്ചിരിക്കുന്ന പ്രഫഷന്‍ പ്രകാരമാണോ തൊഴിലാളി ജോലി ചെയ്യുന്നത് എന്നും ഉറപ്പുവരുത്തുന്നുണ്ട്.

ശവ്വാല്‍ 12 (സെപ്റ്റംബര്‍ 10) മുതലാണ് രണ്ടാം ഘട്ട നടപടികള്‍ പൂര്‍ണമായും ആരംഭിക്കുക. എന്നാല്‍ 'നിതാഖത്' പദ്ധതി പ്രകാരമുള്ള രേഖകളെല്ലാം ഇതിനകം  ശരിയാക്കിയതായി തൊഴില്‍ ഉടമ അറിയിക്കുന്ന കേസുകളിലാണ് ഇപ്പോള്‍ പരിശോധനകള്‍ നടക്കുന്നത്. അതേസമയം, ശവ്വാല്‍ 12ന് (സെപ്റ്റംബര്‍ 10) ശേഷം നിതാഖാത്തിന്റെ പരിധിയില്‍ വരുന്ന എല്ലാ സ്ഥാപനങ്ങളിലും തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുമെന്ന് മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.

ഈ പരിശോധനയില്‍ 'നിതാഖാത്'   നിര്‍ദേശ പ്രകാരമുള്ള മാനദണ്ഡങ്ങള്‍ തൊഴില്‍ ഉടമ പാലിച്ചിട്ടില്ലെന്ന് കണ്ടെത്തിയാല്‍ രേഖകള്‍ ശരിയാക്കുന്നതിന് താക്കീതോടെ വീണ്ടും മൂന്നുമാസം സമയം നല്‍കും. ഈ കാലാവധിക്കുള്ളിലും നിതാഖാത് മാനദണ്ഡപ്രകാരമുള്ള രേഖകള്‍ ശരിയാക്കിയില്ലെങ്കില്‍ മാത്രമേ ഇത്തരം സ്ഥാപാനങ്ങള്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കൂ. ആദ്യഘട്ട പരിശോധനക്ക് ശേഷം താക്കീത് നല്‍കിയിട്ടും നിതാഖാത് മാനദണ്ഡപ്രകാരമുള്ള രേഖകള്‍ ശരിയാക്കാത്ത സ്ഥാപനങ്ങളെയാണ് സമയ പരിധിക്ക് ശേഷം അപകട മേഖലയായ ചുകപ്പ്, മഞ്ഞ വിഭാഗങ്ങളില്‍പ്പെടുത്തുന്നത്. നിലവില്‍ ലഭ്യമായ വിവര പ്രകാരം ചുകപ്പ് പട്ടികയില്‍ പെടുന്ന സ്ഥാപനങ്ങളിലെ ജോലിക്കാര്‍ക്ക് അടുത്ത ഹിജ്‌റ വര്‍ഷം ഒന്ന് മുതലും (നവംബര്‍ 26) മഞ്ഞ വിഭാഗത്തില്‍ പെട്ട സ്ഥാപനങ്ങളിലുള്ളവര്‍ക്ക് റബീഉല്‍ അവ്വല്‍ 29 (ഫെബ്രുവരി 22) മുതലും രേഖകള്‍ പുതുക്കി നല്‍കില്ലെന്നാണ് അറിയുന്നത്.

രണ്ടാം ഘട്ടം നടപടികളുടെ ഭാഗമായുള്ള പരിശോധന ഊര്‍ജിതമാകുന്നതോടെ സ്‌പോണ്‍സറുമായി നേരിട്ട് ബന്ധമില്ലാതെ കഫാലത്ത് വ്യവസ്ഥയില്‍ ജോലി ചെയ്യുന്നവരും സ്‌പോണ്‍സറുമയി ബന്ധപ്പെടാതെ 'പുറത്ത് നിന്ന്' ഇഖാമ പുതുക്കി രാജ്യത്ത് തങ്ങുന്ന വിദേശ തൊഴിലാളികളും വിസ അനുവദിച്ച സ്ഥാപനം പ്രവര്‍ത്തന രഹിതമായവരും പ്രതിസന്ധിയിലാകും. ഇത്തരക്കാര്‍ പരിശോധന സമയത്ത് സ്‌പോണ്‍സര്‍ക്ക് കീഴിലുള്ള (വിസയില്‍ നല്‍കിയിരിക്കുന്ന സി.ആര്‍ നമ്പറില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം ) സ്ഥാപനത്തില്‍ ഹാജരാവേണ്ടി വരും എന്നതാണ് 'തല എണ്ണല്‍' പരിശോധന സൃഷ്ടിക്കുന്ന പ്രയാസം.

 

Dubai-VISA-Helpline Center

ÆáÌÞÏí -_ §Îßçd·×X ÕßÍÞ·Jßæa æÙWÉí æØaV

 

 

ÆáÌÞÏí: ÕàØ Ø¢ÌtÎÞÏ dÉÕÞØßµ{áæ¿ çºÞÆcBZAᢠآÖÏBZAᢠæ¾Þ¿ßÏß¿ÏßW ÎùáÉ¿ß ÈWµáKÄÞÃá ÆáÌÞÏí ÄÞÎØ µá¿ßçÏx ÕµáMßæa æÙWÉí æØaV. ¥ùÌßÏßÜᢠ§¢±ß×ßÜᢠ§Õøáæ¿ çØÕÈ¢ ÜÍcÎÞÃí. ¥¿ßÏLø ÈOùßW Õß{ßAáKÕVAá çËÞÃßÜâæ¿Ïᢠ§aVæÈxßÜâæ¿ÏᢠøÞÕßæÜ ¯Ýá ÎáÄW èÕµßGí ®Gá Õæø æØaùßæÜ ¼àÕÈAÞV ØÙÞÏ¢ ÈWµáæÎKí §Îßçd·×X ÕµáMí ¥ÇßµãÄV ÉùEá. dÉÄßÆßÈ¢ 80 ÎáÄW 100 Õæø çµÞ{áµ{ÞÃí §çMÞZ ÜÍßAáKæÄKá çµdwJßÈá çÈÄãÄb¢ ÈWµáK ÙáÆÞ ÎáÙNÆí ‘ÎÜÏÞ{ ÎçÈÞøΔçÏÞ¿á ÉùEá. ¥ÕÖc çØÕÈ ÈOùÞÏ 8005111 W ÄæKÏÞÃí §Õßæ¿ÏᢠÕß{ßçAIÄí.

Áß®X¦VÁß æÕÌí èØxßÜâæ¿ çØÕÈ¢ ¦ÕÖcæM¿áKÕVAí ®¢®Øí®X ºÞxßÜâæ¿ÏᢠÎùáÉ¿ß ÜÍßAá¢. ¥ÅÕÞ çËÞY ÄßøAßÜÞæÃCßW çÕÞÏíØí æÎÏßÜßW ØçwÖ¢ çø~æM¿áJÞ¢. ¦ÎV æÙWÉí æØaV ²GᢠèÕµÞæÄ Äßøß‚á Õß{ßAáæÎKáùMí.
ÄßøæE¿áAæMG ¯¼aáÎÞVAá ÕßÆ·íÇ ÉøßÖàÜÈ¢ ÙáÆ ÎáÙNÆßæa çÈÄãÄbJßÜÞÃí. ÈßÜÕßW ×ßËíxí ¥¿ßØíÅÞÈJßW 26 ¯¼aáÎÞV dÉÕVJßAáKá. ØídÄàµZAá ØídÄàµZ ÄæKÏÞÃá ÎùáÉ¿ß ÈWµáKÄí. ÏᮧÏßW ÈßKá Õß{ßAáKÕVAÞÃí 8005111 ®K ÈOùßW Õß{ßAÞÈÞÕáµ. ¯æÄCßÜᢠµÞøÃÕÖÞW ØbçÆÖB{ßÜáUÕVAí ÏᮧÏßæÜ ÕàØæÏAáùß‚í ¥ùßÏÃæÎCßW 3139999 ®K øÞ¼cÞLø ÈOùßW Õß{ß‚ÞÜᢠçµÞZæØaùáÎÞÏß ÌtæM¿ÞÈÞµá¢.

ÕàØ, §êç·xí µÞVÁí Äá¿BßÏÕÏáæ¿ µÞÜÞÕÇß µÝßÏÞÈÞµáçOÞZ ®Øí®¢®ØßÜâæ¿ ÌtæMGÕæø ¥ùßÏßAÞÈᢠآÕßÇÞÈæÎÞøáAßÏßGáIí. æÎÞèÌW ÕàØ Ø¢ÕßÇÞÈÕáÎáIí. §Äßæa ÕßÕøB{ᢠ§Õßæ¿ ÜÍßAá¢. §Îßçd·×X ÕßÍÞ·Jßæa §êØVÕàØßÜâæ¿ ¨ ÕV×¢ ¦ÆcæJ ¦ùáÎÞØ¢ 50 ÜfçJÞ{¢ ¥çÉfµ{ÞÃá èµµÞøc¢ æºÏíÄÄí.

ÕàØ, ùØßÁXØí çØÕÈBZAÞÏß ³YèÜX ©ÉçÏÞ·æM¿áJáKÕøáæ¿ ®H¢ ÕVÇßAáµÏÞæÃKí §êØVÕàØØí ¼ÈùW ÁÏùµí¿V ÜËí. çµÃW ~ÞÜßÆí ÈÞØV ¥W ùØâ~ß ÉùEá. è¿Mß¹í æØaùßÜâæ¿ ®JßÏ ¥çÉfµZ ÉJø ÜfJßçÜæù Õøá¢. çÜÌV ÎdLÞÜÏÕáÎÞÏß 1.92 Üf¢ §¿ÉÞ¿áµ{ᢠ¦çøÞ·c ÎdLÞÜÏÕáÎÞÏß 11.9 Üf¢ §¿ÉÞ¿áµ{ᢠȿJß. ÕàØÏáæ¿ÏᢠÎxᢠµÞÜÞÕÇß µÝßÏáKÄá Ø¢Ìtß‚á æÎÞèÌÜßÜâæ¿ ¥ùßÏßAáK æ¼gÆí Ø¢ÕßÇÞÈJßÜâæ¿ 4.75 Üf¢ ØçwÖBZ §ÄáÕæø ¥Ï‚á µÝßEá.

 

Popular Posts

Top 19 Posts in My Blog CMKONDOTTY

How can I apply for a family visit visa in Saudi Arabia?

How can I apply for a Permanent Family Visa in Saudi Arabia?

How can I apply for Baladiya Medical Card (Health ...

How can I check and print my exit re-entry visa in...

How can I check my exit re-entry status in Saudi Arabia?

How can I check my Iqama transferred to my new sponsor?

How can I Renew My Saudi Driving License?

How i can check my Iqama Issued or not? New comer.

How I can check/know my Iqama expiry date and occupation

How I check my (Resident Identity) Iqama Renewed or not?

How I check my iqama expiry date?

How I check my Iqama Renewed or not?

How I know How many mobile number connected with my ID?

How I make My family re-entry visa on line?

How I register my Engineering Degree in Saudi Council?

How to update my Iqama number to SAWA mobile.

Iqama renewal in KS A

Sponsorship can change in three condition

Today's Exchange Rate Arab National Bank

കരിംജീരകം എന്ന ഔഷധം

കുറഞ്ച്ച ചെലവി തുടങ്ങാ പറ്റുന്ന ചെറുകിട ബിസിനസ്‌.

കുറഞ്ഞ ചെലവില്‍ വില്‍പ്പന കൂട്ടാം

താരന്‍ പോവാന്‍ പല വഴികള്‍

നോര്‍ക്കാ റൂട്ട്സ്

നോര്‍ക്കാ റൂട്ട്സ് പ്രവാസി ക്ഷേമനിധി/NORKA

യുവസംരംഭകര്ക്ക് തുടങ്ങാന്‍ നാല് ബിസിനസ് അവസരങ്ങള്.

വ്യത്യസ്ത ദേശങ്ങളില്‍ നിന്ന് കണ്ടെടുത്ത ചില മീന്‍

Saudi Food & Drug Authority

Saudi Food & Drug Authority
സൗദിയിലേ നിരോധിത മരുന്നുകളെ കുറിച്ച് അറിയാൻ