Search This Blog

Loading...
Jobs by Careerjet

ഡെയിലി 2 കാള്‍ ഫ്രീ- Free Call

ഡെയിലി 2 കാള്‍ ഫ്രീ

ഈ ഫ്രീ കാള്‍ വിളിക്കാന്‍

·         സോഫ്റ്റ്വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ട ആവശ്യമില്ല,

·         രജിസ്ട്രേഷനും ആവശ്യമില്ല,

·         ഒരു സിസ്ടതില്‍നിന്നും ഒരു ദിവസം 2 കാള്‍ ഫ്രീ ആയി ചെയ്യാവുന്നതാണ് .

·         ഇതുവഴി വിളിക്കാന്‍ പറ്റുന്ന മാക്സിമം ടൈം ലിമിറ്റ് 2 മിനിടാനു.

·         ഓരോ രാജിയത്തിനു ഓരോ ടൈം ലിമിട്ടാണ് പ്രൊവൈഡ് ചെയ്തെക്കുന്നത് .

·         ഇനി ഇതു എങനെ ആണെന്ന് നോകം.

സ്റെപ് 1 :http://www.evaphone.com/locale/en ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു.


സ്റെപ് 2 : നിങള്‍ ഏതു രാജിയത് നിന്നാണോ കാള്‍ ചെയ്യുന്നത് ആ രാജ്യം സെലക്ട്‌ ചെയ്യു.


സ്റെപ് 3 :നിങള്‍ വിളികനഗ്രഹികുന്ന വെക്തിയുടെ നമ്പര്‍ ടൈപ്പ് ചെയ്യു .

സ്റെപ് 4 :കാള്‍ ബടനില്‍ പ്രസ്‌ ചെയ്യു

 

.

 

My Blog List

Mohandas Gandhi Quotes

007Clock

Daily Calendar